തലശ്ശേരി : പത്ത് വർഷം മുൻപ് തലശ്ശേരിയിൽ കണ്ടെത്തിയ എട്ട് പീരങ്കികളിൽ ആറെണ്ണം ഇതുവരെ പുറംലോകം കണ്ടില്ല. രണ്ട് പീരങ്കികൾ വടകര കുഞ്ഞാലി മരക്കാർ പാർക്കിൽ കൊണ്ടുപോയി. ബാക്കിയുള്ളവ തലശ്ശേരിയിൽ പ്രദർശിപ്പിക്കാൻ സൗകര്യമൊരുക്കുമെന്ന് അക്കാലത്ത് ബന്ധപ്പെട്ടവർ...
ഇരിട്ടി: പേരാവൂർ മണ്ഡലത്തിലെ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളും സ്ഥാപനങ്ങളും സന്ദർശിക്കാനെത്തിയ കണ്ണൂർ പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എം.വി ജയരാജന് നാനാ വിഭാഗം ജനങ്ങളുടെ ഊഷ്മള സ്വീകരണം. മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളും സ്ഥാപനങ്ങളും സന്ദർശിച്ച സ്ഥാനാർഥി പ്രമുഖ...
പേരാവൂർ: ചുട്ടുപൊള്ളുന്ന വേനലിൽ രൂക്ഷമായ ജലക്ഷാമം മുന്നിൽകണ്ട് വൈവിധ്യമാർന്ന ജല സംരക്ഷണ പ്രവർത്തനങ്ങൾകൊണ്ട് മാതൃകയാവുകയാണ് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത്. ഹരിത കേരളമിഷന്റെ സഹായത്തിൽ സംസ്ഥാനത്തെ ആദ്യ മാതൃക പദ്ധതിയായി സർക്കാർ അംഗീകരിച്ച ‘ജലാഞ്ജലി’ പദ്ധതിയെ തൊഴിലുറപ്പ്...
പേരാവൂർ: വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കുള്ള ആരോഗ്യ കാർഡ് രജിസ്ട്രേഷൻ വെള്ളിയാഴ്ച പേരാവൂരിൽ നടക്കും. ചിക്കൻ വ്യാപാരി സമിതി പേരാവൂർ എരിയാ കമ്മിറ്റി, വ്യാപാരി വ്യവസായി സമിതി പേരാവൂർ എരിയാ കമ്മിറ്റി, സി.എച്ച്. സെൻറർ ലബോറട്ടറി എന്നിവ...
കോളയാട് : ജെബി മേത്തർ എം.പിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും പത്ത് ലക്ഷം രൂപ ഉപയോഗിച്ച് നിർമിച്ച തെറ്റുമ്മൽ-തറപ്പിക്കണ്ടം -കൊളപ്പ റോഡ് ജെബി മേത്തർ എം.പി ഉദ്ഘാടനം ചെയ്തു. കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം....
ഇരിട്ടി : ഹൈക്കോടതിയുടെയും സർക്കാറിൻ്റേയും ഉത്തരവിന്റെ ഭാഗമായി യാത്രാതടസം സൃഷ്ടിക്കുന്ന ബോർഡുകൾക്കും നിരോധിത ഉൽപ്പന്നങ്ങൾ ഉപയോഗിച്ചുകൊണ്ട് നടത്തുന്ന പ്രചരണങ്ങൾക്കെതിരെയും മാർച്ച് ഒന്നുമുതൽ കർശന അടപടികൾ സ്വീകരിക്കാൻ ഇരിട്ടി നഗരസഭ. നഗരസഭയുടെ പരിധിക്കുള്ളിൽ നടത്തുന്ന പരിപാടികൾക്ക് ഏഴ്...
കേളകം: ചെങ്ങോം റോഡിൽ യുവാവിനെ കാറിടിച്ചു വീഴ്ത്തിയ ശേഷം കത്രിക കൊണ്ട് കുത്തി കൊല്ലാൻ ശ്രമിച്ചതായി പരാതി. നെടുംപുറംചാൽ സ്വദേശി കൊട്ടാരത്തിൽ ജയ്മോനാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ജയ്മോനെ പേരാവൂർ താലൂക്കാസ്പത്രിയിൽ പ്രവേശിപ്പിച്ചു. നെടുപുറംചാൽ സ്വദേശി...
മട്ടന്നൂർ :കണ്ണൂർ വിമാനത്താവളത്തിൽ വിദേശ കറൻസി വേട്ട.വടകര സ്വദേശി അബ്ദുൾ നാസറിൽ നിന്നാണ് 32 ലക്ഷം രൂപയ്ക്ക് തുല്യമായ വിദേശ കറൻസി പിടികൂടിയത്. യു.എസ് ഡോളർ, യു.എ.ഇ ദിർഹം, ഖത്തർ റിയാൽ എന്നിവയാണ് പിടികൂടിയത്. കസ്റ്റംസ്...
തലശേരി: ആർ.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയുടെ വീടിനു സമീപം ബോംബ് സ്ഫോടനം. പന്ത്രണ്ടാം പ്രതി ജ്യോതി ബാബുവിന്റെ വീടിന്റെ പരിസരത്തെ ഇടവഴിയിലാണ് ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെ സ്ഫോടനം നടന്നത്. കൊളവല്ലൂർ പോലീസ് സ്റ്റേഷൻ...
തലശ്ശേരി: കൊല്ലപ്പെട്ട ബി.ജെ.പി. പ്രവര്‍ത്തകന്റെ സംസ്കാരച്ചടങ്ങില്‍ പങ്കെടുത്ത് വരികയായിരുന്നവര്‍ സഞ്ചരിച്ച ജീപ്പിന് ബോംബെറിഞ്ഞ് രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞ ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവും 1.2 ലക്ഷം രൂപ പിഴയും വിധിച്ചു. സി.പി.എം. പ്രവര്ത്തകന്...