കണ്ണൂർ : കേരള ഫോക്ലോർ അക്കാദമിയുടെ നേതൃത്വത്തിൽ അക്കാദമി ഉപകേന്ദ്രമായ കണ്ണപുരം കലാഗ്രാമത്തിൽ തുടങ്ങുന്ന നാടൻ കലാപരിശീലനത്തിന്റെ സമയ ബന്ധിത പ്രൊജക്ടിലേക്ക് വിവിധ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സെന്റർ കോ-ഓർഡിനേറ്റർ കം ക്ലർക്ക് ...
കാസർകോട് : വനിത ശിശുവികസന വകുപ്പിന് കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ കാസർകോട് ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഹോം മാനേജറെ നിയമിക്കുന്നു. നിർദിഷ്ട യോഗ്യതയുള്ള സത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ...
പാലക്കാട്: കിഴക്കഞ്ചേരിയില്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. കോരഞ്ചിറ ഒടുകിന്‍ചുവട് കൊച്ചുപറമ്പില്‍ വീട്ടിലെ വര്‍ഗീസ്(61) ആണ് ഭാര്യ എല്‍സി(60)യെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കഴുത്തില്‍ കുരുക്കിട്ടനിലയില്‍ കണ്ടെത്തിയ വര്‍ഗീസിനെ പോലീസ്...
മറ്റേതൊരു ഇന്‍സ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്ഫോമിനെക്കാളും ജനങ്ങള്‍ കൂടുതല്‍ ഏറ്റെടുത്ത ആപ്പാണ് വാട്ട്സ്ആപ്പ്. മറ്റ് ആപ്ലിക്കേഷനുകള്‍ ആകര്‍ഷണീയമായ പല ഫീച്ചറുകളുമായി എത്തിയാലും ഭൂരിഭാഗം പേര്‍ക്കും വാട്ട്സ്ആപ്പ് വിട്ട് മറ്റൊന്നിലേക്ക് മാറുന്നത് ചിന്തിക്കാന്‍ പോലും സാധിക്കാത്ത കാര്യമാണ്. അതിനാല്‍ത്തന്നെ...
കൊട്ടിയൂർ: കേരള ഹൈക്കോടതിയുടെ ഉത്തരവിന്മേൽ ഗോകുൽ പുന്നാട്, കൊട്ടിയൂർ ദേവസ്വം എക്സികുട്ടീവ് ഓഫീസർ സ്ഥാനം ചുമതലയേറ്റതായി ചെയർമാൻ കെ.സി. സുബ്രഹ്മണ്യൻ അറിയിച്ചു.
കൊച്ചി: പരീക്ഷ കഴിഞ്ഞ് കൂട്ടുകാർ കളിച്ചുചിരിച്ചുനടക്കുമ്പോൾ നാലാം ക്ലാസുകാരി ഡൈനീഷ്യ ഉന്തുവണ്ടിയുമായി റോഡിലേക്കിറങ്ങും. “അങ്കിളേ, ഇന്ന് ഒരു അച്ചാറുപോലും വിറ്റില്ല…” എന്ന് വിഷമത്തോടെ പറയുന്ന അവളുടെ മുഖത്ത് രോഗിയായ അച്ഛന്റെയും കാഴ്ചയില്ലാത്ത അമ്മയുടെയും വേദന നിറയും....
കോട്ടയ്ക്കൽ (മലപ്പുറം) : ആറു മാസം പ്രായമുള്ള കുഞ്ഞിന്റെ കഴുത്തിൽ കത്തിവെച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീടിന് മുകളിൽ കയറി നിന്ന് പിതാവിന്റെ പരാക്രമം. അഞ്ചര മണിക്കൂർ തുടർന്ന ഇയാളെ പിന്നീട് പൊലീസ് കീഴ്പ്പെടുത്തി. രാവിലെ ഏഴു...
തിരുവനന്തപുരം: അർഹതയുള്ള മുഴുവൻ കായികതാരങ്ങൾക്കും സർക്കാർ ജോലി ഉറപ്പാക്കുമെന്നു മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. 24 പേർക്ക് ജോലിയിൽ പ്രവേശിക്കുന്നതിനുള്ള അഡ്വൈസ് മെമ്മോ ഉടൻ ലഭ്യമാക്കും. 23നു പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം ശേഷിക്കുന്ന...
പേരാവൂർ: ജില്ലയിലെ ആറ് വൃദ്ധസദനങ്ങളിൽ സൈറസ് കെയർ ഗ്രൂപ്പ് നടത്തുന്ന സൗജന്യ ആരോഗ്യ ശുചിത്വ ക്യാമ്പിന് തെറ്റുവഴി കൃപ ഭവനിൽ തുടക്കമായി. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ...
തിരുവനന്തപുരം: സർവകലാശാലാ പരീക്ഷകൾ ഓർമ്മ പരിശോധനയിൽ നിന്ന് അറിവ് പരിശോധനയിലേക്ക് മാറ്റാനും ഇന്റേണൽ മാർക്ക് 40 ശതമാനമാക്കി വർദ്ധിപ്പിക്കാനും പരീക്ഷാ പരിഷ്കരണത്തെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച എം.ജി സർവകലാശാലാ പി.വി.സി ഡോ.സി.ടി. അരവിന്ദകുമാർ സമിതി സർക്കാരിന്...