മസ്കത്ത്: കോവിഡ് വാക്സിനെടുക്കാത്തവർക്ക് യാതൊരു നിബന്ധനകളും പാലിക്കാതെ ഇനി ഒമാനിൽ പ്രവേശിക്കാം. ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കോവിഡുമായി ബന്ധപ്പെട്ട് രാജ്യത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ദിവസങ്ങൾക്ക് മുമ്പ് സുപ്രീം കമ്മിറ്റി...
നിടുംപൊയിൽ: യുണൈറ്റഡ് മർച്ചന്റസ് ചേമ്പർ നിടുംപൊയിൽ യൂണിറ്റ് വാർഷിക പൊതുയോഗവും ഭരണ സമിതി തെരെഞ്ഞെടുപ്പും വ്യാപാര ഭവനിൽ നടന്നു. സംസ്ഥാന ട്രഷറർ ടി. എഫ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. പ്രസിസന്റ് പി.കെ.ബാലൻ അധ്യക്ഷത വഹിച്ചു. ജില്ലാ...
മുരിങ്ങോടി : കൈരളി യൂത്ത് ലീഗ് വായനശാല ആൻഡ് ഗ്രന്ഥാലയം സംഘടിപ്പിച്ച പുസ്തക പ്രകാശന ചടങ്ങ് ഡോ.വി.ശിവദാസൻ എം.പി ഉദ്ഘാടനം ചെയ്തു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. പാല ഗവ.എച്ച്.എസ്.എസ് റിട്ട....
പിണറായി : വൃക്ഷസമൃദ്ധി പദ്ധതി മുഖേന ഉല്പാദിപ്പിച്ച വൃക്ഷതൈകളുടെ നടീല്‍ പ്രവൃത്തിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ അഞ്ചിന് രാവിലെ 10 മണിക്ക് പിണറായി കണ്വെന്ഷന് സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. മന്ത്രി എം.വി. ഗോവിന്ദന് മാസ്റ്റര്‍...
പേരാവൂര്‍ : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കുന്നതിനായി കണ്ണൂര്‍ ജില്ല എം.ജി.എന്‍.ആര്.ഇ.ജി.എസ് ഓംബുഡ്സ്മാന് പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ജൂണ്‍ ഏഴിന് രാവിലെ 11 മുതല്‍ ഉച്ചക്ക് ഒരു മണി വരെ...
മട്ടന്നൂര്‍ : മട്ടന്നൂര്‍ – ഇരിക്കൂര്‍ റോഡിന്റെ ടാറിങ് പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ജൂണ്‍ രണ്ടിന് രാത്രി 8.30 മുതല്‍ ജൂണ്‍ ആറ് വരെ വാഹന ഗതാഗതം ഭാഗികമായി നിയന്ത്രിക്കും. രാത്രി 8.30 മുതല്‍ രാവിലെ ആറ്...
കണ്ണൂർ : തോട്ടട ഗവ. ടെക്നിക്കല്‍ ഹൈസ്ക്കൂളില്‍ എച്ച്.എസ്.എ ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ – ഇലക്ട്രോണിക്സ്, ട്രേഡ്സ്മാന് – റഫ്രിജറേഷന്‍, ട്രേഡ്സ്മാന് – വെല്‍ഡിങ് എന്നീ തസ്തികകളില്‍ ദിവസ വേതന അടിസ്ഥാനത്തില്‍...
തിരുവനന്തപുരം: 2022ലെ ദേശീയ അധ്യാപക അവാർഡിന് കേന്ദ്രസർക്കാർ നോമിനേഷനുകൾ ക്ഷണിച്ചു. എം.എച്ച്.ആർ.ഡിയുടെ (www.mhrd.gov.in) വെബ്സൈറ്റിൽ http:nationalawardstoteachers.education.gov.in എന്ന ലിങ്കിൽ ഓൺലൈനായി നോമിനേഷനുകൾ അപ്ലോഡ് ചെയ്യണം. അവസാന തീയതി ജൂൺ 20.
തിരുവനന്തപുരം: ഇതര സംസ്ഥാനത്ത് നിന്നെത്തുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ഇടപെടുമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അറിയിച്ചു. ഇടുക്കി പൂപ്പാറയിൽ ഇതര സംസ്ഥാനക്കാരിയായ പതിനഞ്ചുകാരി കൂട്ടബലാത്സംഗത്തിനിരയായതിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷന്റെ നടപടി. സ്ത്രീകളും കുട്ടികളുമടക്കം അനേകായിരം ഇതരസംസ്ഥാന...
കണ്ണൂർ : ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പി.എം.എം.എ.സ്. പദ്ധതിയുടെ ഫീൽഡ്തല പ്രവർത്തനങ്ങൾക്കായി ജില്ലയിൽ കരാറടിസ്ഥാനത്തിൽ ജില്ലാ പാഗ്രാം മാനേജറെ നിയമിക്കുന്നു. യോഗ്യത: ഫിഷറീസ് സയൻസ് ബിരുദാനന്തര ബിരുദം/എം.എസ്.സി സുവോളജി/എം.എസ്.സി മറൈൻ സയൻസ്/എം.എസ്.സി മറൈൻ ബയോളജി/ഫിഷറീസ് ഇക്കണോമിക്സസ്/ഇൻഡസ്ട്രിയൽ ഫിഷറീസ്/ഫിഷറീസ്...