തലശേരി : ആർ.എസ്.എസ് പ്രവർത്തകനും തലശേരി ബാറിലെ അഭിഭാഷകനുമായ പാനൂരിലെ വത്സരാജകുറുപ്പിനെ കൊലപ്പെടുത്തിയ കേസിലെ മുഴുവൻ പ്രതികളെയും തെളിവുകളുടെ അഭാവത്തിൽ തലശേരി ജില്ലാ സെഷൻസ് കോടതി വെറുതെ വിട്ടു. സി.പി.എം പ്രവർത്തകരായ ചമ്പാട്ടെ എട്ടുവീട്ടിൽ സജീവൻ...
പേരാവൂർ : മണ്ഡലം കമ്മിറ്റി ഓഫീസ് തകർക്കപ്പെട്ടതിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയ കോൺഗ്രസ് നേതാക്കളെ മർദ്ദിച്ച കേസിൽ ഒൻപത് സി.പി.എം പ്രവർത്തകർക്കെതിരെ പേരാവൂർ പോലീസ് കേസെടുത്തു. സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.എ. രജീഷ്, ഡി.വൈ.എഫ്.ഐ...
തൃശൂർ : എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ എളനാട് കിഴക്കേക്കലം ചന്ദ്രനെ (75) ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി ബിന്ദു സുധാകരൻ വിവിധ വകുപ്പുകളിലായി 26 വർഷം കഠിന തടവിനും 1,35,000 രൂപ പിഴ...
പേരാവൂർ : സർക്കിൾ ഇൻസ്പെക്ടർ എം.എൻ. ബിജോയ് വിളിച്ച് ചേർത്ത സമാധാനയോഗം യു.ഡി.എഫ് ബഹിഷ്കരിച്ചതായി കൺവീനർ അറിയിച്ചു. യൂത്ത് കോൺഗ്രസ് പേരാവൂർ മണ്ഡലം പ്രസിഡന്റ് ജൂബിലി ചാക്കോ, മുഴക്കുന്ന് മണ്ഡലം പ്രസിഡന്റ് കെ.എം. ഗിരീഷ്, യൂത്ത്...
ന്യൂഡല്‍ഹി: രാജ്യത്ത് വിമാന യാത്രാ നിരക്ക് കുത്തനെ കൂടും. പൊതുമേഖല എണ്ണകമ്പനികള്‍ വിമാന ഇന്ധനത്തിന്റെ വില കൂട്ടിയ സാഹചര്യത്തിലാണ് ഇത്. 15 ശതമാനം നിരക്ക് കൂട്ടാതെ പിടിച്ചുനില്‍ക്കാനാവില്ലെന്ന് സ്പൈസ് ജെറ്റ് അറിയിച്ചു. നിരക്ക് വര്‍ധന അനിവാര്യമാണെന്ന്...
കണ്ണൂര്‍: സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തകണ്ട് മുതിര്‍ന്നവര്‍ കയ്യടിച്ച് നന്ദി പറഞ്ഞു. നിരവധി വാട്സാപ്പ് ഗ്രൂപ്പുകളില്‍ അത് ഷെയര്‍ ചെയ്യപ്പെട്ടു. തീവണ്ടിയില്‍ മുതിര്‍ന്നവര്‍ക്കുള്ള സൗജന്യയാത്ര പുനഃസ്ഥാപിച്ചു എന്നതായിരുന്നു സര്‍ക്കുലര്‍. എന്നാല്‍ കുറച്ച് മണിക്കുറുകള്‍ക്ക് ശേഷം അവര്‍ അറിഞ്ഞു,...
പത്തനംതിട്ട: അടൂരിൽ മൂന്നര വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിനിയെ നാട്ടുകാർ പിടികൂടി പൊലീസിൽഏൽപ്പിച്ചു. ഇളമണ്ണൂരിലാണ് സംഭവം നടന്നത്. ഭിക്ഷ ചോദിച്ചാണ് ഇവർ വീട്ടിലെത്തിയത്. പണം എടുക്കാനായി വീട്ടുകാർ അകത്തേയ്ക്ക് പോകുന്നതിനിടെയാണ് സിറ്റൗട്ടിലിരുന്ന കുട്ടിയെയും...
തിരുവനന്തപുരം : പാലോട് ശാസ്ത്രസാങ്കേതിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്ഡന് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (ജെ.എന്‍.ടി.ബി.ജി.ആര്.ഐ) സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ താത്കാലിക ഒഴിവിലേക്കുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ 2022 (category number-...
ഹ്രസ്വമായ വീഡിയോ ഉള്ളടക്കങ്ങളിലൂടെ തരംഗമായി മാറിയ ടിക് ടോക്കിനെ നേരിടുന്നതിനാണ് 2020 ല്‍ ഇന്‍സ്റ്റാഗ്രാം റീല്‍സ് എന്ന വീഡിയോ പ്ലാറ്റ്ഫോം അവതരിപ്പിച്ചത്. യുഎസില്‍ 2021 സെപ്റ്റംബറില്‍ ഫെയ്സ്ബുക്ക് ആപ്പിലും റീല്‍സ് അവതരിപ്പിച്ചു. ആഗോള തലത്തില്‍ ഈ...
കണ്ണൂര്‍: കോഴിക്കോട് സി.പി.എം പാര്‍ട്ടി ഓഫീസിന് തീയിട്ടതിന് പിന്നാലെ കണ്ണൂരില്‍ പാര്‍ട്ടി ഓഫീസിന് നേരെ ആക്രമണം. കക്കാട് ലോക്കല്‍ കമ്മിറ്റി ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്. പാര്‍ട്ടി ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. ഇന്ന് രാവിലെയാണ് ആക്രമണമുണ്ടായ വിവരം...