പേരാവൂർ : കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൻ്റെ ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ച് ദൈവത്തെ കാണൽ ചടങ്ങ് മണത്തണ വാകയാട്ട് പൊടിക്കളത്തിൽ നടന്നു. കുറിച്യ സ്ഥാനീകനായ ഒറ്റപ്പിലാൻ പണിക്കരുടെയും കാടൻ സ്ഥാനീകന്റെയും നേതൃത്വത്തിൽ ഗോത്രാചാര രീതിയിലാണ് ചടങ്ങ്. അവിലും...
കണ്ണൂർ : ഡ്രൈവിംങ് ലൈസൻസ് ടെസ്റ്റിന് 2024 മെയ് ഒന്ന് മുതൽ അനുവദിച്ച സ്ലോട്ടുകൾ റദ്ദാക്കിയതായി തലശ്ശേരി ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു. നിലവിൽ സ്ലോട്ട് ലഭിച്ചവർ പുതിയ തീയ്യതി എടുത്ത് ടെസ്റ്റിന് ഹാജരാകണം....
മട്ടന്നൂര് : കോളാരിയില് ഉഗ്രസ്ഫോടന ശേഷിയുള്ള ഒൻപത് സ്റ്റീല് ബോംബുകള് പിടികൂടി. പാടത്ത് ബക്കറ്റില് സൂക്ഷിച്ച നിലയിലാണ് ബോംബുകള് കണ്ടെത്തിയത്. ബോംബ് ശേഖരം ശ്രദ്ധയില്പ്പെട്ട നാട്ടുകാര് പൊലീസില് വിവരം അറിയിക്കുകയായിരുന്നു. പൊലീസും ബോംബ് സ്വാക്ഡും സ്ഥലത്തെത്തി...
മട്ടന്നൂർ:എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂർ-ബെംഗളൂരു സെക്ടറിൽ ടിക്കറ്റ് ബുക്കിങ് പുനരാരംഭിച്ചു. കഴിഞ്ഞ ആഴ്ച എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂർ-ബെംഗളൂരു സെക്ടറിൽ ടിക്കറ്റ് ബുക്കിങ് നിർത്തിയിരുന്നു. നിലവിൽ മേയ് 16 മുതലുള്ള ടിക്കറ്റ് ബുക്കിങാണ് വെബ്സൈറ്റിൽ ഓപ്പണായിരിക്കുന്നത്....
കൂത്തുപറമ്പ്: മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം. കൈച്ചേരി വളവിൽ തിങ്കളാഴ്ച വൈകിട്ടാണ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല.
മട്ടന്നൂർ: കൂട്ടുപുഴ ചെക്ക്പോസ്റ്റിൽ എക്സൈസ് പരിശോധനയ്ക്കിടെ നിർത്താതെ പോയ കാറിൽ നിന്ന് 20 ഗ്രാം കഞ്ചാവും അഞ്ച് ഗ്രാം എം.ഡി.എം.എയും പിടിച്ചു. കോഴിക്കോട് അരീക്കോട് സ്വദേശി ഫിറോസ് ഖാനിൽ(31) നിന്നാണ് ഇവ പിടികൂടിയത്. കൂട്ടുപുഴയിൽ നിന്ന്...
കോളയാട്: കോളയാട് മഖാം ഉറൂസ് സമാപിച്ചു. സമാപന സമ്മേളനത്തിൽ വളവിൽ മൂസ അധ്യക്ഷത വഹിച്ചു. ലുഖ്മാനുൽ ഹക്കീം സഖാഫി പുല്ലാര മുഖ്യ പ്രഭാഷണം നടത്തി. പി. മഹറൂഫ്, സലാം വായന്നൂർ, പി. മുസ്തഫ, എ.പി. ഇബ്രാഹിം...
പേരാവൂർ: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാവൂർ പോലീസ് ഇൻസ്പെക്ടർ എം.കെ. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ രാഷ്ട്രീയപാർട്ടി നേതാക്കളുടെ യോഗം ചേർന്നു. തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന് ഇരിട്ടി റോഡ് എൽ.ഡി.എഫിനും നിടുമ്പൊയിൽ റോഡ് യു.ഡി.എഫിനും കൊട്ടിയൂർ റോഡ് എൻ.ഡി.എക്കും ഉപയോഗിക്കാൻ...
പേരാവൂർ: പേരാവൂരിലും പയ്യന്നൂരിലും ഹോം വോട്ടിങ്ങില് സഹായി വോട്ട് ചെയ്തത് ക്രമപ്രകാരം തന്നെയാണെന്നും ഈ രണ്ട് സംഭവങ്ങളിലും പോളിങ്ങ് ഉദ്യോഗസ്ഥര്ക്ക് നടപടിക്രമങ്ങളില് വീഴ്ച സംഭവിച്ചിട്ടില്ലെന്നുമാണ്പ്രാഥമിക അന്വേഷണത്തില് വ്യക്തമായതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര് കൂടിയായ ജില്ലാ കലക്ടര്...
കൊട്ടിയൂർ : മേയിൽ ആരംഭിക്കുന്ന കൊട്ടിയൂർ വൈശാഖമഹോത്സവം “ഹരിതോത്സവം” ആയി നടത്താൻ ദേവസ്വം ഓഫീസ് ഹാളിൽ ചേർന്ന വിവിധ വകുപ്പ്, മിഷൻ മേധാവികളുടെ യോഗം തീരുമാനിച്ചു.ഉത്സവ നഗരിയിൽനിന്നും ഹരിതകർമസേന വഴി ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ സൂക്ഷിക്കാൻ...