ഇടുക്കി : ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് മീൻ കറി കഴിച്ചവർക്ക് വയറുവേദനയും പച്ചമീൻ കഴിച്ച് പൂച്ചകൾ ചാകുന്നതായുമുള്ള വാർത്തയെ തുടർന്ന് അന്വേഷിച്ച് കർശന നടപടിയെടുക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക്...
വാട്സാപ്പ് പേമെന്റ്സ് സേവനമായ വാട്സാപ്പ് പേയ്ക്ക് കൂടുതല്‍ ഉപഭോക്താക്കളെ ചേര്‍ക്കാന്‍ നാഷണല്‍ പേമെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ അനുമതി. ആറ് ലക്ഷം പേരിലേക്ക് കൂടി പേയ്മെന്റ് സേവനം എത്തിക്കാനാണ് അനുമതി. ഇതോടെ രാജ്യത്തെ വാട്സാപ്പ് ഉപഭോക്താക്കളുടെ...
പേരാവൂർ: തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി പേരാവൂർ പഞ്ചായത്ത് ജലസമിതി രൂപവത്കരണ യോഗം ശനിയാഴ്ച (ഏപ്രിൽ 16) മൂന്ന് മണിക്ക് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും.
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി.യുടെ പുത്തന്‍ സ്ലീപ്പര്‍, സെമി സ്ലീപ്പര്‍ ബസ് സര്‍വീസായ സ്വിഫ്റ്റിനെ കുറിച്ചുള്ള നിരവധി വാര്‍ത്തകളാണ് ഈ ദിവസങ്ങളില്‍ പുറത്ത് വരുന്നത്. ഭൂരിഭാഗവും സര്‍വീസിനെതിരെയുള്ളവയും. ആദ്യ ദിവസങ്ങളില്‍ തന്നെ നിരവധി അപകടങ്ങളാണ് സ്വിഫ്റ്റ് സര്‍വീസിനിടെ ഉണ്ടായത്....
കൊച്ചി: സംസ്ഥാനത്ത് കൊവിഡ് മാനദണ്ഡങ്ങൾ ഇപ്പോൾ ബാധകം അപമൃത്യുവിനും കുറ്റവാളികൾക്കും മാത്രം. രണ്ടിലും വലയുന്നത് പൊലീസുകാരും മരിച്ചവരുടെ ഉറ്റവരും തടവുകാരും. പോസ്റ്റ്മോർട്ടത്തിനും ജയിൽ പ്രവേശനത്തിനും ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാക്കുന്ന സർക്കാർ ഉത്തരവ് പ്രാബല്യത്തിലുള്ളതാണ് പ്രശ്നം. സർക്കാർ...
ഗ്രൂപ്പുകൾക്ക് വീണ്ടും ഗ്രൂപ്പോ? അന്തം വിടണ്ട! കേട്ടത് ശരിയാണ്. വാട്സാപ്പിൽ പുതിയ ഒരു അപ്ഡേറ്റ് കൂടി വരുന്നു. വിവിധ ഗ്രൂപ്പുകളെ ഒരുമിച്ച് കൊണ്ടുവരുന്ന തരത്തിൽ വാട്ട്സാപ്പ് കമ്മ്യൂണിറ്റി എന്ന പേരിലുള്ള ഒരു ഫീച്ചറുമായാണ് പുതിയ അപ്ഡേറ്റ്...
നെടുമ്പാശേരി: വ്യാജ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റുണ്ടാക്കി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച യുവാവും സർട്ടിഫിക്കറ്റ് നൽകിയയാളും വിമാനത്താവളത്തിൽ പിടിയിലായി. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ അബുദാബിയിലേക്ക് പോകാനെത്തിയ കോട്ടയം പെരുവ സ്വദേശി ശ്രീനാഥ് ശ്രീകുമാറിനെയാണ് വിമാന താവളത്തിൽ തടഞ്ഞുവച്ചത്....
പേരാവൂർ: വെള്ളിയാഴ്ച പുലർച്ചെ അന്തരിച്ച പി.എം.ജി.എസ്.വൈ കണ്ണൂർ ജില്ലാ അസിസ്റ്റൻറ് എഞ്ചിനീയർ മണത്തണയിലെ കുരുന്നൻ വീട്ടിൽ അനിൽകുമാറിൻ്റെ നിര്യാണത്തിൽ ശനിയാഴ്ച വൈകിട്ട് 5 മണിക്ക് പേരാവൂരിൽ അനുശോചന യോഗം നടക്കും.വിവിധ സംഘടനകളുടെയും സുഹൃത്തുക്കളുടേയും നേതൃത്വത്തിലാണ് അനുശോചന...
പാലക്കാട്: എലപ്പുള്ളിയിൽ എസ്.ഡി.പി.ഐ പ്രവർത്തകനെ വെട്ടിക്കൊന്നു. കാറിലെത്തിയ സംഘമാണ് കൊലപ്പെടുത്തിയത്. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. ജുമുഅ നമസ്കാരം കഴിഞ്ഞ് പള്ളിയിൽനിന്ന് ഇറങ്ങിയ സുബൈറിനെ കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.ആർ.എസ്.എസ് -ബി.ജെ.പി സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന്...
തിരുവനന്തപുരം: സംസ്ഥാനത്ത് പോക്സോ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക പോലീസ് സംഘം രൂപീകരിക്കുന്നു. ഓരോ ജില്ലയിലും ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് സംഘത്തെ രൂപീകരിക്കുന്നത്.ക്രമസമാധാന ചുമതലയില്‍ നിന്നും 44 സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരെ പോക്സോ സംഘത്തിലേക്ക് പുനര്‍വിന്യസിക്കാനും തീരുമാനമായി. ഇവര്‍ക്ക്...