കോഴിക്കോട്: കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി മൂന്നു വയസ്സുകാരി മരിച്ചു. മുക്കം നഗരസഭയിലെ മുത്താലം കിടങ്ങില്‍ വീട്ടില്‍ ബിജു-ആര്യ ദമ്പതികളുടെ മകള്‍ വേദികയാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ഉടന്‍തന്നെ...
പേരാവൂർ : കുനിത്തല എസ്.എന്‍ കലാവേദിയുടെ വിഷു ആഘോഷം ശ്രീനാരായണ ഗുരു മന്ദിരത്തില്‍ നടന്നു. പേരാവൂർ പഞ്ചായത്ത് മുൻ വൈസ്. പ്രസിഡന്റ് വി. ബാബു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. പുരുഷോത്തമന് അധ്യക്ഷത വഹിച്ചു. വാര്‍ഡ്...
കൊച്ചി : തൃശൂരിലും എറണാകുളം ടൗൺ സ്റ്റേഷനിലും ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നു മുതൽ മേയ് 1 വരെ ട്രെയിൻ ഗതാഗത നിയന്ത്രണം. ∙ റദ്ദാക്കിയ ട്രെയിനുകൾ എറണാകുളം–ഷൊർണൂർ മെമു (18,20,22,25), എറണാകുളം– ഗുരുവായൂർ എക്സ്പ്രസ്...
കായംകുളം : വിദേശ മദ്യവിൽപനശാലയ്ക്ക് മുന്നിൽ വരിനിന്ന വയോധികന്റെ കയ്യിൽ നിന്ന് പണം വാങ്ങി, മദ്യത്തിനു പകരം കുപ്പിയിൽ കട്ടൻചായ നിറച്ചുനൽകി കബളിപ്പിച്ചതായി പരാതി. കൃഷ്ണപുരം കാപ്പിൽ ഭാഗത്ത് പൈപ്പ് പണിക്കെത്തിയ ആറ്റിങ്ങൽ സ്വദേശിയെയാണ് കബളിപ്പിച്ചത്....
ന്യൂഡൽഹി: രാജ്യത്ത് ഒരു ഇടവേളക്ക് ശേഷം വീണ്ടും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന. 2,183 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം 1150 കോവിഡ് കേസുകളായിരുന്നു റിപ്പോർട്ട് ചെയ്തത്. പ്രതിദിന...
ഇരിട്ടി : വേനൽമഴയെ തുടർന്ന് മലയോര മേഖലയിലെ കശുവണ്ടി കർഷകർക്ക് ഉണ്ടായത് കനത്ത സാമ്പത്തിക നഷ്ടം. കാലാവസ്ഥ വ്യതിയാനം മൂലം കശുവണ്ടി വിളവെടുപ്പിലുണ്ടായ കാലതാമസവും തുടർച്ചയായി പെയ്ത വേനൽമഴയും കശുവണ്ടി കർഷകർക്ക് തിരിച്ചടിയായി. തുടക്കത്തിൽ ഒരു...
കൂത്തുപറമ്പ് : കൈത്തറി ഗ്രാമമെന്ന ഖ്യാതിയിലേക്ക് മാങ്ങാട്ടിടം നടന്നടുക്കുന്നു. ഓരോ ഇഴകളിലൂടെയും ഇവിടുത്തെ വനിതകൾ നെയ്തെടുക്കുന്നത് സ്വന്തം ജീവിതം മാത്രമല്ല കുടുംബ ഭദ്രത കൂടിയാണ്. സംസ്ഥാന കൈത്തറി വികസന കോർപ്പറേഷനിലൂടെ (ഹാൻവീവ്) സംസ്ഥാന സർക്കാർ നടപ്പാക്കുന്ന...
കണ്ണൂർ : അവധിക്കാലത്ത് നീന്തലറിയാത്ത കുട്ടികൾ പുഴകളിലും കുളങ്ങളിലും മറ്റ് ജലാശയങ്ങളിലും കുളിക്കാനും ഉല്ലസിക്കാനുമിറങ്ങി അപകടത്തിൽപ്പെടുന്നത് പതിവാകുന്നു. സംസ്ഥാനത്ത് ശരാശരി 1500-ൽപ്പരം പേർ ഒരുവർഷം മുങ്ങിമരിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. കണ്ണൂർ ജില്ലയിൽ കഴിഞ്ഞവർഷം ഇരുന്നൂറോളം പേർ മുങ്ങിമരിച്ചു....
ചിറ്റാരിപ്പറമ്പ് : മാനന്തേരി പതിനാലാം മൈൽ വളവിലുള്ള നവീകരിച്ച ഡിവൈഡറിൽ തട്ടി വാഹനങ്ങൾ അപകടത്തിൽപ്പെടുന്നു. വിഷുദിവസം രാവിലെ കോഴിക്കോട്ടുനിന്ന് മാനന്തവാടിയിലേക്ക് പോകുകയായിരുന്ന കാർ പതിനാലാം മൈലിലെ ഡിവൈഡറിൽ ഇടിച്ചുകയറുകയും എതിരേ വന്ന മറ്റൊരു കാറിലിടിക്കുകയും ചെയ്തു....
കണ്ണൂർ : സംസ്ഥാനത്തെ ആദ്യ സമ്പൂർണ ഇ-ഓഫീസ് ജില്ലയായി കണ്ണൂർ. കളക്ടറേറ്റ്, റവന്യൂ ഡിവിഷൻ ഓഫീസ്, താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, റവന്യൂവകുപ്പിന് കീഴിൽ വരുന്ന സ്പെഷ്യൽ ഓഫീസുകളടക്കം മുഴുവനായി ഇ-ഓഫീസ് സംവിധാനം നടപ്പാക്കും. സർക്കാരിന്റെ 100...