മട്ടന്നൂർ : ഹജ്ജ് തീർഥാടനത്തിന് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഈ വർഷം സൗദി എയർലൈൻസിന്റെ വൈഡ് ബോഡി വിമാനങ്ങൾ സർവീസ് നടത്തും. ജൂൺ 14നാണ് ഈ വർഷം ഹജ്ജ് തീർഥാടനം തുടങ്ങുന്നത്. എയർ ഇന്ത്യ എക്സ്പ്രസ് ആയിരുന്നു...
നിടുംപൊയിൽ : വൈ.എം.സി.എ അക്കാദമിയുടെയും സ്റ്റെർലിംഗ് സ്റ്റഡി എബ്രോഡിൻ്റെ ബ്രാഞ്ച് ഓഫീസിന്റെയും നാർബോൺ വെഞ്ചേഴ്സിന്റെ കോർപ്പറേറ്റ് ഓഫീസിന്റെയും ഉദ്ഘാടനം വാരപ്പീടികയിൽ നടന്നു. അക്കാദമി ഉദ്ഘാടനം കെ.കെ. ശൈലജ എം.എൽ.എയും സ്റ്റെർലിംഗ് സ്റ്റഡി എബ്രോഡ് ബ്രാഞ്ച് ഉദ്ഘാടനം...
പേരാവൂർ: കൊട്ടംചുരം മഖാം ഉറൂസ് വെള്ളിയാഴ്ച മുതൽ ചൊവ്വാഴ്ച (ജനുവരി 26 മുതൽ 30 വരെ) വരെ നടക്കും. വെള്ളിയാഴ്ച ഉച്ചക്ക് 1.30ന് മഖാം സിയാറത്തിന് പേരാവൂർ മഹല്ല് ഖത്തീബ് മൂസ മൗലവി നേതൃത്വം നൽകും....
തലശ്ശേരി: തലശ്ശേരി കടൽപ്പാലം നടപ്പാതയിൽ വിനോദത്തിനെത്തുന്നവരെ വരവേൽക്കുന്നത് കക്കൂസ് മാലിന്യമടങ്ങിയ അസഹനീയ ദുർഗന്ധം. നടപ്പാതയിൽ പാലത്തോട് ചേർന്ന കരിങ്കല്ലുകൾക്കിടയിലൂടെയാണ് കക്കൂസ് മാലിന്യമടക്കം കടലിലേക്ക് ഒഴുക്കിവിടുന്നത്. ദിവസവും കുട്ടികളും സ്ത്രീകളുമടക്കം നൂറുകണക്കിനാളുകൾ വിനോദത്തിനെത്തുന്നത് കടലോര നടപ്പാതയിലാണ്. ഇവിടെ...
കൊട്ടിയൂർ: കൊട്ടിയൂർ നിവാസികൾക്കും വൈശാഖ മഹോത്സവത്തിനെത്തുന്ന ഭക്തജനങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന നീണ്ടുനോക്കി പാലത്തിന്റെ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. 6.43 കോടിയാണ് പാലത്തിന്റെ നിർമ്മാണ ചെലവ്. 4.25 കോടി രൂപ പാലം പണിക്കും. ബാക്കി തുക അനുബന്ധ...
കേളകം : നിർമാണ തൊഴിലാളി ക്ഷേമനിധി സെസ് അടയ്ക്കാൻ നോട്ടീസ് ലഭിച്ച ചുങ്കക്കുന്ന് സ്വദേശി പൊതനപ്ര തോമസിന്റെ സെസ് ഒഴിവാക്കിയതായി ജില്ല അസി. ലേബർ ഓഫീസർ അറിയിച്ചു. കേളകം പഞ്ചായത്തിൽ നിന്നും ലഭിച്ച സാക്ഷ്യപത്രം തോമസ്...
ഉളിക്കൽ: വയത്തൂർ ഊട്ടുത്സവം പ്രമാണിച്ച് ഉളിക്കൽ ടൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ടൗണിൽ അനധികൃത പാർക്കിങ് അനുവദിക്കില്ല. ക്ഷേത്രവും പരിസരവും പോലീസിന്റെ കർശന നിരീക്ഷണത്തിലായിരിക്കും. ബുധനാഴ്ച രാത്രി താലപ്പൊലി ഘോഷയാത്ര നടക്കുന്നതിനാൽ ഇരിട്ടി ഭാഗത്തു നിന്ന്...
ഉളിക്കൽ : വയത്തൂർ കാലിയാർ ഊട്ടുത്സവത്തിന് തിരക്കേറി. നൂറുകണക്കിന് പേരാണ് കുടകിൽ നിന്ന് എത്തുന്നത്. മിക്കവരും കുംടുംബസമേതം എത്തി ക്ഷേത്രത്തിനടുത്തുള്ള കുടക് ഹാളിൽ താമസിച്ചാണ് ഉത്സവത്തിൽ പങ്കുചേരുന്നത്. ക്ഷേത്രത്തിലെത്തുന്നവർക്ക് രണ്ടു നേരവും വിഭവസമൃദ്ധമായ ഊട്ട് നൽകുന്നതിന്...
പേരാവൂർ : പഞ്ചായത്തിന്റെ വാതക ശ്മശാനത്തിൽ ജീവനക്കാരനെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. 30ന് പകൽ മൂന്നിനകം പഞ്ചായത്ത് ഓഫീസിൽ നേരിട്ടപേക്ഷിക്കണം.പഞ്ചായത്ത് പരിധിയിലുള്ളവർക്കും ജോലിയിൽ മുൻ പരിചയമുള്ളവർക്കും മുൻഗണന.
ഇരിട്ടി : സബ് ആർ.ടി ഓഫീസ് ടെസ്റ്റ് ഗ്രൗണ്ടിൽ 27-ന് നടത്താനിരുന്ന ഡ്രൈവിങ് ടെസ്റ്റ് ജനുവരി 31-ലേക്ക് മാറ്റിയതായി ജോയിന്റ് റീജിണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു. ഫോൺ: 0490 2490001