മണത്തണ: വളയങ്ങാട് യുവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ വിഷു-ഈസ്റ്റർ ആഘോഷം വളയങ്ങാടിൽ നടക്കും. വെള്ളിയാഴ്ച വൈകിട്ട് 6.30ന് സാംസ്കാരിക സമ്മേളനം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്യും. അഡ്വ.എൻ.എം....
കണ്ണൂർ : അന്താരാഷ്ട്ര പൈതൃക ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ പൈതൃക ക്വിസ് മത്സരം നടത്തും. ആദ്യമത്സരം 15ന് കലക്ടറുടെ ഫെയ്സ്ബുക്ക് പേജിലൂടെ ഓൺലൈനായി നടക്കുമെന്ന് തലശേരി സബ് കലക്ടർ അനുകുമാരി വാർത്താസമ്മേളനത്തിൽ...
പാലക്കാട്: എലപ്പുള്ളി ചുട്ടിപ്പാറയില്‍ മൂന്നുവയസ്സുകാരന് ശ്വാസംമുട്ടി മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തില്‍ കുട്ടിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. എലപ്പുള്ളി മണിയേരി വേങ്ങോടി ഷമീര്‍ മുഹമ്മദിന്റെ മകന് മുഹമ്മദ് ഷാനാണ് മരിച്ചത്. അമ്മ ആസിയയെ...
പേരാവൂർ : കൃഷിയും കാർഷിക സംസ്കാരവും അന്യം നിന്ന് പോകുന്നുവെന്ന സമയത്ത് ഒരു സേനയുടെ വിശ്രമവേളകൾ സമർത്ഥമായി എങ്ങനെ ഉപയോഗിക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് പേരാവൂർ അഗ്നിരക്ഷാസേന. കർഷകൻ കൂടിയായ സ്റ്റേഷൻ ഓഫീസർ സി. ശശിയുടെ ആശയം...
കണ്ണൂർ : രണ്ടാം പിണറായി സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഏപ്രിൽ മൂന്നിന് ആരംഭിച്ച ‘എന്റെ കേരളം’ എക്സിബിഷൻ ഏപ്രിൽ 14 വ്യാഴാഴ്ച സമാപിക്കും. രാത്രി എട്ടു മണി വരെ പ്രവേശനം ഉണ്ടാകും. വൈകിട്ട് ആറു...
പേരാവൂർ : കുടുംബശ്രീ ജില്ലാ മിഷനും കണ്ണൂർ ഗോട്ട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയും സംയുക്തമായി ആടു വിപണന മേള സംഘടിപ്പിച്ചു. പേരാവൂർ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടത്തിയ മേള പേരാവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്...
പേരാവൂർ: സൈറസ് ഹെല്‍ത്ത് കെയർ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ ആറ് വൃദ്ധസദനങ്ങളിലെ മുഴുവൻ അന്തേവാസികൾക്കും സൗജന്യ ആരോഗ്യ ശുചിത്വ ബോധവല്കരണ ക്യാമ്പ് നടത്തും. ബുധനാഴ്ച രാവിലെ 9.30ന് പേരാവൂർ തെറ്റുവഴി കൃപാഭവനിൽ സണ്ണി ജോസഫ് എം.എൽ.എ...
കോളയാട്: കോളയാട് പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസിന്റെ വിഷു വിപണന മേള തുടങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ഇ. സുധീഷ് കുമാര്‍ മേള ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ റോയി പൗലോസ്, സിനിജ സജീവന്, യശോദ വത്സരാജ്,...
കണ്ണവം : പറമ്പുകാവിൽ റിസർവ് വനാതിർത്തിയിൽ ചാരായം വാറ്റുന്നതിനായി തയ്യാറാക്കിയ 400 ലിറ്റർ വാഷ് എക്സൈസ് പിടികൂടി. രഹസ്യവിവരത്തെ തുടർന്ന് കൂത്തുപറമ്പ് എക്സൈസ് സർക്കിൾ പ്രിവൻ്റീവ് ഓഫീസർ കെ.വി. റാഫിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് 200...
ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സിന്റെ (ബി.ഐ.എസ്) മാനദണ്ഡങ്ങൾ പാലിക്കുന്ന, നിശ്ചിത അളവിൽ സുതാര്യത ഉള്ള പ്ലാസ്റ്റിക് ഫിലിം വാഹനങ്ങളുടെ മുൻ–പിൻ ഗ്ലാസിലും വശങ്ങളിലെ ഗ്ലാസിലും ഒട്ടിക്കാമെന്ന് വ്യക്തമാക്കുന്ന ഭേദഗതി കേന്ദ്ര മോട്ടർ വാഹന നിയമത്തിൽ കഴിഞ്ഞ...