ഇടുക്കി: മറയൂര്‍ കാന്തല്ലൂരില്‍ തോട്ടം സൂപ്പര്‍വൈസറെ വെട്ടിക്കൊന്നു. ആനച്ചാല്‍ ചെങ്കുളം സ്വദേശി തോപ്പില്‍ ബെന്നിയെയാണ് പള്ളനാട്ടെ കാപ്പിത്തോട്ടത്തിന് സമീപത്തെ കെട്ടിടത്തില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കാന്തല്ലൂര്‍ ചുരുക്കുളം സ്വദേശി യദുകൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബെന്നിയെ...
പാപ്പിനിശേരി : മീൻപിടിക്കുന്നതിനിടെ തൊഴിലാളി കടലിൽ കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞങ്ങാട് പുതിയവളപ്പ് കടപ്പുറത്ത് കടലിൽ വല ഇടുന്ന സമയത്ത് പുതിവളപ്പ് കടപ്പുറത്തെ താമസക്കാരനും പാപ്പിനിശേരി സ്വദേശിയുമായ മോഹന(56)നാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഏഴരയോടയാണ് സംഭവം മോഹനനും...
തിരുവനന്തപുരം: സായുധസേനയിലെ പുതിയ നിയമനപദ്ധതിയായ ‘അഗ്നിപഥ്’ പദ്ധതിയില്‍ യുവാക്കളെ നിയമിക്കാനായി റിക്രൂട്ട്മെന്റ് റാലികള്‍ നടത്താന്‍ സേനകള്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. മൂന്നുമാസത്തിനുള്ളില്‍ റിക്രൂട്ട്മെന്റ് റാലികള്‍ ആരംഭിക്കുമെന്ന് എയര്‍ മാര്‍ഷല്‍ ബി. സജു പത്രസമ്മേളനത്തില്‍ പറഞ്ഞു. സേനയുടെ പതിവ്...
കണ്ണൂർ : ഒമ്പതുസമുദായങ്ങളെക്കൂടി സംസ്ഥാന ഒ.ബി.സി. പട്ടികയിൽ ഉൾപ്പെടുത്താൻ മന്ത്രിസഭ തീരുമാനിച്ചു. കുരുക്കൾ/ഗുരുക്കൾ, ചെട്ടിയാർ, ഹിന്ദു ചെട്ടി, പപ്പടച്ചെട്ടി, കുമാര ക്ഷത്രിയ, പുലുവ ഗൗണ്ടർ, വേട്ടുവ ഗൗണ്ടർ, പടയാച്ചി ഗൗണ്ടർ, കവിലിയ ഗൗണ്ടർ എന്നീ സമുദായങ്ങളെയാണ്...
കണ്ണൂർ : കൂടുതൽ സുരക്ഷിതവും സുതാര്യവും ഭാരക്കുറവുള്ളതുമായ ഫൈബർനിർമിത പാചകവാതക സിലിണ്ടറുകൾ കണ്ണൂർ, കാസർകോട് ജില്ലകളിൽ വിതരണം ആരംഭിച്ചു. 10 കിലോ, അഞ്ച് കിലോ സിലിണ്ടറുകളാണ് ലഭിക്കുക. പൂതപ്പാറ ഗൃഹജ്യോതി ഇൻഡേൻ സർവീസസിലെ ഉപഭോക്താവായ പി.പി. ധൻരാജിന്...
കണ്ണൂർ : കോവിഡ് സാഹചര്യത്തിൽ റെയിൽവേ നിർത്തലാക്കിയ യാത്രാഇളവുകൾ ജൂലൈ ഒന്നുമുതൽ. രണ്ടര വർഷം വയോജനങ്ങളും രോഗികളും ക്ലേശമനുഭവിക്കുകയായിരുന്നു. അറുപത് വയസിന് മുകളിലുള്ള പുരുഷന്മാർക്ക് 40 ശതമാനവും 58നുമുകളിലുള്ള സ്ത്രീകൾക്ക് 50 ശതമാനവുമാണ് ടിക്കറ്റുനിരക്ക് ഇളവ്. രാജധാനി,...
വടകര: കണ്ണൂരിലേക്കുള്ള പാതയിൽ ‘കുപ്പിക്കഴുത്താ’യി നിൽക്കുന്ന മാഹിയെയും തലശ്ശേരിയെയും ഇനി മറക്കാം. 20 മിനിറ്റുകൊണ്ട് അഴിയൂരിൽനിന്ന് മുഴപ്പിലങ്ങാടിലേക്ക് എത്താൻ കഴിയുന്ന മാഹി-തലശ്ശേരി ബൈപ്പാസിന്റെ പ്രവൃത്തി 90 ശതമാനം പൂർത്തിയായി. മൂന്നുമാസത്തിനകം പാത തുറന്നുകൊടുക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്....
കോളയാട് : മേനച്ചോടിയിലെ കീരൻ കാരായി സുരേഷിൻ്റ മകൻ എൻ. ജിഷ്ണുവിന് (24) കാട്ടുപന്നിയുടെ കുത്തേറ്റു. നെഞ്ചത്തും കൈക്കും ഗുരുതര പരിക്കേറ്റ് തലശ്ശേരിയിലെ സഹകരണ ആസ്പത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതര നിലയായതോടെ പിന്നീട് കണ്ണൂർ ഗവ.മെഡിക്കൽ കോളേജാസ്പത്രി...
പേരാവൂർ : പൂക്കോത്ത് സിറാജിനെതിരെ നടന്നത് ആസൂത്രിത അക്രമമാണെന്ന് യൂത്ത് ലീഗ് പേരാവൂർ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. യാതൊരു പ്രകോപനവുമില്ലാതെ, പേരാവൂരിൽ നിൽക്കുമ്പോഴാണ് അക്രമമുണ്ടായത്. സ്വന്തം നാട്ടിൽ പോലും പുറത്തിറങ്ങാൻ പറ്റാത്ത വിധത്തിലുള്ള ഫാസിസ്റ്റ് രാഷ്ട്രീയ...
തലശ്ശേരി : പേരാവൂരിൽ മർദ്ദനമേറ്റ് തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ച യൂത്ത് ലീഗ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് പൂക്കോത്ത് സിറാജിനെ ലീഗ് ജില്ലാ നേതാക്കൾ സന്ദർശിച്ചു. കഴിഞ്ഞ ദിവസം കോൺഗ്രസ് ഓഫീസ് തകർത്തതിൽ പ്രതിഷേധിച്ച്...