രാത്രിയിൽ വാഹനം ഓടിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്നമാണ് എതിരെ വരുന്ന വാഹനത്തിന്റെ ഹെഡ്ലൈറ്റിൽ നിന്നുള്ള പ്രകാശം. ഹൈബീം ഹെഡ്ലൈറ്റുകളുടെ പ്രകാശം പലപ്പോഴും അസഹനീയമാണ്. പ്രകാശം കണ്ണിൽവീണ് ഡ്രൈവറുടെ കാഴ്ച മറഞ്ഞ് ഉണ്ടായ അപകടങ്ങളും ധാരാളം. എതിരെ...
തൃശൂർ : കൊടകര കോടാലി കപ്പേള ജംഗ്ഷനിലെ സ്ഥാപനത്തില്‍ പാചക വാതക സിലിണ്ടറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ച് ഉഗ്രസ്ഫോടനം. ഗ്യാസ് അടുപ്പുകള്‍ വില്‍ക്കുകയും സര്‍വീസ് നടത്തുകയും ചെയ്യുന്ന സ്ഥാപനത്തിലാണ് അപകടം. ഇവിടെ ഗ്യാസ് നിറച്ചു വെച്ചിരുന്ന സിലിണ്ടറുകളാണ്...
പയ്യന്നൂർ : വിഷുവും ഈസ്റ്ററും അടുത്തെത്തിയിട്ടും ജീവനക്കാർക്ക് ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് കെ.എസ്ആ.ർ.ടി.സി ഡ്രൈവർ കം കണ്ടക്ടർ പയ്യന്നൂർ ഡിപ്പോയ്ക്ക് മുന്നിൽ ഒറ്റയാൾ ഭിക്ഷാടന സമരം നടത്തി. കെ.കെ. സഹദേവനാണ് വേറിട്ട സമരം നടത്തിയത്. മാസം...
തിരുവനന്തപുരം : സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്സി നിരക്കുകൾ മേയ് ഒന്നു മുതൽ കൂടുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വിദ്യാർഥികളുടെ യാത്രാനിരക്ക് കൂട്ടുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഇതുമായി ബന്ധപ്പെട്ട് നിയോഗിച്ചിരിക്കുന്ന സമിതിയുടെ റിപ്പോർട്ട്...
വിഷു എന്ന ആഘോഷത്തെ ഓര്‍ക്കുമ്പോള്‍ മനസിലേക്ക് ആദ്യം എത്തുന്നത് വിഷുക്കണിയാണ്. കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ് വിഷുക്കണി ഒരുക്കുവാനും അത് കാണിക്കുവാനുമുള്ള ചുമതല. വിഷുക്കണി എങ്ങനെ ഒരുക്കാം ? കൊന്നപ്പൂ കൃഷ്ണന്റെ കിരീടമാണെന്നാണ് സങ്കല്‍പ്പം. കണി വെള്ളരി...
പേരാവൂർ: കുനിത്തല എസ്.എൻ. കലാവേദിയുടെ വിഷു ആഘോഷം ഞായറാഴ്ച ശ്രീനാരായണ മഠത്തിൽ നടക്കും. വൈകിട്ട് 6.30ന് പേരാവൂർ പഞ്ചായത്ത് മുൻ വൈസ്. പ്രസിഡന്റ് വി. ബാബു മാസ്റ്റർ ഉദ്ഘാടനം ചെയ്യും. വാർഡ് മെമ്പർ സി. യമുന...
തളിപ്പറമ്പ് : കീടങ്ങളെ തടയാൻ ഗ്രോ ബാഗിൽ സൂര്യകാന്തി കൃഷി ഒരുക്കി കരിമ്പം ഫാം. മിത്രപ്രാണികളെ ആകർഷിച്ച് പ്രകൃതിദത്തമായ കീടനിയന്ത്രണം നടപ്പാക്കാൻ ലക്ഷ്യമിട്ടാണ് പരീക്ഷണാടിസ്ഥാനത്തിൽ കൃഷി. ഗ്രോബാഗിൽ പൂത്തുലഞ്ഞുനിൽക്കുന്ന സൂര്യകാന്തി ഫാമിലെത്തുന്നവരെ ആകർഷിക്കുകയാണ്. കൃഷി വകുപ്പിന്റെ സഹകരണത്തോടെ...
കണ്ണൂർ : വൃക്കരോഗികൾക്കും വൃക്ക മാറ്റിവച്ചവർക്കും സഹായങ്ങൾ ചെയ്യുന്നതിനായി കിഡ്നി കെയർ കേരളയുടെ നേതൃത്വത്തിൽ കിഡ്നി കെയർ ഹെൽപ് ഡെസ്ക് രൂപവത്കരിക്കുന്നു. ഇതിനു മുന്നോടിയായി കണ്ണൂർ മഹാത്മാ മന്ദിരത്തിൽ യോഗം ചേർന്നു. കിഡ്നി കെയർ കേരള...
കണ്ണൂർ : വിഷു-ഈസ്റ്റർ അവധിക്കാല യാത്രക്കാർക്കായി കെ.എസ്.ആർ.ടി.സി. ബെംഗളൂരുവിലേക്ക് പ്രത്യേക സർവീസ് തുടങ്ങി. സ്ഥിരമായി ഓടുന്ന ബസ്സിനുപുറമെ ബെംഗളൂരുവിലേക്കും തിരിച്ചും മൂന്ന് പ്രത്യേക ബസ്സുകളാണ് ചൊവ്വാഴ്ച ഓടിയത്. ബുധനാഴ്ചയും ഈ സർവീസുകൾ ഉണ്ടാവും. രാവിലെ 7.30,...
കോഴിക്കോട് : സ്വിഫ്റ്റിന്റെ നാലു മൾട്ടി ആക്സിൽ ബസ്സുകൾ കോഴിക്കോട് ഡിപ്പോയിൽനിന്ന് ചൊവ്വാഴ്ച ബെംഗളൂരുവിലേക്കും തിരുവന്തപുരത്തേക്കും സർവീസ് തുടങ്ങി. ബെംഗളൂരുവിലേക്ക് ഉച്ചയ്ക്ക് 12-നും വൈകീട്ട് ഏഴിനുമാണ് സർവീസ് നടത്തിയത്. തിരുവന്തപുരത്തേക്ക് കോട്ടയം വഴി വൈകീട്ട് 4.30-നും അഞ്ചിനുമാണ്...