കോഴിക്കോട്: നാദാപുരം പേരോട് കോളേജ് വിദ്യാര്‍ഥിനിയെ യുവാവ് വെട്ടിപരിക്കേല്‍പ്പിച്ചു. കല്ലാച്ചി സ്വദേശിയായ യുവാവാണ് പേരോട് സ്വദേശിനിയും മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയുമായ 20 വയസ്സുകാരിയെ ആക്രമിച്ചത്. സംഭവത്തിന് ശേഷം യുവാവ് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. രണ്ടുപേരെയും...
ഉളിക്കൽ : വയത്തൂരിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്നും രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് കാട് വെട്ടി തെളിക്കുന്നതിനിടെ രണ്ട് സ്റ്റീൽ ബോംബുകൾ തൊഴിലാളികളുടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പോലീസിൽ അറിയിക്കുകയും...
റിസര്‍വ് ബാങ്ക് നിരക്കുയര്‍ത്തി ഒരുദിവസം പിന്നിടുംമുമ്പെ ബാങ്കുകള്‍ വായ്പ പലിശ ഉയര്‍ത്തി തുടങ്ങി. കേന്ദ്ര ബാങ്കിന്റെ നിരക്ക് വര്‍ധനവിന് ആനുപാതികമായാണ് പലിശയും കൂടുന്നത്. ഒന്നര മാസത്തിനിടെ റിപ്പോ നിരക്കില്‍ 0.90 ശതമാനം വര്‍ധനവാണുണ്ടായത്. നിശ്ചിത ബെഞ്ച്മാര്‍ക്ക് അടിസ്ഥാനമാക്കിയുള്ള...
കണ്ണൂർ: വധശ്രമക്കേസുൾപ്പെടെ നിരവധി കേസുകളിലെ പ്രതിയായ കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ. പൊതുവാച്ചേരി പട്ടറക്കാത്ത് ഹൗസിൽ അബ്ദുൽറഹീമിനെയാണ് (36) കണ്ണൂർ ടൗൺ സി.ഐ. ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഗുണ്ടാ ആക്ട് പ്രകാരമാണ് അറസ്റ്റ്....
കൊച്ചി : സണ്‍ ഫിലിമും കൂളിങ് ഫിലിമും ഒട്ടിച്ച വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ ഗതാഗത കമ്മിഷണര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. ഇന്ന് (9/06/22) മുതല്‍ ‘സുതാര്യം’ എന്നപേരില്‍ പ്രത്യേക പരിശോധന ആരംഭിച്ചു. വാഹനങ്ങളുടെ സേഫ്റ്റി...
കൊട്ടിയൂർ: ഉത്സവകാലത്ത് പൂക്കൾ വിരിയുന്ന മണിമരുത് തൈകളും പാഷൻഫ്രൂട്ട് തൈകളും ഹരിതകേരള മിഷൻ കൊട്ടിയൂർ ദേവസ്വത്തിന് നല്കി. അക്കരെ ക്ഷേത്രപരിസരത്ത് നടന്ന ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ.സി. സുബ്രഹ്മണ്യന് തൈകൾ...
പേരാവൂർ : ഓണത്തിന് ഒരുകൊട്ട പൂവ് പദ്ധതിയിൽ പേരാവൂർ കൃഷിഭവൻ കർഷക ഗ്രൂപ്പുകൾക്ക് ചെണ്ടുമല്ലി തൈകൾ നല്കി.പേരാവൂർപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ കെ.വി. ശരത്ത് അധ്യക്ഷത വഹിച്ചു....
കണ്ണൂർ: നഗരത്തിലെ രാത്രി സർവീസ് നടത്തുന്ന ഓട്ടോറിക്ഷതൊഴിലാളികൾക്ക് പാസ് ഏർപ്പെടുത്തിയതിനു പിന്നാലെ തിരിച്ചറിയൽ കാർഡ് നൽകാനും പൊലീസ് നീക്കം തുടങ്ങി. ഉടൻ തന്നെ തിരിച്ചറിയൽ കാർഡ് നൽകാനുള്ള നടപടി സ്വീകരിക്കാനുള്ള നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. കഴിഞ്ഞ...
ന്യൂഡൽഹി: കുട്ടികളിൽ ടൈപ്പ് ഒന്ന് പ്രമേഹം വർധിക്കുന്ന പശ്ചാത്തലത്തിൽ രോഗം നിയന്ത്രിക്കാനും തടയാനും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ.) മാർഗരേഖ പുറത്തിറക്കി. ചെന്നൈയിലെ ഡോ. മോഹൻസ് ഡയബറ്റിസ് സ്പെഷ്യാലിറ്റി സെന്റർ ചെയർമാനും ചീഫ്...
തിരുവനന്തപുരം : കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ മൺസൂൺ സമയത്തിൽ നാളെ മുതൽ ഒക്ടോബർ 31 വരെ മാറ്റം. കൊങ്കൺ ഭാഗത്ത് നിന്നുള്ള ട്രെയിനുകൾ രണ്ടര മണിക്കൂർ വരെ വൈകും. കേരളത്തിൽനിന്ന് പുറപ്പെടുന്ന ട്രെയിനുകളുടെ പുതുക്കിയ സമയം...