കണ്ണൂർ : സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ന്യൂമോണിയ ലക്ഷണമുള്ള എല്ലാവര്ക്കും കോവിഡ് സ്രവപരിശോധന നടത്തും. പനി, ജലദോഷം എന്നിവ ബാധിച്ചവരില്‍ രണ്ടുമുതല്‍ അഞ്ചുശതമാനംവരെ പേരെ കോവിഡ് സ്രവപരിശോധനയ്ക്ക് വിധേയരാക്കണം. എത്ര ശതമാനം...
കണ്ണൂർ : തളിപ്പറമ്പിലുണ്ടായ വാഹനാപകടത്തിൽ കൊല്ലം സ്വദേശിയായ എം.ബി.ബി.എസ് വിദ്യാർത്ഥി മരിച്ചു. കൊല്ലം തെക്കേവിള പുത്തൻ നടയിൽ സുരേഷ് ബിൽഡിങ്ങിൽ ശങ്കറിന്റെയും പുഷ്പലതയുടെയും മകൻ ഇസക്കി മുത്തു (23) ആണ് മരിച്ചത്. കഴിഞ്ഞ മാസം 27ന്...
തിരുവനന്തപുരം : വിദ്യാർഥികൾക്ക് രാവിലെ സ്കൂളിൽ പോകാനുള്ള ഒരുക്കം ആപ് നോക്കി ക്രമീകരിക്കാം. സ്കൂൾ ബസ് എവിടെ എത്തിയെന്നും തങ്ങളുടെ സ്റ്റോപ്പിൽ എത്തിച്ചേരാൻ എത്ര സമയമെടുക്കുമെന്നും ഈ ആപ് വഴി മനസ്സിലാക്കാം. ഗതാഗത വകുപ്പിന്റെ വിദ്യാവാഹിനി...
തിരുവനന്തപുരം : കാട്ടാനകൾ വനാതിർത്തി കടക്കുമ്പോൾ വിവരം സെൻസറിലൂടെ വനം വകുപ്പ് വാച്ചർമാരുടെ മൊബൈലിലെത്തും. സെൻസർ ചതിച്ചാലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ കാട്ടാനകളുടെ ചിത്രം പകർത്തി കൈമാറും. വനം വകുപ്പും യുണൈറ്റഡ് നേഷൻസ് ഡവലപ്മെന്റ് പ്രോഗ്രാമും...
കൊച്ചി : ഇരുപത്തിനാലാമത് ഇന്ത്യ ഇന്റർനാഷണൽ വിദ്യാഭ്യാസ പ്രദർശനം ‘കരിയേഴ്സ് ആൻഡ് ക്യാമ്പസസ്’ 10, 11 തീയതികളിൽ മറൈൻഡ്രൈവിലെ താജ് ഗേറ്റ്വേ ഹോട്ടലിൽ നടക്കും. വിവിധ കോഴ്സുകൾ, കുറഞ്ഞ ചെലവിൽ യൂറോപ്പ്, ക്യാനഡ, മറ്റ് രാജ്യങ്ങൾ...
തിരുവനന്തപുരം: വിദ്യാർഥിയുടെ പഠനമികവ് ഉൾപ്പെടെയുള്ള കാര്യങ്ങൾ രേഖപ്പെടുത്താൻ ഉപദേശകനായ (മെന്റർ) അധ്യാപകർക്കായി ‘സഹിതം’ പോർട്ടൽ വരുന്നു. സ്കൂൾവിദ്യാർഥികളുടെ സാമൂഹികശേഷികൾ, ഭാഷാശേഷി, ഗണിതശേഷി, സാമൂഹികാവബോധം, ശാസ്ത്രാഭിമുഖ്യം തുടങ്ങിയവയും പഠനത്തിലുണ്ടാകുന്ന പുരോഗതിയും നിരന്തരം നിരീക്ഷിക്കാനും ഓൺലൈനായി രേഖപ്പെടുത്താനും ഇതിലൂടെ...
പേരാവൂർ: കുനിത്തല ചൗള നഗറിൽ അച്ഛനെ മർദ്ദിച്ച കേസിൽ മകനെ വിവിധ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തു.ചൗള നഗറിലെ എടാട്ട് മാർട്ടിൻ ഫിലിപ്പിനെയാണ് (31) പേരാവൂർ സബ് ഇൻസ്പെക്ടർ എം.വി. കൃഷ്ണൻ അറസ്റ്റ് ചെയ്തത്. കൊല്ലുമെന്ന്...
കൊച്ചി : കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി. മന്ത്രാലയത്തിനുകീഴിലുള്ള ഡിജിറ്റൽ സേവാകേന്ദ്രങ്ങളിലൂടെ ഇനി തപാൽ വകുപ്പിന്റെ സേവനങ്ങളും ലഭിക്കും. തപാൽ വകുപ്പുമായി സഹകരിച്ചാണ് പദ്ധതി. സ്പീഡ് പോസ്റ്റ്, രജിസ്റ്റേർഡ് പാഴ്സൽ സേവനങ്ങളാണ് രാജ്യമൊട്ടാകെ ആദ്യം നൽകുന്നത്. കേരളത്തിലെ...
പേരാവൂർ : താമരശ്ശേരി ചുരം ശുചീകരിക്കാൻ പേരാവൂരിലെ മോണിംഗ് ഫൈറ്റേഴ്സ് ടീം. 140 കുട്ടികളും മാനേജർ എം.സി. കുട്ടിച്ചനും തൊണ്ടിയിൽ നിന്നും രണ്ട് ബസ്സുകളിലായി പുറപ്പെട്ട യാത്ര പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി വേണുഗോപാലൻ ഫ്ലാഗ് ഓഫ് ചെയ്തു....
പെരുവ : കോളയാട് പഞ്ചായത്തിലെ അപകടാവസ്ഥയിലായ കടലുകണ്ടം പാലത്തിലൂടെ വാഹനഗതാഗതം നിരോധിച്ചത് ഇരുന്നൂറോളം ആദിവാസി കുടുംബങ്ങൾക്ക് ദുരിതമാവുന്നു. പെരുവ വാർഡിലെ ആക്കം മൂല, ചന്ദ്രോത്ത്, മലയിൽ, കടലുകണ്ടം, കാളാംകണ്ടി എന്നീ പ്രദേശങ്ങളിലെ ആദിവാസികളാണ് വാഹന ഗതാഗതമില്ലാത്തതിനാൽ...