കൂത്തുപറമ്പ് : കൂത്തുപറമ്പ് താലൂക്ക് ആസ്പത്രിയെ മൾട്ടി സ്പെഷ്യാലിറ്റി നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായുള്ള പുതിയ കെട്ടിടത്തിന്റെ ആദ്യഘട്ട നിർമാണം പൂർത്തിയാകുന്നു. നബാർഡിന്റെയും സംസ്ഥാന സർക്കാരിന്റെയും വിഹിതമായ 64 കോടിയോളം രൂപ ചെലവിട്ടാണ് കെട്ടിടം നിർമിക്കുന്നത്. 13 നിലകളോടുകൂടിയതാണ്...
കണ്ണൂർ : വേനലവധിക്കാലം ഉത്സവമാക്കാൻ ബാലസംഘം ‘വേനൽത്തുമ്പികൾ’ ഒരുങ്ങുന്നു. ജില്ലാ, -ഏരിയ പരിശീലന ക്യാമ്പുകൾക്കുശേഷം മെയ് രണ്ടാം വാരത്തിൽ വില്ലേജ് ബാലോത്സവകേന്ദ്രങ്ങളിൽ ‘തുമ്പി’കളെത്തും. ഓരോ ഏരിയകളിലും 20 കൊച്ചുകൂട്ടുകാരുടെ സംഘമാണ് പരിശീലനത്തിന് തയ്യാറെടുക്കുന്നത്. ഏപ്രിൽ അവസാനവാരം...
ന്യൂഡൽഹി: ജി.എസ്.ടി സ്ലാബിലെ അഞ്ചു ശതമാനം നികുതി ഒഴിവാക്കുന്നത് ജി.എസ്.ടി കൗൺസിൽ പരിഗണനയിലേക്ക്. അഞ്ചു ശതമാനം നികുതി സ്ലാബ് ഒഴിവാക്കി ആ ഗണത്തിൽ വരുന്നവയെ തരംതിരിച്ച് മൂന്നു ശതമാനം, എട്ട് ശതമാനം എന്നിങ്ങനെ നികുതി ഏർപ്പെടുത്താനാണ്...
കൊല്ലം: 20 വർഷം മുമ്പ് കേരളം ഏറെ ചർച്ച ചെയ്ത കൊല്ലം ആദിച്ചനല്ലൂരിലെ എയ്ഡ്സ് ബാധിത സഹോദരങ്ങളിൽ അവസാന കണ്ണിയായ ബെൻസൺ ജീവനൊടുക്കി. സഹോദരി ബെൻസി പത്തു വർഷം മുമ്പ് രോഗം മൂർച്ഛിച്ച് മരണപ്പെട്ടതോടെ ബെൻസൺ...
മട്ടന്നൂർ: പഴശ്ശി മെയിൻ കനാലിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയായി. ജലവിതരണം പുനസ്ഥാപിക്കുന്നതിന് മുന്നോടിയായി കനാലിൽ കൂടി വെള്ളം ഒഴുക്കി വിടുന്നതിനുള്ള ട്രയൽ റൺ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഏപ്രിൽ 20ന് നിർവ്വഹിക്കും....
മണത്തണ: കൊട്ടിയൂർ ക്ഷേത്രം സമുദായി സ്ഥാനികനായി ഉരുവച്ചാൽ പെരുഞ്ചേരി കാലടി ഇല്ലത്ത് കൃഷ്ണമുരളി നമ്പൂതിരിപ്പാടിനെ തിരഞ്ഞെടുത്തു. മണത്തണ നഗരേശ്വരം ക്ഷേത്രത്തിൽ ഞായറാഴ്ച നടന്ന അടിയന്തിര യോഗത്തിലാണ് കൃഷ്ണമുരളി നമ്പൂതിരിയെ സമുദായി സ്ഥാനികനായി തിരഞ്ഞെടുത്തത്. രാവിലെ ഗണപതി...
തിരുവനന്തപുരം : പൊതുമരാമത്ത് പ്രവൃത്തികള്‍ ഒറ്റക്ലിക്കില്‍ തൊട്ടറിയാനായി ‘തൊട്ടറിയാം@ PWD’ ആപ്പ് പ്രവര്‍ത്തനമാരംഭിക്കുന്നു. ഏപ്രില്‍ 20 മുതലാണ് ആപ്പ് പ്രവര്‍ത്തിച്ച് തുടങ്ങുകയെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികളില്‍ ജനങ്ങള്‍...
കോളയാട്: അഞ്ച് കോടി രൂപ ചിലവിൽ നവീകരിക്കുന്ന കോളയാട്-മേനച്ചോടി-ശാസ്ത്രിനഗർ റോഡിൽ അശാസ്ത്രീയമായി ഓവുചാൽ നിർമ്മിച്ചതായി ആരോപണം.മേനച്ചോടി അങ്കണവാടിക്ക് സമീപവും മറ്റിടങ്ങളിലും നിർമിച്ച ഓവുചാലാണ് നാട്ടുകാരുടെ പരാതിക്കിടയാക്കിയത്. അങ്കണവാടിക്ക് സമീപം ഓവുചാലിനിടയിൽപ്പെട്ട കൂറ്റൻ കരിങ്കല്ല് ഒഴിവാക്കി കോൺക്രീറ്റ്...
തോലമ്പ്ര : തോലമ്പ്രയിൽ വീടിന് സമീപം നിര്‍ത്തിയിട്ട ഓട്ടോറിക്ഷ കീറി നശിപ്പിച്ചു. ചട്ടിക്കരിയിലെ ജോസ് ഭവനില്‍ തോമസിന്റെ ഓട്ടോറിക്ഷയുടെ സീറ്റും വുഡുമാണ് കീറി നശിപ്പിച്ചത്. ഈസ്റ്ററിന്റെ ഭാഗമായി രാത്രിയില്‍ പള്ളിയില്‍ കുര്‍ബാനയില്‍ പങ്കെടുത്ത് വന്നതിന് ശേഷം...
ഹൈദരാബാദിലുള്ള സെന്റർ ഫോർ ഡി.എൻ.എ ഫിംഗർപ്രിന്റിങ് ആൻഡ് ഡയഗ്നോസ്റ്റിക്സിന്റെ റിസർച് സ്കോളേഴ്സ് പ്രോഗ്രാമിലേക്ക് 26 വരെ അപേക്ഷ സ്വീകരിക്കും. www.cdfd.org.in. മണിപ്പാൽ അക്കാദമിയുടെ പി.എച്ച്.ഡി.ക്ക് രജിസ്റ്റർ ചെയ്യാം.സയൻസ്, ടെക്നോളജി, അഗ്രികൾചർ മേഖലകളിലെ മാസ്റ്റർ ബിരുദം അഥവാ...