പേരാവൂർ : ഇരിട്ടിയിൽ നിന്ന് ഹാജി റോഡ് -അയ്യപ്പൻകാവ്-പാലപ്പുഴ -പുതുശ്ശേരി വഴി പേരാവൂരിലേക്ക് ബസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ട്രാൻസ്പോർട്ട് അധികൃതർക്ക് നിവേദനം നൽകി. ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ മനോജിന് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരനാണ്...
കണ്ണൂർ : ഗവ: ഐ.ടി.ഐ നടത്തുന്ന ഇന്റീരിയർ ഡിസൈനിങ് ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓട്ടോ കാഡ്, 3-ഡി എസ്മാക്സ്, വി-റേ റെവിറ്റ്, ഫോട്ടോഷോപ്പ്, സ്കെച്ച്അപ്പ് എന്നീ സോഫ്റ്റ്വേറുകളിലും പരിശീലനം നൽകുന്നു. എസ്.എസ്.എൽ.സി, ഐ.ടി.ഐ, ഡിപ്ലോമ,...
പേരാവൂർ: സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പേരാവൂർ മണ്ഡലം കമ്മിറ്റി പുതിയ അംഗങ്ങൾക്ക് വരവേല്പ് നല്കി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്തു. ജോസഫ് തോമസ് മാണിക്കത്താഴെ അധ്യക്ഷത വഹിച്ചു. പാവപ്പെട്ട വിദ്യാർത്ഥികൾക്കുള്ള കുട...
കണ്ണൂർ : എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടപ്പാക്കുന്ന കെസ്റു/മൾട്ടി പർപ്പസ് സെന്റർ/ജോബ് ക്ലബ് സ്വയം തൊഴിൽ പദ്ധതികളിലേക്ക് ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കണ്ണൂർ 04972 700831, ടൗൺ...
കണ്ണൂർ : പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (ഇന്ത്യ റിസർവ്വ് ബറ്റാലിയൻ-കമാൻഡോ വിങ് 136/2022) തസ്തികയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജൂലൈ ഒമ്പതിന് നടത്താൻ നിശ്ചയിച്ച എൻഡ്യൂറൻസ് ടെസ്റ്റ് ജൂലൈ 24ന് ജില്ലയിലെ രണ്ട് കേന്ദ്രങ്ങളിലായി നടക്കും....
കോളയാട് : സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പും കേരള സംസ്ഥാന ഹോർട്ടി കോർപ്പും അങ്കണവാടിയിലെ കുട്ടികൾക്ക് ആഴ്ചയിൽ രണ്ടുദിവസം തേൻ നൽകുന്ന തേൻകണം പദ്ധതിയുടെ കോളയാട് പഞ്ചായത്ത് തല ഉദ്ഘാടനം...
പെരുമ്പാവൂര്‍: പോക്സോ കേസില്‍ മദ്രസ അധ്യാപകന് 67 വര്‍ഷം കഠിനതടവ്. വിദ്യാര്‍ഥിയെ പീഡിപ്പിച്ചെന്ന കേസില്‍ നെല്ലിക്കുഴി സ്വദേശി അലിയാരെയാണ് പെരുമ്പാവൂര്‍ പോക്സോ കോടതി ശിക്ഷിച്ചത്. 2020-ല്‍ തടിയിട്ടപറമ്പ് പോലീസ് സ്റ്റേഷന് പരിധിയിലായിരുന്നു സംഭവം. മദ്രസയിലെത്തിയ ആണ്‍കുട്ടിയെ...
തിരുവനന്തപുരം : ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്ര പരിഷ്കരണങ്ങൾക്ക് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ രൂപീകരിച്ച മൂന്നു കമ്മീഷനുകളിൽ പെട്ട പരീക്ഷാ പരിഷ്കരണ കമ്മീഷൻ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. കമ്മീഷനംഗങ്ങളും ഓരോ സർവ്വകലാശാലയിലെയും വിവരവിനിമയ – സാങ്കേതിക വിദഗ്ദ്ധരും ചേർന്നുള്ള...
തിരുവനന്തപുരം : പ്ലസ് വൺ പ്രവേശനത്തിന് ബോണസ് പോയിന്റിനായി വിദ്യാർത്ഥികൾക്ക് നീന്തൽ സർട്ടിഫിക്കറ്റ് നൽകാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇതുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് നൽകാൻ ഒരു ഏജൻസിക്കും അധികാരം നൽകിയിട്ടില്ലെന്നും...
മലപ്പുറം: നഗ്ന ചിത്രം കൈമാറാൻ പെൺകുട്ടിയെ പ്രേരിപ്പിച്ച യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം പൂന്തുറ പഴഞ്ചിറ അമ്പലത്തിന് സമീപം പറവന്‍കുന്ന് നസീം (21) ആണ് അറസ്റ്റിലായത്. പോക്സോ വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തത്. വാട്സ്അപ്പിലൂടെയാണ് ഇയാൾ...