ന്യൂഡല്‍ഹി: ബി.ജെ.പി നേതാവ് എ.പി അബ്ദുള്ളക്കുട്ടിയെ ദേശീയ ഹജ്ജ് കമ്മറ്റി ചെയര്‍മാനായി തിരഞ്ഞെടുത്തു. ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റാണ് അബ്ദുള്ളക്കുട്ടി. മുനവരി ബീഗവും മഫൂജ ഖാതൂണുമാണ് വൈസ് ചെയര്പേഴ്സണ്മാര്. ആദ്യമായാണ് രണ്ട് വനിതകള്‍ ഹജ്ജ് കമ്മറ്റി...
പേരാവൂർ: ആസാദികാ അമൃതോത്സവിൻ്റെ ഭാഗമായി പേരാവൂർ ഐ.ടി.ഐ.യിൽ പുഴ അറിയാൻ എന്ന പരിപാടി സംഘടിപ്പിച്ചു. പരിസ്ഥിതി പ്രവർത്തകൻ കെ. വിനോദ്മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ പി.സനിൽകുമാർ അധ്യക്ഷത വഹിച്ചു. പി. അനീഷ്, പി.കെ. ഷിബു, കെ.സി....
പേരാവൂർ: മേൽമുരിങ്ങോടി സെയ്ന്റ് മേരിസ് പള്ളിയിൽ ഇടവക തിരുനാൾ ശനി, ഞായർ (ഏപ്രിൽ 23, 24) ദിവസങ്ങളിൽ നടക്കും. ശനിയാഴ്ച വൈകിട്ട് 4.30ന് കൊടിയേറ്റ്, വിശുദ്ധ കുർബാന. ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ആനക്കുഴി സെയ്ന്റ്...
എടത്വാ: കുടിവെള്ളം ചോദിച്ചെത്തിയ പശ്ചിമബംഗാള്‍ സ്വദേശി അമ്മയേയും മകനേയും കുത്തിപ്പരിക്കേല്‍പ്പിച്ചു. തലവടി പഞ്ചായത്ത് ഏഴാംവാര്ഡില് നീരേറ്റുപുറം കറുകയില്‍ വിന്‍സി കോട്ടേജില്‍ അനു ജേക്കബ്ബിന്റെ ഭാര്യ വിന്‍സി (50), മകന് അന്വിന് (25) എന്നിവര്‍ക്കാണ് കുത്തേറ്റത്. സംഭവത്തില്‍...
ഇരിക്കൂർ: കാലവർഷത്തിന് ആഴ്ചകൾ മാത്രം അവശേഷിക്കെ മാലിന്യക്കൂമ്പാരമായി ഇരിക്കൂർ പുഴ. മഴക്കാലപൂർവ ശുചീകരണം കാര്യമായി നടക്കാത്തതിനാൽ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തന്നെ തടസ്സപ്പെടുത്തുന്ന നിലയാണ് മാലിന്യക്കൂമ്പാരം. കഴിഞ്ഞ പ്രളയത്തിൽ വന്നടിഞ്ഞ മണലും എക്കലും ഇരിക്കൂർ പുഴയുടെ...
കേരള പ്രവേശനപരീക്ഷാ കമ്മിഷണർ എം.ബി.ബി.എസ്./ബി.ഡി.എസ്. ഒഴികെയുള്ള മെഡിക്കൽ കോഴ്സുകൾ, മെഡിക്കൽ അനുബന്ധ കോഴ്സുകൾ എന്നിവയിലെ പ്രവേശനത്തിന്റെ ഓൺലൈൻ മോപ് അപ് റൗണ്ട് അലോട്ട്മെൻറ് ഫലം പ്രസിദ്ധീകരിച്ചു. ഫലം www.cee.kerala.gov.in-ൽ അപേക്ഷാർഥിയുടെ ഹോംപേജിൽ കാണാൻ കഴിയും. അലോട്ടു...
കണ്ണൂര്‍ : തന്റെ ബൈക്കിനെ ഓവര്‍ടേക്ക് ചെയ്യുന്ന വാഹനങ്ങളെ കല്ലെറിയുന്നയാള്‍ അറസ്റ്റില്‍. ചാല ഈസ്റ്റ് പൊതുവാച്ചേരി റോഡിലെ വാഴയില്‍ വീട്ടില്‍ ഷംസീർ (47) ആണ് കണ്ണൂര്‍ ടൗണ്‍ പൊലീസിന്റെ പിടിയിലായത്. ആംബുലന്‍സ് അടക്കമുള്ള ഏഴോളം വാഹനങ്ങളാണ്...
ശ്രീകണ്ഠപുരം: പതിനാലുകാരനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചുഴലിയിലെ ചെമ്പ്രോത്ത് ആദിഷാണ് മരിച്ചത്. രാത്രി ഉറങ്ങാൻ കിടന്ന ആദിഷിനെ രാവിലെ 5.30ഓടെ അമ്മ വിളിക്കാൻ എത്തിയപ്പോഴാണ് കിടപ്പുമുറിയിലെ ഫാനിൽ തുണി ഉപയോഗിച്ച് തൂങ്ങിയ നിലയിൽ കാണപ്പെട്ടത്....
തിരുവനന്തപുരം: പഞ്ചായത്ത് ഓഫീസുകളുടെ പ്രവർത്തനം സുതാര്യവും സുഗമവുമാക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കാൻ സഹായിക്കുന്ന ഓൺലൈൻ സംവിധാനമായ ഐ.എൽ.ജി.എം.എസ് (ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്മെന്റ് സിസ്റ്റം)...
മാനന്തവാടി: പൊലീസ് സ്റ്റേഷൻ പരിധിയിലെ മൂന്നരവയസ്സുകാരിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ കേസിലെ പ്രതിയെ കൽപറ്റ പോക്സോ കോടതി എട്ട് വർഷം തടവിനും 30,000 രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചു. ഝാർഖണ്ഡ് സാഹേബ്ഗഞ്ച് സ്വദേശി ഇബ്രാഹിം അൻസാരിയെയാണ്...