കണ്ണൂർ : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജൂൺ നാല് രാവിലെ 10 മുതൽ രണ്ട് മണി വരെ അഭിമുഖം നടത്തും. എൻ ഇ.ഇ.ടി/ ജെ.ഇ.ഇ ഫാക്കൽറ്റി (ഫിസിക്സ്, കെമിസ്ട്രി,...
അഞ്ചല്‍: അയിലറയില്‍ വീട്ടമ്മ തീകൊളുത്തി ആത്മഹത്യചെയ്തു. അയിലറ കൈവല്യത്തില്‍ സംഗീത(42)യാണ് മരിച്ചത്.സംഭവത്തില്‍ ഭര്‍ത്താവ് ഹരികുമാറിനെ ആത്മഹത്യാപ്രേരണക്കുറ്റത്തിന് ഏരൂര്‍ പോലീസ് അറസ്റ്റുചെയ്തു. രണ്ടുവര്‍ഷമായി സംഗീതയും ഹരികുമാറും കുടുംബപ്രശ്നത്തെ തുടര്‍ന്ന് കുടുംബകോടതിയില്‍ കേസ് നടത്തിവരികയായിരുന്നു. കഴിഞ്ഞദിവസം രാത്രി ഹരികുമാര്‍...
കണ്ണൂർ : ദേശീയപാത 66 ആറുവരിയാക്കൽ കണ്ണൂർ ജില്ലയിൽ അതിവേഗം പുരോഗമിക്കുന്നു. പാതയോടനുബന്ധിച്ചുള്ള കെട്ടിടം പൊളിക്കൽ ഏതാണ്ട് പൂർത്തിയായതോടെ റോഡ് നിരപ്പാക്കുന്ന ജോലികളാണ് ഇപ്പോൾ നടന്നുവരുന്നത്. കോട്ടക്കുന്ന് മുതൽ താഴെചൊവ്വ വരെയുള്ള ലവലിംഗ് നടക്കുകയാണ്. സംസ്ഥാന പൊതുമരാമത്ത്...
പെരളശേരി: ഈ സ്കൂളിൽ ചേർന്നാൽ കുട്ടികൾക്ക് കളി മാത്രമല്ല കളരിയും പഠിക്കാം. കോലത്തുനാടിന്റെ തനതു ആയോധനകലയായ കളരിയുടെ മെയ്യഴകും ചുവടുവയ്പ്പും നന്നെ ചെറുപ്പത്തിലെ കുഞ്ഞുങ്ങൾക്ക് പകർന്നു നൽകുകയാണ് മക്രേരി ശങ്കരവിലാസം ഗ്രാമീണ പാഠശാല യു.പി സ്കൂൾ....
ന്യൂഡൽഹി: നീറ്റ് പിജി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. റിക്കാർഡ് വേഗത്തിൽ പരീക്ഷ നടന്ന് 10 ദിവസത്തിനുള്ളിലാണ് ഫലം പ്രഖ്യാപിച്ചത്. ജനറൽ വിഭാഗത്തിന് 275 മാർക്കാണ് കട്ട് ഓഫ് നിശ്ചയിച്ചിരിക്കുന്നത്. ഒ.ബി.സി വിഭാഗത്തിലും എസ് സി, എസ്...
പേരാവൂർ: ടൗണിൽ ഇടക്കിടെയുണ്ടാവുന്ന വൈദ്യുതി മുടക്കം ഒഴിവാക്കാൻ ചെവിടിക്കുന്ന് ഫീഡർ കേന്ദ്രീകരിച്ച് എ.ബി (എയർ ബ്രെയ്ക്കർ) സ്വിച്ച് അനുബന്ധ സംവിധാനമൊരുക്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ പേരാവൂർ യൂണിറ്റ് കെ.എസ്.ഇ.ബി അധികൃതർക്ക് നിവേദനം നല്കി. ലൈനിൽ അറ്റകുറ്റപ്പണികൾ...
തിരുവനന്തപുരം : അസ്വാഭാവിക മരണം റിപ്പോർട്ട് ചെയ്യപ്പെട്ടാൽ ഇനി രാത്രിയിലും ഇൻക്വസ്റ്റ് നടത്തും. ഡി.ജി.പി അനിൽകാന്ത് ഇത് സംബന്ധിച്ച് നിർദേശം നൽകി. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രികളിലും കാസർകോട് ജനറൽ...
തിരുവനന്തപുരം : റേഷൻ മണ്ണെണ്ണ വില വീണ്ടും കേന്ദ്രസർക്കാർ വർധിപ്പിച്ചു. അടിസ്ഥാനവില കിലോ ലീറ്ററിന് (1000 ലീറ്റർ) 72,832 രൂപ ആയിരുന്നത് 77,300 രൂപയാക്കി. ഇതോടെ ചില്ലറ വിൽപന വില ലീറ്ററിന് 84 രൂപയിൽ നിന്ന്...
തൃശ്ശൂര്‍: സ്കൂള്‍ വിദ്യാര്‍ഥിക്ക് പാമ്പ് കടിയേറ്റു. വടക്കാഞ്ചേരി ആനപ്പറമ്പ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിക്കാണ് കടിയേറ്റത്. സ്കൂള്‍ ബസില്‍ നിന്ന് ഇറങ്ങിയപ്പോള്‍ അണലിയുടെ കുഞ്ഞ് കടിക്കുകയായിരുന്നു. കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടിയുടെ ആരോഗ്യനില...
പേരാവൂർ: കുനിത്തല ഗവ.യു.പി.സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും ഡി.വൈ.എഫ്.ഐയും യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ പേരാവൂർ യൂണിറ്റും ചേർന്ന് നോട്ടുബുക്കുകൾ നല്കി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ സ്കൂൾ പ്രഥമധ്യാപകൻ മമ്മാലി ശ്രീകുമാറിന് നല്കി വിതരണോദ്ഘാടനം നടത്തി....