കൊട്ടിയൂർ : മലയോര ഹൈവേ വള്ളിത്തോട് – അമ്പായത്തോട് റോഡിലെ വെമ്പുഴചാല് പാലത്തിന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് ഇന്ന് (മെയ് 30) മുതല്‍ രണ്ട് മാസത്തേക്ക് ഇതുവഴിയുളള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. വള്ളിത്തോട് നിന്നും എടൂര്‍ ഭാഗത്തേക്കും...
പേരാവൂര്‍:പൊതുവിദ്യാഭ്യാസ വകുപ്പും സാക്ഷരതാ മിഷനും സംയുക്തമായി നടത്തുന്ന പത്താംതരം തുല്യത ,ഹയര്‍ സെക്കന്‍ഡറി തുല്യത രജിസ്ട്രേഷന് മെയ് 31 വരെ നടത്തുന്നതാണ്. തുല്യത രജിസ്ട്രേഷന് നടത്തുന്നതിന് താല്പര്യമുള്ളവര്ക്ക് പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന വികസന വിദ്യാകേന്ദ്രത്തില്‍...
പേരാവൂർ:കുനിത്തലമുക്ക്-തൊണ്ടിയിൽ റോഡ് നവീകരണം ഉടൻ പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നു നല്‍കണമെന്ന് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പേരാവൂർ പഞ്ചായത്തിന് നല്കിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.മേഖലയിൽ അടിയന്തര സാഹചര്യത്തിൽആശ്രയിക്കുന്ന ഫയർ സ്റ്റേഷൻ വാഹനങ്ങൾ തൊണ്ടിയിൽ വഴിയാണ് കടന്നു വരുന്നത്...
പേരാവൂർ: യു.എം.സി.നിടുംപുറംചാൽ യൂണിറ്റ് അംഗങ്ങളുടെയും സ്റ്റാഫിന്റെയും മക്കളിൽ ഉന്നത വിജയം നേടിയവരെ മെമന്റോയും ക്യാഷ് അവാർഡും നൽകി ആദരിച്ചു. ഫാദർ ജോസഫ് മുണ്ടക്കൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി .വി .തോമസ് അധ്യക്ഷത വഹിച്ചു....
കൊട്ടിയൂർ: കാട്ടാന ഭീഷണിമൂലം സന്ദർശകർക്ക് പ്രവേശന വിലക്കേർപ്പെടുത്തിയ പാലുകാച്ചി മലയിലേക്ക് വിലക്ക് നീങ്ങിയതോടെ സന്ദർശകരുടെ ഒഴുക്ക് തുടങ്ങി. മഞ്ഞണിഞ്ഞ മാമലകളില്‍ കുളിര് തേടി പ്രകൃതിദൃശ്യങ്ങളാസ്വദിക്കാൻ ഇക്കോ ടൂറിസം മേഖലയായ പാലുകാച്ചി മലയിലേക്ക് ധാരാളം സഞ്ചാരികളാണ് എത്തുന്നത്....
പേരാവൂർ: തൊണ്ടിയിൽ സാന്ത്വനം സ്പോർട്സ് അക്കാദമി വിവിധ മേഖലയിൽ മികവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു. സണ്ണി ജോസഫ് എം.എൽ.ഉദ്ഘാടനം ചെയ്തു.പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. ആർച്ച് ഫ്രീസ്റ്റ് ഫാദർ മാത്യു തെക്കേമുറി അനുഗ്രഹ...
പേരാവൂർ: കനത്ത മഴയിൽ മതിലിടിഞ്ഞ് വീട് അപകടാവസ്ഥയിൽ. പേരാവൂർ കാഞ്ഞിരപ്പുഴയിലെ പടിക്കൽ ദാസന്റെ നിർമാണത്തിലിരിക്കുന്ന വീടാണ് അപകട നിലയിലായത്. പഞ്ചായത്തിന്റെ സഹായത്തോടെ വാങ്ങിയ സ്ഥലത്ത് ലൈഫ് ഭവന പദ്ധതിയിൽ നിർമിക്കുന്ന വീടിന്റെ ചുമരിൽ ചെറിയ തോതിൽ...
ഇരിട്ടി: താലൂക്ക് ആസ്പത്രിയുടെ മുറ്റത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാൻ പുതിയ പദ്ധതിയുമായി നഗരസഭ. ആസ്പത്രിയുടെ മുറ്റം റൂഫിംഗ് നടത്തി വെള്ളം പൈപ്പുകളിലൂടെ ശേഖരിച്ച് നീർക്കുഴിയില്‍ ശേഖരിക്കാനാണ് പുതിയ പദ്ധതി. റൂഫിംഗിനായി16,35,000 രൂപയുടെ പദ്ധതിക്ക് ടെൻഡർ...
കൂത്തുപറമ്പ്: പാറാലിൽ പോലീസ് നടത്തിയ പരിശോധനയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി. പെട്രോൾപമ്പിന് സമീപത്തെ കെട്ടിടത്തിന്റെ പിൻവശത്തെ സ്ഥലത്താണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ഒന്നിന് ഒരു മീറ്റർ നീളവും മറ്റൊന്നിന് 65 സെന്റീമീറ്റർ നീളവുമുണ്ട്. കൂത്തുപറമ്പ് പോലീസ്...
മണത്തണ: നവയുഗം ബാലവേദി പേരാവൂർ മണ്ഡലം സംഗമം അയോത്തുംചാലിൽ എഴുത്തുകാരൻ ഗണേഷ് വേലാണ്ടി ഉദ്ഘാടനം ചെയ്തു.ശാർങ്ങധരൻ കൂത്തുപറമ്പ് മുഖ്യാഥിതിയായി. യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് ഷിജിത്ത് വായന്നൂർ, ജില്ലാ പഞ്ചായത്തംഗം വി. ഗീത, കെ. ജയചന്ദ്രബോസ്, മാളവിക...