എടക്കാട്: എടക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ 16 വയസ്സുള്ള പെൺകുട്ടിയെ പതിനാലുകാരൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയതായി പരാതി. കഴിഞ്ഞ ജനുവരിയിലാണ് പീഡനം നടന്നതെന്നും സ്ഥിരമായി വീട്ടിൽ വരാറുളള പതിനാലുകാരൻ നിർബന്ധിച്ച് പീഡിപ്പിച്ചതാണെന്നും പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ...
മട്ടന്നൂർ: ജില്ലയിൽ ബി.എസ്.എൻ.എൽ. 4 ജി സംവിധാനം ആദ്യം നടപ്പാക്കുന്നത് കണ്ണൂർ വിമാനത്താവളത്തിലും മട്ടന്നൂർ നഗരത്തിലും. കണ്ണൂർ എസ്.എസ്.എ.യിൽ 100 ടവറുകളാണ് തുടക്കത്തിൽ 4 ജിയിലേക്ക് മാറുന്നത്. കണ്ണൂർ എസ്.എസ്.എ.യിലെ പ്രധാന കേന്ദ്രങ്ങളെന്നനിലയിലാണ് കണ്ണൂർ വിമാനത്താവളത്തിലും...
തളിപ്പറമ്പ് : പട്ടുവം പഞ്ചായത്തിലെ മുള്ളൂൽ-കൂത്താട്ട് റോഡിൽ കൂത്താട്ട് ഭാഗത്ത് റോഡരികിൽ സിമന്റ് കട്ടകൾ പാകി ആകർഷകമാക്കിത്തുടങ്ങി. കിഫ്ബി ഫണ്ടിൽ ഒരുവർഷത്തിലേറെയായി നടന്നുവരുന്ന റോഡ് അഭിവൃദ്ധിപ്പെടുത്തലിന്റെ അവസാനഘട്ടമാണിപ്പോൾ നടക്കുന്നത്. പുഴയോട് ചേർന്നാണ് ഈ റോഡ് കടന്നുപോകുന്നത്....
കതിരൂർ : തിരുനെല്ലി മഹാവിഷ്ണുക്ഷേത്രത്തിന്റെ ഐതിഹ്യം ആദ്യമായി ഓട്ടൻതുള്ളൽ രൂപത്തിൽ 16-കാരൻ വിഷുദിനത്തിൽ ദേവന് കാണിക്കയായി സമർപ്പിച്ചു. കതിരൂർ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ വി.എച്ച്.എസ്.ഇ. ഒന്നാംവർഷ വിദ്യാർഥി കതിരൂർ വേറ്റുമ്മൽ പ്രശാന്തിൽ പി.വി.കെ.സൂര്യകിരണാണ് തിരുനെല്ലി...
പേരാവൂർ: യുണൈറ്റഡ് മർച്ചൻറ്സ് ചേമ്പർ പേരാവൂർ യൂണിറ്റ് ഇഫ്താർ സംഗമം നടത്തി. പേരാവൂർ ടൗൺ മഹല്ല് ഖത്തീബ് മൂസ മൗലവി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് കെ.എം. ബഷീർ അധ്യക്ഷത വഹിച്ചു. സുനിൽ നമ്പൂതിരി (നരസിംഹ...
തിരുവനന്തപുരം: പാഴ്സലുകൾ തുണിയിൽ പൊതിഞ്ഞ് അയയ്ക്കുന്നത് തപാൽ വകുപ്പ് നിരോധിച്ചു. ഇന്ന് മുതൽ ഇത്തരം പാഴ്സലുകൾ തപാൽ കൗണ്ടറുകളിൽ സ്വീകരിക്കില്ലെന്ന് ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ അറിയിച്ചു. പാഴ്സലുകൾ കാർഡ് ബോർഡ് പെട്ടികൾ, പേപ്പർ, പ്ലാസ്റ്റിക്...
തെറ്റുവഴി: തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പായി നിയമിതനായ മാര്‍ ജോസഫ് പാംപ്ലാനിയുടെ സ്ഥാനാരോഹണത്തോടനുബന്ധിച്ച് തലശ്ശേരി സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി തെറ്റുവഴി അനാഥ മന്ദിരങ്ങളിൽ അന്നദാനം നല്കി. വിവിധ ദിവസങ്ങളിലായി കോളയാട് ദൈവദാന്‍ സെന്റര്‍, പെരുമ്പുന്ന മൈത്രി...
കണ്ണൂർ: കശുവണ്ടി പെറുക്കാൻ പൊലീസിനെ ചുമതലപ്പെടുത്തിയ ഉത്തരവ് വിവാദമായതിന് പിന്നാലെ പിൻവലിച്ചു. പകരം ചുമതല അസിസ്റ്റന്റ് കമാൻഡന്റിന് നൽകി. കണ്ണൂരിലെ കെ.എ.പി നാലാം ബറ്റാലിയന്റെ അധീനതയിൽ സ്ഥിതി ചെയ്യുന്ന കശുമാവുകളിൽ നിന്ന് കശുവണ്ടി ശേഖരിക്കാനായാണ് പൊലീസുകാരെ...
കൊല്ലം : കൊട്ടാരക്കരയിൽ ഭാര്യയെ വെട്ടിക്കൊന്നശേഷം ഭർത്താവ് തൂങ്ങിമരിച്ചു. പുല്ലാമല കല്ലുവിള രമാവതി(55)യാണ് ഭർത്താവ് രാജന്റെ (64) വെട്ടേറ്റ് മരിച്ചത്. ആക്രമണം തടയാൻ ശ്രമിച്ച രമാവതിയുടെ സഹോദരി രമയ്ക്കും വെട്ടേറ്റു. സംഭവത്തിന്ശേഷം കാണാതായ രാജനെ കുടുംബവീട്ടിൽ...
മൂന്നാർ : പ്രണയിച്ച യുവതിയുടെ നഗ്നചിത്രങ്ങൾ വാട്സാപ്പിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. മൂന്നാർ നല്ലതണ്ണി എസ്റ്റേറ്റ് ഈസ്റ്റ് ഡിവിഷനിൽ ഡി. സന്തോഷിനെ(27)യാണ് എസ്എ.ച്ച്.ഒ. കെ.പി.മനേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. അയൽവാസിയും തമിഴ്നാട്ടിൽ ബിരുദ വിദ്യാർഥിനിയുമായ യുവതിയുടെ...