ജീവിതത്തിലെ ഏറ്റവും വിശ്വസ്തനായ സുഹൃത്താണു പണം. വര്‍ഷം മുഴുവന്‍, എല്ലാ ദിവസവും നമ്മുടെ പണം നിരന്തരം നമുക്കായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. പക്ഷേ, പണം എങ്ങനെ ഫലപ്രദമായി ഉപയോഗിക്കണമെന്ന് നാം അറിയണം. അല്ലെങ്കിൽ പണത്തിന്റെ ശത്രുക്കൾ അതിനെ നശിപ്പിക്കും....
കോട്ടയം: പാമ്പാടിയിൽ 12 വയസുകാരൻ തീകൊളുത്തി മരിച്ചു. പാമ്പാടി സ്വദേശി മാധവ് ആണ് മരിച്ചത്. കുടുംബ പ്രശ്നങ്ങളിൽ മനംനൊന്താണ് കുട്ടി ജീവനൊടുക്കിയതെന്നാണ് വിവരം. ശനിയാഴ്ച ഉച്ചയോടെ വീട്ടുകാരോട് പിണങ്ങി കുട്ടി ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഉടൻ...
ഒറ്റത്തവണ പാസ്വേഡ് (ഒ.ടി.പി) നൽകി പണം പിൻവലിക്കാനുള്ള സൗകര്യം എസ്.ബി.ഐ.യിൽ നിലവിൽ വന്നു. എ.ടി.എമ്മുകളിലെ അനധികൃത ഇടപാടുകൾ ഒരു പരിധി വരെ നിയന്ത്രിക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. സാമ്പത്തിക തട്ടിപ്പ് കുറയ്ക്കുന്നതിനായി യു.പി.ഐ നെറ്റ്വർക്ക് ഉപയോഗിക്കുന്ന...
പയ്യാവൂര്‍: ചുണ്ടപ്പറമ്പില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോയാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. മുണ്ടാന്നൂര്‍ സ്വദേശികളായ ഓട്ടോ ഡ്രൈവര്‍ താനോലി മത്തായി എന്ന തങ്കച്ചന് (53), യാത്രക്കാരന് ചെറളാട്ട് നാരായണന് (70) എന്നിവരാണ് മരിച്ചത്. ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു അപകടം. നാരായണന്റെ...
ഇരിട്ടി: ഇരിട്ടി ടൗണിൽ ആർ.എസ്.എസ്. പ്രവർത്തകനെ കാർ തടഞ്ഞ് മർദ്ദിച്ചതായും കാർ തകർത്തതായും പരാതി. വിളക്കോട് വിഷ്ണു നിവാസിൽ വിഷ്ണുദാസിന്റെ കാറാണ് വെള്ളിയാഴ്ച വൈകിട്ടോടെ അക്രമിക്കപ്പെട്ടത്. പട്ടാളക്കാരനായ അനുജനെ ഇരിട്ടിയിൽ ബസ് കയറ്റി വിട്ട് തിരിച്ചു...
പാലക്കാട്: പാലക്കാട്ട് വെട്ടേറ്റ ആര്.എസ്.എസ് പ്രവര്ത്തകന് മരിച്ചു. ആര്.എസ്.എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസാണ് വെട്ടേറ്റ് മരിച്ചത്. പാലക്കാട് നഗരത്തിലെ മേലാമുറിയിലാണ് സംഭവം നടന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെ ശ്രീനിവാസനെ കടയില്‍ കയറിവെട്ടുകയായിരുന്നു. ആശുപത്രിയില്‍...
കോഴിക്കോട്: നാദാപുരം വിലങ്ങാട് പുഴയില്‍ രണ്ടുപേര്‍ മുങ്ങി മരിച്ചു. കൂവത്തോട്ട് പാപ്പച്ചന്റെ മകന് ഹൃദ്വിന്‍ (22), ആലപ്പാട്ട് സാബുവിന്റെ മകള്‍ ആഷ്മിന് (14) എന്നിവരാണ് മരിച്ചത്. ഹൃദ്വിന്റെ സഹോദരി ഹൃദ്യയെ രക്ഷപ്പെടുത്തി. ഈസ്റ്റര്‍ ആഘോഷിക്കാനാണ് പാപ്പച്ചനും...
കൂത്തുപറമ്പ് : ആമ്പിലാട് കനാൽക്കരയിൽ ജലസേചന വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്തെ മരം മുറി നാട്ടുകാർ തടഞ്ഞു. കനാൽക്കരയിലെ തണൽ മരങ്ങൾ അനധികൃതമായി മുറിക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം. മരങ്ങൾ മുറിച്ചു മാറ്റുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ ഇത് ചോദ്യം...
കണ്ണൂർ : കൃഷ്ണ വിഗ്രഹം സൗജന്യമായി നൽകാത്തതിനെ തുടർന്ന്, നാടോടി കുടുംബത്തെ ആക്രമിക്കുകയും പ്രതിമകൾ തല്ലിപ്പൊളിക്കുകയും ചെയ്ത പ്രതികളുടെ ദൃശ്യം പൊലീസിന് ലഭിച്ചു. നാടോടി കുടുംബം അക്രമത്തിനിരയായെന്ന വാർത്തയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദൃശ്യം ലഭിച്ചത്....
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ സംഘടിപ്പിക്കുന്ന ‘സബ്കാ വികാസ് മഹാക്വിസ്’ ആരംഭിച്ചു. അംബേദ്കര്‍ ജയന്തിയോടനുബന്ധിച്ച് വ്യാഴാഴ്ചയാണ് പ്രശ്നോത്തരി തുടങ്ങുന്ന വിവരം പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ജനങ്ങളെ പങ്കാളികളാക്കിയുള്ള ഭരണനിര്‍വഹണം നടപ്പാക്കാനാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും...