കാക്കയങ്ങാട്: വിവിധ അവശ്യങ്ങളുന്നയിച്ച് യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ കാക്കയങ്ങാട് യൂണിറ്റ് മുഴക്കുന്ന് പഞ്ചായത്തിനും പോലീസിനും നിവേദനം നല്കി. കാക്കയങ്ങാട് ടൗണിലെ ഓടകളിൽ കെട്ടി കിടക്കുന്ന മണ്ണ് നീക്കം ചെയ്യുക,ടൗണിലെ തെരുവ് വിളക്കുകൾ പ്രവർത്തിപ്പിക്കുക, വ്യാപാര സ്ഥാപനങ്ങൾക്കും...
കണ്ണൂര്‍ : സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ തുടങ്ങുന്ന ഒരു വര്‍ഷത്തെ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിങ് ഡിപ്ലോമ കോഴ്സിനും രണ്ടു വര്‍ഷത്തെ അഡ്വാന്‍സ്ഡ് ഡിപ്ലോമ കോഴ്സിനും അപേക്ഷ ക്ഷണിച്ചു....
പേരാവൂർ: പരിസ്ഥിതി ദിനത്തിൽ ഫോട്ടോ ചലഞ്ചുമായി പേരാവൂർ ടൗൺ വാർഡംഗം പൂക്കോത്ത് റജീന സിറാജ് സംഘടിപ്പിച്ച മൊബൈൽ ഫോട്ടോഗ്രാഫി ശ്രദ്ധേയമായി. പ്രകൃതിയുടെ മനോഹരമായ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയുള്ള ഫോട്ടോ മൊബൈലിൽ പകർത്തി അയക്കുന്ന വാർഡംഗങ്ങളിൽ നിന്ന് വിജയികളെ...
കണ്ണൂർ : അർഹരായവർക്കെല്ലാം തദ്ദേശ വോട്ടർപട്ടികയിൽ എപ്പോഴും പേരു ചേർക്കുന്നതിനും തിരുത്തൽ വരുത്തുന്നതിനുമുള്ള സംവിധാനം ഏർപ്പെടുത്തുന്ന കാര്യം പരിശോധിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ. ഷാജഹാൻ പറഞ്ഞു. മട്ടന്നൂർ നഗരസഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് ചേർന്ന...
കണ്ണൂർ : പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്പ്പറേഷന് നടപ്പാക്കുന്ന സ്വയംതൊഴില്‍ വായ്പാ പദ്ധതിയില്‍ തൊഴില്‍രഹിതരായ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. അമ്പതിനായിരം രൂപ മുതല്‍ 50 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. അപേക്ഷകര്‍ 18 നും 55...
പേരാവൂർ: ടൗൺ വാർഡിലെ വീടുകളിൽ നിന്ന് ഹരിത കർമസേന ശേഖരിച്ച കഴുകിയുണക്കിയ പ്ലാസ്റ്റിക് കവറുകൾ മഴയും വെയിലുമേറ്റ് നശിക്കുന്നതായി പരാതി. കാഞ്ഞിരപ്പുഴ ഭാഗത്തെ വീടുകളിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് കവറുകളാണ് സ്വകാര്യ പറമ്പിലെ റബർ പുരയുടെ...
വട്ടക്കര: കോളയാട് -പേരാവൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വട്ടക്കര പാലം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം. റിജി അധ്യക്ഷത വഹിച്ചു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി....
ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ സ്ഥാപനങ്ങളുടെയും മറ്റ് ഇന്റര്‍നെറ്റ് സ്ഥാപനങ്ങളുടെയും തീരുമാനങ്ങള്‍ക്ക് മേല്‍ അധികാരമുള്ള പ്രത്യേക പാനല്‍ രൂപീകരിക്കാനുള്ള നിര്‍ദേശവുമായി സര്‍ക്കാര്‍. വന്‍കിട സാങ്കേതികവിദ്യാ സ്ഥാപനങ്ങളിലെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണിത്. ജൂണ്‍ പകുതിയോടെ ഇതില്‍ പൊതു...
കണ്ണൂർ : പാനൂരിനടുത്ത് പൂക്കോത്ത് മീൻകടയിൽ നിന്ന് വാങ്ങിയ മീനിൽ പുഴുവിനെ കണ്ടെത്തി. എലങ്കോട് മീഞ്ചറയിൽ രവീന്ദ്രൻ വാങ്ങിയ ചൂര മീനിലാണ് കഴിഞ്ഞദിവസം പുഴുവിനെ കണ്ടെത്തിയത്. രവീന്ദ്രൻ ആരോഗ്യ വകുപ്പിൽ പരാതി നല്കി. അതേസമയം, സംസ്ഥാനത്ത്...
കണ്ണൂർ : സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് ഫീസിളവ് നല്കാന് ടൂറിസം വകുപ്പ്. 50 ശതമാനമാണ് ഫീസിളവ് ലഭിക്കുക. പ്രവേശന ഫീസില്‍ മാത്രമാണ് ഇളവ്. റൂമുകള്‍ക്ക് ഇളവ് ബാധകമല്ല. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍...