പേരാവൂർ : കേന്ദ്ര സർക്കാരിന്റെ പി.എം. കിസാൻ പദ്ധതിയിലെ മുഴുവൻ ഗുണഭോക്താക്കളെയും കിസാൻ ക്രഡിറ്റ് ആനുകൂല്യത്തിന്റെയും ഗുണഭോക്താക്കളാക്കാൻ കേന്ദ്ര കൃഷി മന്ത്രാലയവും കൃഷി വകുപ്പും ബാങ്ക് അധികൃതരും സംയുക്തമായി സംഘടിപ്പിക്കുന്ന ക്യാമ്പയിൻ മെയ് ഒന്നിന് സമാപിക്കും....
തൃശൂർ : ഇരിങ്ങാലക്കുട ഉണ്ണായി വാരിയർ സ്മാരക കലാനിലയത്തിൽ പി.എസ്.സി അംഗീകൃത കഥകളി വേഷം, കഥകളി സംഗീതം (ആറ് വർഷം), ചെണ്ട, മദ്ദളം (നാല് വർഷം), ചുട്ടി (മൂന്ന് വർഷം) എന്നീ വിഷയങ്ങളിൽ ഡിപ്ലോമ കോഴ്സുകളിലേക്കും...
കോളയാട്: പഞ്ചായത്ത് ബഡ്സ് സ്കൂള്‍ ആര്യപ്പറമ്പ് സ്കൂളിന്റെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി. പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരന് ഉദ്ഘാടനം ചെയ്തു. കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം. റിജി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി...
മണത്തണ: മണത്തണ ടൗണിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. പൊതുയോഗം ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സുധീർബാബു അധ്യക്ഷത വഹിച്ചു....
കൊട്ടാരക്കര: നഗരസഭയിലെ ഒന്നാം ഡിവിഷനും നെടുവത്തൂർ പഞ്ചായത്തിലെ അഞ്ചാം വാർഡും ഉൾപ്പെടുന്ന അവണൂർ പ്രദേശങ്ങളിൽ തക്കാളിപ്പനി പടരുന്നു. എട്ടുകുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു. അങ്കണവാടി കുട്ടികളിലാണ് രോഗം പടരുന്നത്. വിട്ടുമാറാത്ത പനിയും ശരീരഭാഗങ്ങൾ ചുവന്ന് തടിക്കുന്നതുമാണ് ലക്ഷണം....
കോട്ടയം: പേരൂര്‍ പള്ളിക്കുന്നില്‍ മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. പേരൂര്‍ ചെറുവാണ്ടൂര്‍ സ്വദേശി അമല്‍(14), നവീന്‍ (13) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയക്ക് ഒരു മണിയോടെ പള്ളിക്കുന്ന് കടവിലായിരുന്നു അപകടം. നാല് കുട്ടികളാണ് ഉച്ചയോടെ...
കണിച്ചാർ: ചാണപ്പാറ ദേവീ ക്ഷേത്രം പ്രതിഷ്ഠാദിനാഘോഷത്തിന്റെ ഭാഗമായി പൂമൂടല്‍ ചടങ്ങ് നടന്നു. തന്ത്രി ബ്രഹ്മശ്രീ പടിഞ്ഞീറ്റ ഇല്ലം രാമചന്ദ്രന് നമ്പൂതിരിപ്പാടിന്റെയും മേല്‍ശാന്തി വിഷ്ണു നമ്പൂതിരിയുടെയും കാര്‍മികത്വത്തിലാണ് ചടങ്ങ് നടന്നത്. ഗണപതിഹോമം, നവകാഭിഷേകം, വിശേഷാല്‍ പൂജകള്‍, ശക്തി...
പേരാവൂർ: പേരാവൂർ പഞ്ചായത്തിൽ വനിതകൾക്ക് യോഗ പരിശീലനം നൽകുന്ന പദ്ധതിയുടെ ഭാഗമായുള്ള യോഗ പ്രദർശനവും സർട്ടിഫിക്കറ്റ് വിതരണവും ഏപ്രിൽ 30 ശനിയാഴ്ച നടക്കും. വൈകിട്ട് 4 മണിക്ക് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ബ്ലോക്ക് കെ....
തിരുവനന്തപുരം : 25 ലക്ഷം രൂപക്ക് മേലുള്ള ബില്ലുകൾ ട്രഷറിയിൽ പാസാക്കുന്നതിന് സർക്കാർ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. ഒരു കോടി രൂപ വരെ പാസാക്കാനായിരുന്നു കഴിഞ്ഞയാഴ്ച അനുമതിയുണ്ടായിരുന്നത്. ഇന്നലെ ബിൽ ഇൻഫർമേഷൻ ആൻഡ് മാനേജ്മെന്റ് (ബിംസ്)...
തിരുവനന്തപുരം∙ സമൂഹമാധ്യമങ്ങൾ വഴി പരക്കുന്ന വ്യാജ ആരോഗ്യസംരക്ഷണ– ചികിത്സാ വിവരങ്ങൾക്ക് തിരുത്തും സംശയങ്ങൾക്ക് മറുപടിയുമായി ആധികാരിക ആരോഗ്യവിവരങ്ങളുമായി സർക്കാരിന്റെ മൊബൈൽ ആപ് വരുന്നു. രോഗലക്ഷണങ്ങൾ, ചികിത്സാ മാർഗം, ചികിത്സ കിട്ടുന്ന സ്ഥലങ്ങൾ എന്നിങ്ങനെ സമഗ്ര വിവരങ്ങളും...