പേരാവൂർ: ഏറെ പ്രത്യേകതകൾ നിറഞ്ഞ വിവാഹ ചടങ്ങുകൾക്ക് വ്യാഴാഴ്ച രാത്രി പേരാവൂർ സാക്ഷിയായി.22 വർഷങ്ങളായി പേരാവൂർ ടൗണിലെ ഗൂർഖയായി ജോലി ചെയ്യുന്ന ടേക് ബഹാദൂർ നഗറിയുടെ മകൾ ജാനകി (18) യുടെ കല്യാണമാണ് അർധരാത്രിയിൽ വൈവിധ്യമായ...
പേരാവൂർ: പഞ്ചായത്ത് തല ജനകീയ തോട് ശുചീകരണം വെള്ളിയാഴ്ച മുരിങ്ങോടിയിൽ നടക്കും.രാവിലെ 10.30ന് പാറങ്ങോട്ട് തോട് പരിസരത്ത് ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷൻ ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യും.പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ,വൈസ്.പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ,കെ.വി.ശരത്,റീന മനോഹരൻ,എം.ശൈലജ...
തളിപ്പറമ്പ് : കെല്‍ട്രോണിന്റെ ജില്ലയിലെ തളിപ്പറമ്പ് നോളജ് സെന്ററില്‍ ഒരു വര്‍ഷത്തെ അനിമേഷന്‍/ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്കിങ് എന്നീ കോഴ്സുകളിലേക്ക് പ്രവേശനം തുടങ്ങി. എസ്.എസ്.എല്‍.സി ആണ് യോഗ്യത. താല്പര്യമുള്ളവര് തളിപ്പറമ്പ് മുനിസിപ്പാലിറ്റി ബസ്...
കണ്ണൂർ : പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പട്ടുവം മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ഹൈസ്ക്കൂള് വിഭാഗത്തില്‍ മ്യൂസിക്, മലയാളം, ഹിന്ദി എന്നീ വിഷയങ്ങളിലും ഹയര്‍...
കണ്ണൂർ : സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ നോര്‍ക്ക വനിതാ മിത്ര സ്വയം തൊഴില്‍ വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദേശത്ത് രണ്ട് വര്‍ഷമെങ്കിലും ജോലി നോക്കുകയോ, താമസിക്കുകയോ ചെയ്ത് മടങ്ങിയെത്തുന്ന വനിതകള്‍ക്ക് പരമാവധി 30 ലക്ഷം...
കണ്ണൂർ : സംസ്ഥാന സഹകരണ യൂണിയന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രം/കോളേജുകളിലെ 2022-23 വര്‍ഷത്തെ ജെ.ഡി.സി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി ആണ് അടിസ്ഥാന യോഗ്യത. ജനറല്‍, പട്ടികജാതി/പട്ടികവര്‍ഗ്ഗം, സഹകരണ സംഘം ജീവനക്കാര്‍ എന്നിങ്ങനെ...
അബുദാബി : പെരുന്നാൾ പ്രമാണിച്ച് യു.എ.ഇ.യിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ മൂന്നിരട്ടി വർധന. രണ്ടു വർഷത്തെ കോവിഡ് ഇടവേളക്ക് ശേഷം നാട്ടിൽ പെരുന്നാൾ ആഘോഷിക്കാനായി വിമാന ടിക്കറ്റ് ബുക്ക് ചെയ്ത മലയാളി കുടുംബങ്ങൾക്കും...
ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ ഹയർസെക്കണ്ടറി അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കാനുള്ള സമയം ഏപ്രിൽ 30 വരെ നീട്ടി. അടിസ്ഥാന യോഗ്യത ബിരുദാനന്തര...
കുറ്റ്യാടി : ബസ് യാത്രയ്ക്കിടയിൽ പിഞ്ചുകുഞ്ഞിന്റെ പാദസരം മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ നാടോടി സ്ത്രീ അറസ്റ്റിൽ. മധുര സിറ്റി വാടിപ്പെട്ടിയിലെ രാജേശ്വരിയെ (27) യാണ് കുറ്റ്യാടി പൊലീസ് അറസ്റ്റ് ചെയ്തത്. കല്ലാച്ചിയിൽ നിന്നും തൊട്ടിൽപാലത്തേയ്ക്കുള്ള സ്വകാര്യ ബസിൽ...
കോഴിക്കോട്: പയ്യോളിയിൽ പത്താംക്ലാസ് വിദ്യാർഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. അയനിക്കാട് സ്വദേശി ജയദാസിന്റെ മകൾ അനുശ്രീയാണ് മരിച്ചത്. തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ പയ്യോളി പോലീസ് കേസെടുത്തു.