കണ്ണൂർ: കാട്ടാന ആക്രമണം നേരിടുന്ന പ്രദേശങ്ങളിൽ സൗരോർജ തൂക്കുവേലി സ്ഥാപിക്കണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാറിന് നിർദേശം സമർപ്പിക്കാൻ ജില്ല ആസൂത്രണ സമിതി യോഗത്തിൽ തീരുമാനം. ആറളം, ഉളിക്കൽ, അയ്യങ്കുന്ന്, ഉദയഗിരി, പയ്യാവൂർ ഉൾപ്പെടെയുള്ള പഞ്ചായത്തുകളിൽ കാട്ടാനശല്യം...
കണ്ണൂര്‍: നഗരത്തിൽ സുരക്ഷിത ഓട്ടോറിക്ഷ യാത്ര ഉറപ്പാക്കാൻ കണ്ണൂർ ടൗൺ പൊലീസ് നടപടി തുടങ്ങി. രാത്രിയോടുന്ന ഓട്ടോഡ്രൈവർമാർ ടൗൺ സ്റ്റേഷനിലെത്തി റിപ്പോർട്ട് ചെയ്യണം. പേര്, വണ്ടി നമ്പർ, ഫോൺ നമ്പർ എന്നിവയാണ് രേഖപ്പെടുത്തേണ്ടത്. ചില ഓട്ടോകൾ കേന്ദ്രീകരിച്ചുള്ള...
കോട്ടയ്ക്കല്‍: പ്രാര്‍ഥനയോടെ ശിഹാബ് പുണ്യയാത്ര തുടങ്ങി. വ്യാഴാഴ്ച സുബ്ഹി നമസ്കാരത്തിനുശേഷം ദു ആ ചൊല്ലി, ഉറ്റവരോടെല്ലാം യാത്രപറഞ്ഞ് നടത്തം തുടങ്ങിയ ശിഹാബിന് ഇനി ഒറ്റ ലക്ഷ്യമേയുള്ളൂ -അടുത്ത ഹജ്ജിനുമുമ്പ് മക്കയിലെത്തുക. 29-കാരനായ ശിഹാബ് മക്കയിലേക്ക് കാല്‍നടയായിപ്പോകുന്നതിന്...
തിരുവനന്തപുരം : ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ സാമ്പത്തിക ബുദ്ധിമുട്ടുള്ള വിദ്യാർഥികൾക്ക് കാന്റീൻ വഴി സൗജന്യ ഉച്ചഭക്ഷണം നൽകുന്ന പദ്ധതി സർക്കാരിന്റെ പരിഗണനയിൽ. ഇതിന് മുന്നോടിയായി ഗവ. കോളേജുകളിലെ കാന്റീൻ നടത്തിപ്പ് കുടുംബശ്രീക്ക് കൈമാറി. മറ്റു...
ജിദ്ദ: ഹജ്ജ് സ്മാര്‍ട്ട് കാര്‍ഡ് പദ്ധതി ഈ വര്‍ഷം മുതല്‍തന്നെ നടപ്പിലാക്കുമെന്ന് സൗദി അറേബ്യ. ഹജജിന്റെ പ്രധാന കര്‍മ്മങ്ങള്‍ നടക്കുന്ന മിനായിലും അറഫയിലും തീര്‍ഥാടകരുടെ സഞ്ചാരം പ്രയാസരഹിതവും വേഗത്തിലുമാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് സ്മാര്‍ട്ട് കാര്‍ഡ് പദ്ധതി. അതേസമയം...
ഏറ്റുമാനൂര്‍: ഇന്‍സ്റ്റഗ്രാമില്‍ യുവതിയുടെ പേരില്‍ വ്യാജ അക്കൗണ്ട് നിര്‍മിച്ച് അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുന്നതായി പരാതി. ഏറ്റുമാനൂര്‍ പട്ടിത്താനം സ്വദേശിയാണ് ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. വിവാഹം കഴിഞ്ഞ് ഭര്‍ത്താവുമായി കഴിയുന്ന ഗര്‍ഭിണിയായ യുവതിയുടെ പേരിലാണ്...
നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) നടത്തുന്ന ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന് മെയിന്‍ 2022 (ജെ.ഇ.ഇ.) രണ്ടാം സെഷന് ജൂണ്‍ 30-ന് രാത്രി ഒന്പതുവരെ jeemain.nta.nic.in വഴി അപേക്ഷിക്കാം. അപേക്ഷാഫീസ് അടയ്ക്കാന്‍ രാത്രി 11.50-വരെ സമയമുണ്ടാകും. ഒന്നാംസെഷന് അപേക്ഷിക്കുകയും ഫീസ്...
കണ്ണൂർ : ലൈംഗികാതിക്രമങ്ങള്‍ തിരിച്ചറിയാന്‍ കുട്ടികളെ സഹായിക്കുന്ന നിര്‍ദേശങ്ങളുമായി വനിതാ ശിശുവികസന വകുപ്പ്. മറ്റൊരാളുടെ പെരുമാറ്റവും സ്പര്‍ശനവും നല്ല ഉദ്ദേശ്യത്തോടുകൂടിയുള്ളതാണോ എന്നെങ്ങനെ തിരിച്ചറിയാം, മോശമായ പെരുമാറ്റം ഉണ്ടായാല്‍ എന്തുചെയ്യണം, സുരക്ഷിതമായതും സുരക്ഷിതമല്ലാത്തതുമായ പെരുമാറ്റം എങ്ങനെ? തുടങ്ങിയവ...
കണ്ണൂർ : എന്തിനും ഏതിനും സൈക്കിൾ ഉപയോഗിക്കുന്നവർ കൂടിയതോടെ മാറ്റത്തിന്റെ ‘ബെല്ലടി’ക്കുകയാണെങ്ങും. നഗരങ്ങളിൽ ബൈക്കും കാറും ഉപേക്ഷിച്ച് യാത്രയ്ക്കും വ്യായാമത്തിനും സൈക്കിൾ വ്യാപകമായി ഉപയോഗിക്കുന്നു. ഗ്രാമങ്ങളിലും സൈക്കിൾ ഇഷ്ടവാഹനമായി. ജോലിസ്ഥലത്തേക്ക് സൈക്കിളിൽ പോകുന്നവരും കുറവല്ല. സ്കൂളുകളിൽ സൈക്കിളിലെത്തുന്ന...
ഇരിട്ടി : പായം ഗവ. യു.പി. സ്കൂളിന് എസ്.എസ്.കെ. അനുവദിച്ച വർണക്കൂടാരം പദ്ധതിയിൽ ഉൾപ്പെട്ട പ്രീ പ്രൈമറി ശിശുസൗഹൃദ പാർക്കിന്റെയും സ്മാർട്ട് ക്ലാസ് മുറിയുടെയും ഉദ്ഘാടനം നടത്തി. പായം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. രജനിയുടെ അധ്യക്ഷതയിൽ ഡോ....