പേരാവൂർ: കുടുംബശ്രീ ജില്ലാ മിഷനും കണ്ണൂർ ഗോട്ട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയും സംയുക്തമായി പേരാവൂർ, കൂത്തുപറമ്പ് എന്നിവിടങ്ങളിൽ ആട് ചന്ത നടത്തും. വിഷു, ഈസ്റ്റർ പ്രമാണിച്ച് സംഘടിപ്പിക്കുന്ന ചന്ത ഏപ്രിൽ 12 ചൊവ്വാഴ്ച പേരാവൂരിലും 13...
കൊച്ചി :കാറിന്റെ ഗ്ലാസിൽ നിർദിഷ്ട മാനദണ്ഡങ്ങൾ പാലിക്കുന്ന സൺ കൺട്രോൾ ഫിലിം ഒട്ടിക്കാൻ അനുമതി നൽകുന്ന നിയമഭേദഗതി വന്നിട്ടും അതു കുറ്റകൃത്യമായിക്കണ്ട് വാഹന ഉടമകളിൽനിന്നു പിഴ ഈടാക്കുന്നതു തുടരുന്നു. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സിന്റെ (ബിഐഎസ്)...
കാക്കയങ്ങാട് : മുഴക്കുന്ന് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി കാക്കയങ്ങാടിൽ “നിൽപ്പ് സമരം” നടത്തി.യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് നസീർ നെല്ലൂർ ഉദ്ഘാടനം ചെയ്തു.ലത്തീഫ് വിളക്കോട് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി പി.സി.ഷംനാസ്, മുസ്ലിം...
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ പ്രതിദിന കോവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് സർക്കാർ അവസാനിപ്പിച്ചു. ആരോഗ്യ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് മുതൽ രണ്ടുവർത്തിലേറെയായി സർക്കാർ തുടർന്നുവന്നിരുന്ന പതിവാണ് നിർത്തിവെച്ചിരിക്കുന്നത്....
കണ്ണൂർ : സംസ്ഥാന സർക്കാരിന്റെ തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര ഭൗമദിനമായ ഏപ്രിൽ 22ന് ജില്ലയിൽ വിപുലമായ ജല ശുചീകരണ യജ്ഞം നടത്തും. ജില്ലാ ജലസമിതി യോഗത്തിലാണ് തീരുമാനം. മുഴുവൻ തദ്ദേശ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തി...
കണ്ണൂർ : എൽ.എ സ്പെഷ്യൽ തഹസിൽദാർ (കിഫ്ബി) ഓഫീസിൽ ദിവസവേതനാടിസ്താനത്തിൽ സർവെ അസിസ്റ്റന്റിനെ നിയമിക്കുന്നു. സിവിൽ എഞ്ചിനീയറിങ് ഡിപ്ലോമ/ഐ.ടി.ഐ (സർവെ) ആണ് യോഗ്യത. ലാന്റ് സർവെയിൽ ഡിപ്ലോമ ഉള്ളവർക്ക് രണ്ട് വർഷവും ഐ.ടി.ഐ സർവെ കഴിഞ്ഞവർക്ക്...
കണ്ണൂർ : സർക്കാർ വിവരങ്ങൾ വിരൽ തുമ്പിൽ ലഭിക്കാനും അഭിപ്രായങ്ങൾ അറിയിക്കാനും ഉപയോഗിക്കുന്ന കണ്ണൂരിന്റെ എന്റെ ജില്ലാ മൊബൈൽ ആപ്പ് ഇനി ഐ-ഫോണിലും ലഭിക്കും. ഇതിനായി ഐ.ഒ.എസ് പതിപ്പ് പുറത്തിറക്കി. ഇതുവരെ ആൻഡ്രോയ്ഡ് ഫോണിൽ മാത്രമാണ്...
പേരാവൂർ: പേരാവൂർ പോലീസ് സ്റ്റേഷനിൽ നിന്ന് സ്ഥലം മാറി പോകുന്ന സബ് ഇൻസ്പെക്ടർ പി. പി. പ്രഭാകരന് ഫോറം വാട്ട്സ്ആപ്പ് കൂട്ടായ്മ യാത്രയയപ്പ് നൽകി.ഗ്രൂപ്പ് അഡ്മിമാരായ സന്തോഷ് പാമ്പാറ,ബേബി കുര്യൻ എന്നിവർ ആശംസകൾ അറിയിച്ചു.ഗ്രൂപ്പ് മെമ്പർമാരായ...
നിനച്ചിരിക്കാതെ വന്ന് നമ്മുടെ ജീവന്‍തന്നെ കവര്‍ന്നു കൊണ്ടു പോകുന്ന രോഗമാണ് ഹൃദയാഘാതം. ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം നിലയ്ക്കുമ്പോൾ സംഭവിക്കുന്ന ഹൃദയാഘാതം അവയവങ്ങളിലേക്ക് രക്തം പമ്പ് ചെയ്യാനുള്ള ഹൃദയത്തിന്റെ ശേഷിയെ ബാധിച്ച് ഹൃദയസ്തംഭനത്തിലേക്കും നയിക്കാം. മുന്‍പൊക്കെ പ്രായമായവരിലാണ് ഹൃദയാഘാതങ്ങള്‍...
കണ്ണൂര്‍ : മീന്‍ പിടിക്കുന്നതിനിടെ തോട്ട പൊട്ടി 16 വയസുകാരന്റെ കൈ തകര്‍ന്നു. കണ്ണൂര്‍ അതിര്‍ത്തി പ്രദേശമായ പെരിങ്ങത്തൂരില്‍ കായപ്പനച്ചി പുഴയോരത്താണ് സംഭവം. കൊല്‍ക്കത്ത സ്വദേശി ഷോര്‍ദാര്‍ ഇബ്രാഹീമിന്റെ ഇടത് കൈപ്പത്തിയാണ് തകര്‍ന്നത്. കണ്ണിനും പരിക്കേറ്റു.