കണ്ണൂർ : വിവിധ ആവശ്യങ്ങൾക്കായി പറശ്ശിനിക്കടവിലെത്തുന്ന സ്ത്രീകൾക്ക് ഇനി സമാധാനമായി വിശ്രമിക്കാം. സുരക്ഷിത വിശ്രമ കേന്ദ്രം എന്ന ലക്ഷ്യത്തോടെ സ്ത്രീകൾക്കും കുട്ടികൾക്കുമായി ഷീ-ലോഡ്ജ് ഒരുക്കുകയാണ് ആന്തൂർ നഗരസഭ. പറശ്ശിനിക്കടവ് ബസ്സ്റ്റാൻഡിനോട് ചേർന്ന നഗരസഭയുടെ മൂന്ന് നില...
മുഴക്കുന്ന് : മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ എത്തുന്നവർക്ക് ഇനി വീരപഴശ്ശിയുടെ പ്രോജ്വല ചരിത്രം അടയാളപ്പെടുത്തുന്ന മ്യൂസിയവും കണ്ടുമടങ്ങാം. പഴശ്ശിയുമായി ബന്ധപ്പെട്ട ചരിത്രശേഷിപ്പുകൾ സംരക്ഷിച്ച് വിദ്യാർഥികൾക്കും ഗവേഷകർക്കും പൊതുജനങ്ങൾക്കുമായി തയ്യാറാക്കുന്ന മ്യൂസിയം ആഗസ്തിൽ തുറക്കും. സംസ്ഥാന സർക്കാർ പൈതൃക...
തളിപ്പറമ്പ് നടുവിൽ ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ ഇലക്ട്രിക്കൽ, വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ ഓട്ടോമൊബൈൽ എന്നീ തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. അതത് വിഷയത്തിൽ മൂന്ന് വർഷത്തെ ഡിപ്ലോമയാണ് യോഗ്യത. താൽപര്യമുള്ളവർ ജൂൺ...
കണ്ണൂർ : സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടരുടെ പെൺമക്കളുടെ വിവാഹത്തിന് വായ്പ നൽകുന്നു. അപേക്ഷകരായ രക്ഷിതാക്കളുടെ പ്രായപരിധി 65 വയസ്. കുടുംബ വാർഷിക വരുമാനം മൂന്നു ലക്ഷം രൂപയിൽ കവിയരുത്. വായ്പാ...
ചിറ്റാരിപ്പറമ്പ് : ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനും പരിചരണത്തിനും പരിശീലനത്തിനുമായുള്ള ബഡ്സ് റീഹാബിലിറ്റേഷൻ സെന്റർ ഒരുക്കാനുള്ള തയ്യാറെടുപ്പുമായി ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ പരശൂരിൽ സെന്ററിനായുള്ള കെട്ടിടമൊരുങ്ങി. മട്ടന്നൂർ എം.എൽ.എയുടെ 2018-19 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 35 ലക്ഷം...
പേരാവൂർ : യൂത്ത് ലീഗ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് പൂക്കോത്ത് സിറാജിനെ മർദിച്ച കേസിൽ സി.പി.എം പ്രവർത്തകരായ പത്ത് പേർക്കെതിരെ വധശ്രമത്തിന് കേസ്. മുഴക്കുന്ന് സ്വദേശികളായ കാരായി ശ്രീജിത്ത്, അനൂപ്, അഖിലേഷ്, അഖിൽ, രഞ്ജിത്ത്,...
കൊച്ചി: ഇന്‍ഫോപാര്‍ക്കില്‍ 800ലധികം തൊഴിലവസരങ്ങളൊരുക്കി ഐ.ടി കമ്പനികളുടെ കൂട്ടായ്മ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലകിട്രിക്കല് ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനിയേഴ്സും (ഐ.ഇ.ഇ.ഇ) ഇന്‍ഫോപാര്‍ക്കുമായി സഹകരിച്ച് ജിടെക് സംഘടിപ്പിക്കുന്ന ജോബ്ഫെയര്‍ ജൂലൈ 16ന് ഇന്‍ഫോപാര്‍ക്കില്‍ നടക്കും. എന്‍ജിനീയറിങ്, ഐടി ബിരുദധാരികളെ...
തിരുവനന്തപുരം: ഓരോ ജില്ലയിലേയും വനിത ശിശുവികസന വകുപ്പ് ഓഫീസുകള്‍ ആ ജില്ലകളിലെ സ്ത്രീകളുടെ ആശ്രയ കേന്ദ്രമാകണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഏറ്റവും നല്ല പെരുമാറ്റം ഓരോ ഓഫീസില്‍ നിന്നും ലഭ്യമാക്കണം. ഏറ്റവുമധികം ശ്രദ്ധയും കരുതലും ഉണ്ടാകേണ്ട...
തളിപ്പറമ്പ് : വീട്ടിൽ ട്യൂഷനുവന്ന പതിനഞ്ചുകാരിയെ പീഡിപ്പിച്ച ഹയർസെക്കൻഡറി സ്കൂൾ പ്രധാന അധ്യാപകന് 7 വർഷം തടവും പിഴയും വിധിച്ചു. തളിപ്പറമ്പ് ചിറവക്ക് രാജരാജേശ്വര ക്ഷേത്രത്തിനു സമീപം വൈഷ്ണവം കെ.പി.വി. സതീഷ് കുമാറി(60)നെയാണ് 7 വർഷം...
കണ്ണൂർ : മൃഗസംരക്ഷണ മേഖലയിലെ മികച്ച കർഷകർക്കും സംരംഭകർക്കും സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പുരസ്കാരം നൽകാൻ അപേക്ഷ ക്ഷണിച്ചു. ജില്ലാതലത്തിൽ മികച്ച ക്ഷീര കർഷകനും സമ്മിശ്ര കർഷകനുമാണ് പുരസ്കാരം നൽകുന്നത്. അപേക്ഷാ ഫോം എല്ലാ മൃഗാശുപത്രികളിലും ലഭിക്കും....