കൊച്ചി : വാട്സാപ്പിന്റെ മാതൃകയിൽ കേന്ദ്രസർക്കാർ ആവിഷ്കരിച്ച സന്ദേശ് ആപ്പ് വഴി നികുതി രസീത് ലഭിക്കാൻ സംവിധാനമൊരുങ്ങി. നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ (എൻ.ഐ.സി.) ആണ് ആപ്പ് വികസിപ്പിച്ചത്. വില്ലേജ് ഓഫീസിലോ ജനസേവനകേന്ദ്രങ്ങളിലോ നികുതിയടച്ചാൽ സന്ദേശ് ഡൗൺലോഡ്...
പേരാവൂർ : വാഴക്കുലകളും പച്ചക്കറികളും നൽകിയ കർഷകർക്ക് ഹോട്ടികോർപ്പ് പണം നൽകുന്നില്ല. ഉത്പന്നങ്ങൾ സംഭരിച്ച ജില്ലയിലെ ആറ് സ്വാശ്രയ കർഷകസമിതികൾക്കായി 11,66,000 രൂപ നൽകാനുണ്ട്. കർഷകർ മാസങ്ങളായി പിറകെ നടക്കുന്നു. പക്ഷേ പണം കിട്ടുന്നില്ല. 10...
മട്ടന്നൂർ : കെസ്റു, മൾട്ടി പർപ്പസ് ജോബ് ക്ലബ്ബ് സ്വയംതൊഴിൽ പദ്ധതിയിലേക്ക് മട്ടന്നൂർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ മട്ടന്നൂർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ സമർപ്പിക്കണം. ഫോൺ: 04902 474700.
ഇരിട്ടി : രണ്ടാഴ്ച നീളുന്ന പുഷ്പ-സസ്യ-ഫല പ്രദർശനം വെള്ളിയാഴ്ച മുതൽ ജൂലായ് മൂന്നുവരെ ഇരിട്ടിയിൽ നടക്കും. പയഞ്ചേരി തവക്കൽ കോംപ്ലക്സിനുസമീപം ഒരുക്കിയ പുഷ്പോത്സവ നഗരി ഇരിട്ടി നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത വൈകിട്ട് ആറിന് ഉദ്ഘാടനം...
കണ്ണൂർ : മലബാർ കാൻസർ കെയർ സൊസൈറ്റി കാൻസർ വിമുക്തർക്കായി സൗജന്യ യോഗാപരിശീലനം 21-ന് തുടങ്ങുന്നു. അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ചാണ് പരിപാടി. രോഗവിമുക്തരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഫോർ കാൻസർ കെയറു (ഫോർസ്)മായി ചേർന്നാണ് പരിശീലനം. തുടക്കത്തിൽ മൂന്നുമാസം...
ന്യൂഡൽഹി: അനധികൃത പാർക്കിംഗിനെതിരെ കർശന നടപടിയുമായി കേന്ദ്രസർക്കാർ. അനധികൃത പാർക്കിംഗ് വിവരം നൽകുന്നവർക്ക് 500 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. റോഡുകളിലെ അനധികൃത പാർക്കിംഗ് ഒഴിവാക്കുന്നതിന് ശക്തമായ നടപടി കൊണ്ടുവരുന്നതിന്റെ ഭാഗമായാണ്...
ഫറോക്ക് : ‘‘എനിക്ക് പഠിക്കണം. സ്വന്തം കാലിൽ നിൽക്കണം. പക്ഷേ വീട്ടുകാർ സമ്മതിക്കുന്നില്ല. നാളെ എന്റെ നിക്കാഹാണ്. രക്ഷിക്കണം, കൂടെ നിൽക്കണം’’–ജില്ലാ കലക്ടറോട് വീഡിയോകോളിൽ സംസാരിക്കവേ പെൺകുട്ടിയുടെ ശബ്ദത്തിൽ ഇടർച്ചയേതുമുണ്ടായിരുന്നില്ല. ഉറ്റവരൊക്കെ എതിർത്തിട്ടും, മുന്നിലെ വാതിലുകളെല്ലാം...
പേരാവൂർ : ഇരിട്ടിയിൽ നിന്ന് ഹാജി റോഡ് അയ്യപ്പൻകാവ്-പാലപ്പുഴ-പെരുമ്പുന്ന-പുതുശ്ശേരി വഴി പേരാവൂരിലേക്ക് ബസ് റൂട്ട് അനുവദിക്കണമെന്നാവശ്യം. ഇത് സംബന്ധിച്ച് പ്രസ്തുത പ്രദേശങ്ങളിലുള്ളവർ ബന്ധപ്പെട്ട അധികൃതർക്ക് നിവേദനം നല്കാനുള്ള തയ്യാറെടുപ്പിലാണ്. പേരാവൂരിൽ നിന്ന് കാക്കയങ്ങാട് – വിളക്കോട്...
ചിറ്റാരിപ്പറമ്പ് : ഗ്രാമപ്പഞ്ചായത്ത് പൂഴിയോട് വാർഡിൽപ്പെട്ട ചെന്നപ്പൊയിൽ കോളനിയിലേക്കുള്ള യാത്രാപ്രശ്നം പരിഹരിക്കാൻ നടപടിയായി. ചെന്നപ്പൊയിൽ കോളനി മുതൽ പന്നിയോട് വരെയുള്ള 720 മീറ്റർ മൺ റോഡ് മൂന്നുമീറ്റർ വീതിയിൽ കോൺക്രീറ്റ് ചെയ്യാൻ വനംവകുപ്പ് അനുമതി നൽകി. ...
തലശേരി : സംസ്ഥാന ലൈബ്രറി കൗൺസിൽ വായന പക്ഷാചരണം ജില്ലാതല ഉദ്ഘാടനം 19ന് വൈകിട്ട് നാലിന് തലശേരി അണ്ടലൂർ സാഹിത്യപോഷിണി വായനശാലയിൽ ഡോ. വി. ശിവദാസൻ എം.പി നിർവഹിക്കും. ആദിവാസി മേഖലയിൽ ഒരു ലൈബ്രറിക്ക് തുടക്കംകുറിക്കാൻ ...