കൊല്ലം: വീട്ടിൽ പഴയ സാരിയുണ്ടെങ്കിൽ മൂലയ്ക്ക് തള്ളുകയോ കത്തിച്ചു കളയുകയോ ചെയ്യരുത്. അവ ഹരിതകേരള മിഷന് വേണം! പ്ളാസ്റ്റിക് ബാഗുകൾക്ക് ബദലായി ‘സാരി സഞ്ചി’കളായി ഇവ വിപണിയിലെത്തും; വെറും അഞ്ചു രൂപയ്ക്ക്.രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം...
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ 300 മെഗാ വാട്ട് കുറവാണ് ഉളളതെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു. ജലവൈദ്യുത പദ്ധതികൾ കൊണ്ടാണ് സംസ്ഥാനം ഒരുവിധത്തിൽ പിടിച്ചുനിൽക്കുന്നത്. നാളെ ആന്ധ്രയിൽ നിന്നും വൈദ്യതി എത്തിക്കുമെന്നും നാളത്തോടെ തന്നെ സംസ്ഥാനത്തെ പവർകട്ട്...
കണിച്ചാർ:കണിച്ചാർ ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്തമായി ആഹ്വാനം ചെയ്ത കുടുംബ ഹർത്താൽ ഞായറാഴ്ച നടക്കും.രാവിലെ പത്ത് മണി മുതൽ ഉച്ചക്ക് 12 മണി വരെയാണ് പഞ്ചായത്തിലെ മുഴുവൻ വീടുകളും അടച്ചിട്ടിട്ട് കുടുംബ ഹർത്താൽ നടത്തുക.മഴക്കാലപൂർവ രോഗ...
കൊല്ലം: വൈദികപഠനത്തിനെത്തിയ വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയ വൈദികന് 18 വര്‍ഷം കഠിനതടവ്. കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജി (പോക്സോ) കെ.എന്‍.സുജിത്താണ് ശിക്ഷ വിധിച്ചത്. കൊട്ടാരക്കരയിലെ ഒരു പള്ളിയില്‍ വികാരിയായിരുന്ന ഫാ. തോമസ് പാറേക്കുളമാണ് നാലു വിദ്യാര്‍ഥികളെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ ബസ്, ഓട്ടോ, ടാക്സി നിരക്കുകള്‍ കൂടും. ബസ് ചാര്‍ജ് മിനിമം എട്ടു രൂപയില്‍ നിന്ന് പത്തു രൂപയാകും. കിലോമീറ്ററിന് 90 പൈസ എന്നത് ഒരു രൂപയായി വർധിക്കും. ഓട്ടോ ചാര്‍ജ്...
കണ്ണൂര്‍: തലശ്ശേരിയിലെ സി.പി.എം. പ്രവര്ത്തകന് സുധീര്‍കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ആര്.എസ്.എസ് പ്രവര്‍ത്തകരെ കോടതി വെറുതെവിട്ടു. കേസിലെ ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രതികളെയാണ് തെളിവുകളുടെ അഭാവത്തില്‍ തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെവിട്ടത്.പ്രതികള്‍ക്കെതിരേ മതിയായ...
പേരാവൂർ: 32 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ച പേരാവൂർ താലൂക്കാസ്പത്രി ഹെല്‍ത്ത് ഇൻസ്പെക്ടർ എസ്. പ്രദീപിന് യാത്രയയപ്പ് നൽകി. ജില്ലാ പഞ്ചായത്തംഗം വി.ഗീത ഉദ്ഘാടനം ചെയ്തു. പേരാവൂർ പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ എം.ഷൈലജ...
പേരാവൂർ :തിരുവോണപ്പുറം മഠത്തിലെ നെയ്യമൃത് വ്രതക്കാർ വേറെ വെപ്പ് തുടങ്ങി. കാരണവർ ചീക്കപ്രവൻ മോഹനന്റെ നേതൃത്വത്തിൽ 32 വ്രതക്കാരാണ് മണത്തണ കരിമ്പന ഗോപുരത്തിൽ വേറെ വെപ്പ് തുടങ്ങിയത്.11 ദിവസത്തിന് ശേഷം വ്രതക്കാർ തിരുവോണപ്പുറം മഠത്തിൽ പ്രവേശിക്കും....
കൊച്ചി: ആലുവയില്‍ യുവതി ട്രെയിനിന് മുന്നില്‍ ചാടി മരിച്ചതിന് പിന്നാലെ സുഹൃത്തായ യുവാവ് പുഴയില്‍ ചാടി ജീവനൊടുക്കി. 42-കാരിയായ മഞ്ജുവും 34-കാരനായ ശ്രീകാന്തുമാണ് മരിച്ചത്. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച വൈകീട്ട് ആറ്...
പേരാവൂർ: എസ്.ഡി.പി.ഐ പേരാവൂർ നിയോജക മണ്ഡലം ജോ. സെക്രട്ടറി സി.ഷമീറിനെ പോലീസ് അകാരണമായി അറസ്റ്റു ചെയ്തുവെന്നാരോപിച്ച് എസ്.ഡി.പി.ഐ പ്രവർത്തകർ പേരാവൂർ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. എസ്.ഡി.പി.ഐ പേരാവൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലുള്ള മാർച്ച് ബാരിക്കേഡ്...