മണത്തണ : മണത്തണ ഗവ. എച്ച്. എസ് 96-97 എസ്. എസ്. എൽ. സി ബാച്ച് വിദ്യാർത്ഥികളുടെ സംഗമം സ്കൂൾ ഹാളിൽ നടന്നു.പ്രോഗ്രാം കോഡിനേറ്റർ സന്തോഷ് പാമ്പാറ അധ്യക്ഷത വഹിച്ചു.സനോജ് കോളയാട്,സനിൽ കാനത്തായി,സുധ സുധീർ, എം.രജീഷ്,...
തിരുവനന്തപുരം : സംസ്ഥാനത്തെ പതിനാലായിരത്തിലധികം റേഷൻ കടകളിൽ ഒരു വിഭാഗം അടുത്ത മാസം മുതൽ സ്മാർട്. ജനങ്ങൾക്ക് മറ്റു സേവനങ്ങൾ കൂടി ലഭ്യമാക്കുന്ന സ്മാർട് റേഷൻ കടകളുടെ പ്രവർത്തനം മേയ് 20നു മുൻപ് ആരംഭിക്കും. സ്ഥലവും...
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് മുകളിലേക്ക് കല്ലുരുണ്ടു വീണ് യുവാവ് മരിച്ചു. മലപ്പുറം വണ്ടൂര്‍ എളമ്പ്ര ഹൗസില്‍ ബാബുവിന്റെ മകന് അഭിനവ് (20) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന വണ്ടൂര്‍ സ്വദേശി അനീഷ് (26) ചികിത്സയിലാണ്....
പേരാവൂർ: പി.എം.ജി.എസ്.വൈ കണ്ണൂർ ജില്ലാ അസിസ്റ്റന്റ് എഞ്ചിനീയർ മണത്തണയിലെ കെ.അനിൽ കുമാറിന്റെ നിര്യാണത്തിൽ സർവക്ഷി അനുശോചനവും മൗനജാഥയും പേരാവൂരിൽ നടന്നു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. പേരാവൂർ ബ്ലോക്ക്പ്രസിഡന്റ് കെ. സുധാകരൻ,...
കണ്ണൂർ : സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി സംസ്ഥാന ഭവന നിർമ്മാണ വകുപ്പിന്റെ നേതൃത്വത്തിൽ പരിയാരത്ത് നിർമ്മിക്കുന്ന ആശ്വാസ് വാടക വീട് പദ്ധതിയുടെ ശിലാസ്ഥാപനം റവന്യു – ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ....
മലപ്പട്ടം : അനധികൃതമായി ഭൂമി കൈവശം വെക്കുന്നത് എത്ര ഉന്നതരായാലും നടപടി സ്വീകരിക്കുമെന്ന് റവന്യു-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്. മലപ്പട്ടം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടോദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. ഭൂരഹിതരായ മുഴുവൻ പേർക്കും...
തിരുവനന്തപുരം ∙ പാലക്കാട്ടെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ, സമൂഹമാധ്യമങ്ങളിലൂടെ മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി അനില്‍ കാന്ത് അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തുകയോ അക്രമ സംഭവങ്ങള്‍ക്ക് ആഹ്വാനം ചെയ്യുകയോ ചെയ്യുന്നവര്‍ക്ക്...
എരുമേലി: കോട്ടയം എരുമേലി, മുട്ടപ്പള്ളിയില്‍ അഞ്ചു വയസുകാരന് കിണറ്റില്‍വീണ് മരിച്ചു. മുട്ടപ്പള്ളി കരിമ്പിന്തോട്ടില് രതീഷ് രാജന്റെയും സുമോളിന്റെയും മകന് ധ്യാന്‍ രതീഷ് ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെ മുട്ടപ്പള്ളിയിലെ വാടകവീടിനോട് ചേര്‍ന്ന കിണറ്റിലാണ്...
പേരാവൂർ: തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി പേരാവൂർ പഞ്ചായത്ത് ജലസമിതി രൂപവത്കരണയോഗം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. നവകേരളം മിഷൻ...
മണത്തണ: കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ പ്രാരംഭ ചടങ്ങായ ‘ദൈവത്തെ കാണൽ ‘ മണത്തണ വാകയാട് പൊടിക്കളത്തിൽ നടന്നു. കുറിച്യ സ്ഥാനികൻ ഒറ്റപ്പിലാന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പാരമ്പര്യ ട്രസ്റ്റിമാരായ ആക്കൽ ദാമോദരൻ നായർ, തിട്ടയിൽ നാരായണൻ നായർ,...