Local News

പേരാവൂർ : ബ്ലോക്ക് പരിധിയിൽ കേടായി കിടക്കുന്ന മുഴുവൻ കാർഷിക യന്ത്രങ്ങളും പേരാവൂർ കൃഷിശ്രീ സെന്റർ ഓഫീസ് പരിസരത്ത് സംസ്ഥാന കാർഷിക യന്ത്രവത്കരണ മിഷൻ ഒരുക്കുന്ന കേന്ദ്രീകൃത...

പേരാവൂർ : രക്താർബുദം ബാധിച്ച് മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് കോടിയേരി കാൻസർ സെന്ററിൽ പ്രവേശിപ്പിച്ച പേരാവൂർ പുതുശേരിയിലെ ഫിദ ഷെറിന് (20) ജീവിതത്തിലേക്ക് തിരിച്ചെത്താൻ സുമനസുകളുടെ സഹായം...

കാക്കയങ്ങാട് : വാനരപടയില്‍ പൊറുതിമുട്ടി അയ്യപ്പൻ കാവ് നിവാസികള്‍. ഒറ്റക്കും കൂട്ടായുമിറങ്ങുന്ന വാനരപട പ്രദേശത്തെ നിരവധി കാര്‍ഷികവിളകളാണ് നശിപ്പിച്ചത്.കൃഷി നശിപ്പിക്കുന്നതോടൊപ്പം വീടുകളിലെ കുടിവെള്ള ടാങ്കുകൾ കയറി കുടിവെള്ളം...

പേരാവൂർ: സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ സമ്മേളനം പേരാവൂരിൽ നടത്താൻ തീരുമാനമായി. സ്വാഗതസംഘം രൂപവത്കരണ യോഗം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ...

ത​ല​ശ്ശേ​രി: കോ​ടി​യേ​രി കാ​രാ​ൽ​തെ​രു കു​നി​യി​ൽ ഹൗ​സി​ൽ നി​ഖി​ൽ (36) അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ത​ല​ച്ചോ​റി​ന് ഗു​രു​ത​ര ക്ഷ​ത​മേ​റ്റ് ച​ല​ന​ശേ​ഷി ന​ഷ്‌​ട​പ്പെ​ട്ട് അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ണൂ​ർ ചാ​ല സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.നി​ഖി​ലി​നെ സാ​ധാ​ര​ണ...

ഇരിട്ടി:കാട്ടാനകളിൽ നിന്നും വന്യമൃഗങ്ങളിൽനിന്നുമുള്ള ഭീഷണികളെ അതിജീവിക്കാൻ മഞ്ഞൾ കൃഷിയുമായി ആറളംഫാമിലെ കർഷകർ. ആറളം ഫാം ബ്ലോക്ക്‌ എട്ടിലാണ്‌ മഞ്ഞൾകൃഷി വിളവെടുപ്പിനൊരുങ്ങിയത്‌. മഴ മാറിയാലുടൻ വിളവെടുപ്പ്‌ നടത്തി മഞ്ഞൾ...

കേളകം:കരിയംകാപ്പ് മുതൽ രാമച്ചി വരെ രണ്ട് കിലോമീറ്റർ ദൂരം വനാതിർത്തിയിൽ വൈദ്യുതി തൂക്കുവേലി ഒരുങ്ങുന്നു. പഞ്ചായത്തിന്റെ വിഹിതമടക്കം നബാർഡിന്റെ സഹായത്തോടെ 16 ലക്ഷം രൂപ ചെലവിലാണ് തൂക്കുവേലി...

ഇരിട്ടി: ഒരു ഇരുത്തം വന്ന ഡ്രൈവറെപ്പോലെ മലയോരത്തെ റോഡിലൂടെ ബസ്സോടിച്ചുപോകുന്ന സ്നേഹ നാട്ടുകാർക്ക് ഇന്നൊരു കൗതുകമാണ്. പുരുഷന്മാർ മാത്രം ജോലി ചെയ്തിരുന്ന മേഖലയിലേക്ക് കടന്നു വന്ന സ്നേഹയെ...

ഉരുവച്ചാൽ :മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി മാലൂർ പഞ്ചായത്തിലെ "പാലുകാച്ചിപ്പാറ" വിനോദസഞ്ചാര കേന്ദ്രം ഹരിത-ശുചിത്വമാക്കുന്നതിനായി അവലോകനയോഗം ചേർന്നു.മാലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ഹൈമാവതിയുടെ അധ്യക്ഷതയിൽ...

ഇരിട്ടി: അനധികൃത വഴിയോര കച്ചവടത്തിനെതിരെ ഇരിട്ടി നഗരസഭ ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ നടപടി ആരംഭിച്ചു. നഗരത്തിൽ ഇരിട്ടി പാലം മുതൽ ബസ്സ്റ്റാൻഡ് വരെ നടത്തിയ പരിശോധനയിൽ ലൈസൻസില്ലാതെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!