ഗൂഗിള്‍ പേയും മറ്റ് യുപിഐ ആപ്പുകളും അതിവേഗം ഇന്ത്യന്‍ ജനജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിട്ടുണ്ട്. ഒരു സ്മാര്‍ട്ഫോണ്‍ കയ്യിലുണ്ടെങ്കില്‍ വളരെ എളുപ്പം പണമിടപാടുകള്‍ നടത്താന്‍ ഈ സംവിധാനം സഹായിക്കുന്നു. ഗൂഗിള്‍ പേയില്‍ ഉപകാരപ്രദമാവുന്ന ചില സൗകര്യങ്ങളാണ് ഇവിടെ നല്‍കുന്നത്....
കേന്ദ്ര അണുശക്തിവകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണസ്ഥാപനമായ ഭുവനേശ്വറിലെ ‘നൈസർ’ (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്) 2 പ്രോഗ്രാമുകളിലേക്കു 30 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. www.niser.ac.in. പി.എച്ച്.ഡി: ബയളോജിക്കൽ / കെമിക്കൽ /...
ബിടെക് കഴിഞ്ഞു. മെക്കാനിക്കൽ എൻജിനീയറായി ഗൾഫ് ജീവിതം. കുടുംബപരമായി യാതൊരു ബിസിനസ് പശ്ചാത്തലവുമില്ല. എന്നിട്ടും, എങ്ങനെയാണ് കോഴിക്കോട്ടുകാരൻ സാജിദ് ഒരു മികച്ച സംരംഭകനായത്? ബി -ടെക് പാസായി പ്രവാസജീവിതം ആരംഭിച്ചെങ്കിലും നാട്ടിലുള്ള മാതാപിതാക്കളുടെ പ്രമേഹരോഗത്തിന് പ്രകൃതിദത്തമായൊരു...
ബത്തേരി∙ നൂൽപുഴ – പാട്ടവയൽ റൂട്ടിൽ മുക്കുത്തിക്കുന്നിൽ നിർത്തിയിട്ടിരുന്ന തമിഴ്നാട് റജിസ്ട്രേഷൻ വാനിൽ കണ്ടെത്തിയ മൃതദേഹം ഊട്ടി കുന്ത ബംഗാൾമട്ടം സ്വദേശി ഡേവിഡിന്റേത് (46) ആണെന്ന് തിരിച്ചറിഞ്ഞു. ഹൃദാഘാതമാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.13ന് വൈകിട്ട് മുതൽ റോഡരികിൽ...
ആര്യപ്പറമ്പ്: സപ്തമാതൃപുരം എന്നറിയപ്പെടുന്ന ആര്യപ്പറമ്പ് കൂട്ടക്കളം ഭഗവതി ക്ഷേത്രത്തിൽ കളിയാട്ട മഹോത്സവത്തിന് തുടക്കമായി. ഉത്തരമലബാറിൽ അപൂർവങ്ങളിൽ അപൂർവമായി കെട്ടിയാടുന്ന തിറകളുടെ വിളനിലമാണ് കൂട്ടക്കളം ഭഗവതി ക്ഷേത്രം. ഞായറാഴ്ച വൈകിട്ട് മുതൽ ഭഗവതിയുടെ കലശം, മുത്തപ്പൻ മലയിറക്കൽ,...
തിരുവനന്തപുരം ∙ സംസ്ഥാനത്തെ 1200 തദ്ദേശ സ്ഥാപനങ്ങളിലെ 2 ലക്ഷത്തോളം ഫയലുകൾ തീർപ്പാക്കാൻ തിങ്കളാഴ്ച മുതൽ അദാലത്ത്. കെട്ടിടനിർമാണ ചട്ടലംഘനം സംബന്ധിച്ച കേസുകളിൽ, നിയമപരമായി അനുവദനീയമെങ്കിൽ 20% വരെ ഇളവുകൾ (ടോളറൻസ്) നൽകാവുന്ന നടപടികളാകും ഇതിൽ...
കണ്ണൂർ: ഉത്സവകാലങ്ങളിൽ മുസ്ലീങ്ങൾക്ക് ക്ഷേത്രപ്പറമ്പിൽ വിലക്കേർപ്പെടുത്തിയതിനെതിരെ പ്രതിഷേധം കനക്കുന്നു. കണ്ണൂർ പയ്യന്നൂർ മല്ലിയോട്ട് പാലോട്ട് കാവിലാണ് വിഷു കൊടിയേറ്റവുമായി ബന്ധപ്പെട്ട ചടങ്ങുകളിലേക്ക് മുസ്ലീങ്ങൾക്ക് പ്രവേശനം നിഷേധിച്ചുകൊണ്ടുള്ള ബോർഡുകൾ സ്ഥാപിച്ചത്. ഏപ്രിൽ 14 മുതൽ 19 വരെയാണ്...
തിരുവനന്തപുരം: പുരപ്പുറ സോളാർ വൈദ്യുതി പ്രോത്സാഹിപ്പിക്കുമെന്ന് വകുപ്പ് മന്ത്രി പറയും. വീട്ടാവശ്യത്തിൽ കൂടുതൽ ഉത്പാദനമുണ്ടെങ്കിൽ അതിനു പണം കിട്ടുമെന്ന് വാഗ്ദാനവും. ഇതൊക്കെ കേട്ട് 2.51 ലക്ഷം മുടക്കിയപ്പോൾ, വെറും 2000 രൂപയുടെ നെറ്റ്മീറ്റർ സ്റ്റോക്കില്ലെന്നു പറഞ്ഞ്...
ഉരുവച്ചാൽ : ഉരുവച്ചാലിൽ വീട് കുത്തിത്തുറന്ന് പണവും സ്വർണവും കവർന്നു. ഐ.ടി.സി ട്രേഡിങ്ങ് കമ്പനി ഉടമ സി. നൗഷാദിന്റെ വീട്ടിലാണ് കവർച്ച നടന്നത്. 40 പവൻ സ്വർണവും ഒരു ലക്ഷം രൂപയുമാണ് നഷ്ടമായത്. പോലീസ് സ്ഥലത്തെത്തി...
കാട്ടൂർ (തൃശൂർ) ∙ കാൽ നൂറ്റാണ്ടു മുൻപ് മതത്തിന്റെ വേർതിരിവില്ലാതെ മയ്യത്ത് കുളിപ്പിച്ച് ശിവരാമൻ ചെയ്ത നന്മ തിരികെ തേടിയെത്തി; സ്വന്തം ചിതയൊരുക്കാനുള്ള ആറടി മണ്ണായി. അന്ന്, കാട്ടൂർ കുട്ടമംഗലം മലയാറ്റിൽ ശിവരാമൻ (67) പിതാവിന്...