Local News

കണിച്ചാർ: മാടായി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് മാടായി-സ്ത്രീ സംവരണം, കണിച്ചാർ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് ചെങ്ങോം-പട്ടികവർഗ സംവരണം എന്നിവിടങ്ങളിൽ ഡിസംബർ പത്തിന് ഉപതിരഞ്ഞെടുപ്പ് നടക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം...

തലശേരി: തലശേരി കടൽപ്പാലത്തിന്‌ മുകളിലൂടെ സുന്ദരകാഴ്‌ചകൾ ആസ്വദിച്ച്‌ ഇനി യാത്രചെയ്യാം. തലശേരി പൈതൃക ടൂറിസം പദ്ധതി മൂന്നാംഘട്ടത്തിൽ കടൽപ്പാലത്തിന്‌ മുകളിൽ ആകാശപാതയാണ്‌ ഒരുങ്ങുന്നത്‌. മുഖ്യമന്ത്രി പിണറായി വിജയന്റെ...

ഇരിട്ടി:പെരുമ്പറമ്പിലെ ജനവാസമേഖലയിൽ രണ്ടാം ദിവസവും കാട്ടുപന്നിക്കൂട്ടമെത്തി വ്യാപകമായി കൃഷി നശിപ്പിച്ചു. മാതോളി ശ്രീനിവാസൻ, മന്നമ്പേത്ത് പ്രമോദ്കുമാർ എന്നിവരുടെ കൃഷിയിടത്തിലെ കപ്പ, ചേന, ചേമ്പ്, കൂവ എന്നിവ കഴിഞ്ഞ...

ഇരിട്ടി: ഇരിട്ടി നഗരസഭാ കേരളോത്സവം ഡിസംബർ 1 മുതൽ 15 വരെ വിവിധ വേദികളിലായി നടക്കും. ക്രിക്കറ്റ് മത്സരം ഡിസംബർ 1ന് വളള്യാട് ഗ്രൗണ്ടിലും, വോളിബോൾ മത്സരം...

കോളയാട്: പേരാവൂർ ബ്ലോക്കിലെ ആദ്യ സമ്പൂർണ സുന്ദര ടൗണാവാൻ കോളയാട് ഒരുങ്ങി . ഇതിനായി സംസ്ഥാന സർക്കാർ അനുവദിച്ച രണ്ട് കോടി രൂപയുടെ പദ്ധതിക്ക് പൊതുമരാമത്ത് വകുപ്പിന്റെ...

ഉളിക്കൽ.ഒമാനിലേക്ക് വിസ വാഗ്‌ദാനം നൽകി പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ രണ്ടു പേർക്കെതിരെ പോലീസ് കേസെടുത്തു. പരിക്കളം സ്വദേശി തെക്കേപ്പറമ്പിൽ ലൂസ് ടി.മാത്യുവിന്റെ പരാതിയിലാണ് മലപ്പുറം പൊന്നാനിയിലെ...

പേരാവൂർ: രക്താർബുദം ബാധിച്ച് മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ചികിത്സയിൽ കഴിയുന്ന പുതുശേരിയിലെ ഫിദ ഷെറിന് സഹായവുമായി ഓട്ടോ ഡ്രൈവർമാർ. പേരാവൂർ ആരാധനാ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാർ ചേർന്ന്...

ഇരിട്ടി: ഹോട്ടലുകളിലടക്കം വള്ളിത്തോട് കുടുംബാരോഗ്യകേന്ദ്രം ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പായം പഞ്ചായത്തിന്റെ അധീനതയിലുള്ള വിവിധ പ്രദേശങ്ങളിലെ ഹോട്ടലുകളിലും,ബേക്കറികളിലും, തട്ടുകടകളിലും, മത്സ്യ, ചിക്കൻ സ്റ്റാൾ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളിലും...

കൂത്തുപറമ്പ് : എക്‌സൈസ് റെയിഞ്ച് ഇൻസ്‌പെക്ടർ എം.ജിജിൽ കുമാറിന്റെ നേതൃത്വത്തിൽ പാനൂരിൽ നടത്തിയ പരിശോധനയിൽ 19.30 ഗ്രാം ബ്രൗൺ ഷുഗറുമായി ഒരാളെ പിടികൂടി. പാനൂർ മീത്തലെ വീട്ടിൽ...

പേരാവൂർ: ജില്ലയിൽ ആദ്യമായി വ്യാപാരികളുടെ സ്വയം സഹായ സംഘങ്ങൾക്ക് തുടക്കം. വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റിനു കീഴിലാണ് നാലു സ്വയം സഹായ സംഘങ്ങൾ രൂപവത്കരിച്ചത്....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!