പത്തനംതിട്ട: പത്തനംതിട്ട അരുവാപുലത്ത് 85 വയസ്സുള്ള വയോധികയ്ക്ക് നേരേ ലൈംഗികാതിക്രമമെന്ന് പരാതി. വയോധികയുടെ ചെറുമകളുടെ ഭര്‍ത്താവിനെതിരേയാണ് പരാതി. സംഭവത്തില്‍ 56 വയസ്സുള്ള പ്രതിയെ കോന്നി പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ 16 വര്‍ഷമായി വയോധിക ചെറുമകള്ക്കൊപ്പമായിരുന്നു താമസം....
കണ്ണവം : കൊട്ടിയൂർ വൈശാഖമഹോത്സവത്തിനെത്തുന്ന ഭക്തർക്ക് അന്നദാനവുമായി ചിറ്റാരിപ്പറമ്പിലെ സേവാഭാരതി പ്രവർത്തകർ. കണ്ണവം പതിനേഴാംമൈലിൽ ഒരുക്കിയ ഭക്ഷണശാലയിൽ ദിവസവും 1500-ലധികം ഭക്തരാണെത്തുന്നത്. മുൻവർഷങ്ങളിൽ തിരക്കുള്ള ദിവസങ്ങളിൽ കൊട്ടിയൂർ തീർഥാടകർക്ക് ഹോട്ടലിൽനിന്നുപോലും ഭക്ഷണം ലഭിച്ചിരുന്നില്ല. തുടർന്നാണ് സേവാഭാരതി...
പേരാവൂർ: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പേരാവൂർ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി പ്രകാരം നഴ്സറിയിൽ ഉത്പാദിപ്പിച്ച വൃക്ഷതൈകളുടെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നിഷ...
കണ്ണൂർ: അകലുന്ന മനസ്സുകളെ അടുപ്പിച്ച് വെറുപ്പിന്റെ രാഷ്ട്രീയത്തിന്റെ വേരറുക്കാൻ മുസ്ലിംലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ കണ്ണൂർ പൗരാവലി ഒത്തുചേർന്നു. മത സാഹോദര്യ പൈതൃകം സംരക്ഷിക്കാനും ജനവിഭാഗങ്ങൾ തമ്മിൽ പരസ്പര വിശ്വാസവും ഐക്യവും...
മട്ടന്നൂർ : ദേഹമാസകലം വർണ വൈവിധ്യമുള്ള പറക്കും പാമ്പ് എന്ന നാഗത്താൻ പാമ്പ് ’പിടിയിൽ’. മട്ടന്നൂർ മുഴപ്പാലയിലെ വീടിന്റെ മുകൾനിലയിലെ ശുചിമുറിയിൽ നിന്നാണ് ഏകദേശം ഒരു വയസ് പ്രായമുള്ള ഓർനെറ്റെ ഫ്ലൈയിങ് സ്നേക്ക് എന്ന ശാസ്ത്രീയ...
കണ്ണൂർ : കേരള ഫോക്ലോർ അക്കാദമിയുടെ ചിറക്കൽ ആസ്ഥാനത്തെ മ്യൂസിയം ജൂൺ മുതൽ എല്ലാ അവധി ദിവസങ്ങളിലും തുറന്ന് പ്രവർത്തിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. രാവിലെ 10.30 മുതൽ വൈകിട്ട് നാല് മണി വരെ വിദ്യാർഥികൾക്ക് മ്യൂസിയം...
തിരുവനന്തപുരം; നവകേരളീയം കുടിശിക നിവാരണ പദ്ധതിയുടെ കാലാവധി ഒരു മാസം കൂടി ദീര്‍ഘിപ്പിച്ചു. സഹകരണ സംഘങ്ങളിലെ വായ്പാ ബാദ്ധ്യതകള്‍ തീര്‍ക്കുന്നതിനുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 2021 ഓഗസ്റ്റ് 16 മുതലാണ് ആരംഭിച്ചത്. സെപ്റ്റംബര്‍ 31 വരെയായിരുന്നു...
കണ്ണൂർ: കോർപറേഷന് കീഴിലുള്ള എസ്.എൻ പാർക്ക് എല്ലാ മാസത്തെയും ആദ്യ ശനിയാഴ്ച ഭിന്നശേഷിക്കാർക്കായി തുറന്നു കൊടുക്കും. പരിപാടിയുടെ ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് നാലിന് മേയർ ടി.ഒ. മോഹനൻ നിർവഹിക്കും. ജില്ല കലക്ടർ എസ്. ചന്ദ്രശേഖർ മുഖ്യാതിഥിയാകും.
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ചെറുതായി ഉയര്‍ന്നെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇപ്പോള്‍ ബാധിച്ചിരിക്കുന്നത് ഒമിക്രോണ്‍ വകഭേദമാണ്. പരിശോധനകളില്‍ മറ്റ് വകഭേദങ്ങള്‍ കണ്ടെത്തിയിട്ടില്ല. കോവിഡിനോടൊപ്പം ജീവിക്കുക എന്നതാണ് പ്രധാനം. എല്ലാവരും മാസ്ക്...
തിരുവനന്തപുരം: നെടുമങ്ങാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 16-കാരനടക്കം മൂന്നുപേര്‍ പിടിയില്‍. എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ 12 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് 16-കാരനെയും ഇയാളുടെ അമ്മയുടെ സുഹൃത്തായ ചുള്ളിമാനൂരിലെ പുല്ലമ്പാറ സന്തോഷ്(36) എന്നയാളെയും...