ഇരിട്ടി : കല്ലുമൂട്ടിയിൽ പ്രദേശവാസികളെ ഭീതിയിലാഴ്ത്തി പരുന്തിന്റെ ആക്രമണം. ഇതുവരെ 6 പേരെ കൊത്തി പരുക്കേൽപിച്ചു. ആളുകൾ പുറത്തിറങ്ങാൻ പോലും ഭയപ്പെടുന്ന സ്ഥിതിയാണ്. കഴിഞ്ഞ ദിവസം കല്ലുമുട്ടിയിലെ കുന്നത്ത് കെ. അബ്ദുറഹിമാൻ കണ്ണ് നഷ്ടപ്പെടാതെ അത്ഭുതകരമായാണ്...
കണ്ണൂർ : കുട്ടിയുടെ ശ്വാസകോശത്തിൽ കുടുങ്ങിയ ലോഹനിർമിത സ്പ്രിങ്, റിജിഡ് ബ്രോങ്കോസ്കോപ്പി ചികിത്സയിലൂടെ പുറത്തെടുത്തു. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരാണ് രണ്ടു സെന്റീമീറ്ററോളം വലിപ്പമുള്ള സ്പ്രിങ് പുറത്തെടുത്തത്. കാസർകോട് കുമ്പള സ്വദേശിയായ പതിനൊന്നുകാരന്റെ...
കണ്ണൂർ : സ്വതന്ത്ര കലാസാഹിത്യ സംഘടനയായ മലയാള കാവ്യസാഹിതി നേർക്കാഴ്ച-2022 നോടനുബന്ധിച്ച് എഴുത്തുകാർക്കായി കഥ, കവിത മത്സരം സംഘടിപ്പിക്കും. കണ്ണൂർ ജില്ലക്കാരായവരുടെ സൃഷ്ടികൾ മാത്രമേ പരിഗണിക്കുകയുള്ളു. സൃഷ്ടികൾ മേയ് 10-ന് മുൻപ് ലഭിക്കണം. അയക്കേണ്ട വിലാസം:...
കണ്ണൂർ: കള്ള് ഷാപ്പ് ലൈസൻസ് പുതുക്കലുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയ സംഭവത്തിൽ കണ്ണൂർ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ഓഫീസിലെ സി.ഐ. ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സി.ഐ. എം. ദിലീപ്, അസി. എക്സൈസ് ഇൻസ്പെക്ടർ...
കണ്ണൂർ: വാഹനങ്ങൾക്കുള്ള സി.എൻ.ജി. (സമ്മർദിത പ്രകൃതിവാതകം) ഇനി ഗെയിലിന്റെ കൂടാളി പൈപ്പ് ലൈനിൽനിന്ന്. ഗെയിലിന്റെ കൊച്ചി-മംഗളൂരു എൽ.എൻ.ജി. പൈപ്പ് ലൈനിൽനിന്നുള്ള കേരളത്തിലെ മൂന്നാമത്തെ ടെർമിനലാണ് കൂടാളിയിൽ കമ്മിഷൻ ചെയ്തത്. നിലവിൽ കൊച്ചി, പാലക്കാട് എന്നിവിടങ്ങളിലെ ലൈനിൽനിന്നാണ്...
പേരാവൂർ : കുട്ടികളുടെ കാലുകളിൽ ജന്മനാ കണ്ടു വരുന്ന വൈകല്യമായ ക്ലബ്ബ് ഫൂട്ട് എന്ന അസുഖത്തിന്റെ ചികിത്സക്ക് ആവശ്യമായ ക്ലിനിക് ഇനി പേരാവൂർ താലൂക്കാസ്പത്രിയിലും. സംസ്ഥാന സർക്കാർ CURE ഇന്റർനാഷണൽ ട്രസ്റ്റുമായി സഹകരിച്ചാണ് ക്ലബ്ബ് ഫൂട്ട്...
കൊട്ടിയൂർ : എൻ.എസ്.എസ്.കെ. യു.പി. സ്കൂളിൽ കളരിപ്പയറ്റ് പരിശീലനം തുടങ്ങി. വിദ്യാർഥികളുടെ മാനസികവും ശാരീരികവുമായ ശേഷി വികസിപ്പിക്കുക ലക്ഷ്യമിട്ടാണ് പദ്ധതി. കൊട്ടിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ജെസി റോയി അധ്യക്ഷത...
കണ്ണൂർ : ക്ഷേത്രകലാ അക്കാദമിയിൽ തുടങ്ങുന്ന ചുമർചിത്രം, ചെണ്ടമേളം, ഓട്ടൻതുള്ളൽ എന്നീ ഹ്രസ്വകലാ കോഴ്സുകളിലേക്ക് എട്ട് മുതൽ 18 വയസു വരെയുള്ള കുട്ടികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ www.kshethrakalaacademy.org ൽ നിന്നും ഡൗൺലോഡ് ചെയ്ത്...
കണ്ണൂർ : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഏപ്രിൽ 29, 30 തീയതികളിൽ രാവിലെ 10 മുതൽ ഉച്ചക്ക് രണ്ട് മണി വരെ അഭിമുഖം നടത്തും. ടെക്നിക്കൽ എഞ്ചിനീയർ, മൊബൈൽ...
കൊട്ടിയൂർ : കൊട്ടിയൂർ മഹാദേവ ക്ഷേത്രത്തിലെ വൈശാഖ മഹോത്സവത്തിന് മെയ് പത്തിന് തുടക്കമാവും. ഒരു മാസം നീളുന്ന കൊട്ടിയൂർ ഉത്സവത്തിലെ പ്രധാന ചടങ്ങുകൾ: മെയ് 10 നീരെഴുന്നള്ളത്ത്, മെയ് 15 നെയ്യാട്ടം, മെയ് 16 ഭണ്ഡാരം...