കരുനാഗപ്പള്ളി : പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ നാൽപ്പത്തിനാലുകാരന് 44 വർഷം തടവും 1.55 ലക്ഷം രൂപ പിഴയും ശിക്ഷ. കരുനാഗപ്പള്ളി ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ഉഷാനായരാണ് ശിക്ഷ വിധിച്ചത്. 2014 –ൽ ആണ്...
കണ്ണൂർ : ഹയർ സെക്കൻഡറി പരീക്ഷപേപ്പറുകളുടെ മൂല്യനിർണയത്തിൽ വരുത്തിയ മാറ്റത്തിനെതിരെ കടുത്ത പ്രതിഷേധവുമായി അധ്യാപകർ. ഒരു ദിവസം നോക്കേണ്ടുന്ന ഉത്തരക്കടലാസുകളുടെ എണ്ണം വർദ്ധിപ്പിച്ചതിനെതിരെയാണ് സംഘടനാ വ്യത്യാസമില്ലാതെ അധ്യാപകർ ഒന്നടങ്കം പ്രതിഷേധമുയർത്തിയിരിക്കുന്നത്. ഹ്യൂമാനിറ്റീസ് വിഷയങ്ങളിൽ കഴിഞ്ഞ വർഷം...
കണ്ണൂർ:ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഏപ്രിൽ 20, 21, 22 തീയ്യതികളിൽ രാവിലെ 10 മണി മുതൽ 2 മണി വരെ അഭിമുഖം നടക്കും. സിവിൽ എഞ്ചിനീയർ, ഇലക്ട്രിക്കൽ എഞ്ചിനീയർ,...
ന്യൂഡല്‍ഹി: കോവിഡ് കണക്കുകള്‍ കേരളം പുതുക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കേരളത്തില്‍നിന്നുള്ള പഴയ കണക്കുകള്‍ കൂടി ചേര്‍ത്താണ് രാജ്യമാകെയുള്ള കോവിഡ് കേസുകളില്‍ ഇന്ന് 90 ശതമാനം വര്‍ധന കാണിച്ചത്. ഇക്കാര്യം അറിയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി ലവ്...
കോവിഡ് അണുബാധയുടെ പൊതുവായ ലക്ഷണങ്ങളില്‍ ഒന്നായിരുന്നു അത്യധികമായ ക്ഷീണം. കൊറോണ വൈറസ് ബാധിച്ചവരില്‍ ഭൂരിപക്ഷത്തിനും അണുബാധയുടെ കാലയളവിലും രോഗമുക്തിക്കു ശേഷവും ജീവിതനിലവാരത്തെതന്നെ ബാധിക്കുന്ന തരത്തിലുള്ള ക്ഷീണമുണ്ടായി. ചിലരില്‍ ഇത് സ്ത്രീപുരുഷഭേദമന്യേ മാസങ്ങളോളം തുടര്‍ന്നു. എന്നാല്‍ ശാരീരികമായ...
കോഴിക്കോട്: സമൂഹമാധ്യമങ്ങളിൽ മതസ്പർധ പരത്തുന്ന പോസ്റ്റുകള്‍ പ്രചരിപ്പിച്ച നാലു പേർക്കെതിരെ കേസെടുത്തു. കോഴിക്കോട് കസബ, ടൗൺ സ്റ്റേഷനുകളിലാണ് കേസ്. പാലക്കാട്ടെ ഇരട്ട കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.സമൂഹ്യമാധ്യമങ്ങളിലൂടെ പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ്...
കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രമുഖ ശാസ്ത്രഗവേഷണകേന്ദ്രമായ ‘ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്’ (TIFR : www.tifr.res.in) മാത്തമാറ്റിക്സിലും ഫിസിക്സിലും ‘വിജ്ഞാൻ വിദുഷി’ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. വനിതകളെ ആഴത്തിലുള്ള അറിവുമായി പരിചയപ്പെടുത്തുക, ഗവേഷണത്തിന് പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണു...
എടത്തൊട്ടി : ഡീ പോൾ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഇംഗ്ലീഷ്, ഇക്കണോമിക്സ്, കോമേഴ്സ് ഡിപ്പാർട്മെന്റുകളിൽ അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യൂണിവേഴ്സിറ്റി നിശ്ചയിച്ചിട്ടുള്ള യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം. E-mail : depaulkannur@gmail.com Phone :...
കണ്ണൂർ: താഴെ ചൊവ്വ റെയിൽവേ ഗേറ്റിന് സമീപം അഞ്ജാതൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. രാവിലെ ഒൻപതോടെയായിരുന്നു സംഭവം. പാളത്തിന് സമീപം നിന്നിരുന്നയാൾ ട്രെയിൻ അടുത്ത് എത്തിയപ്പോൾ മുന്നിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇയാളെ തിരിച്ചറിയാൻ...
പേരാവൂർ: തൊണ്ടിയിൽ സ്പാർക്ക് സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ വെക്കേഷൻ അത്ലറ്റിക്സ് കോച്ചിങ് ക്യാമ്പ് നടത്തുന്നു. സെലക്ഷൻ ട്രയൽസ് ഏപ്രിൽ 21, 22 തിയ്യതികളിൽ രാവിലെ എട്ട് മണിക്ക് തൊണ്ടിയിൽ സെയ്ൻറ് ജോൺസ് യു.പി.സ്കൂൾ ഗ്രൗണ്ടിൽ. 5...