ജെ.ഇ.ഇ. മെയിൻ പരീക്ഷയുടെ രണ്ടാംസെഷന് ജൂലായ് ഒമ്പത് ശനിയാഴ്ചവരെ അപേക്ഷിക്കാം. രാത്രി 11.50-നുള്ളിൽ ഉദ്യോഗാർഥികൾ പരീക്ഷാഫീസടച്ച് രജിസ്റ്റർചെയ്യണമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് https://jeemain.nta.nic.in/, www.nta.ac.in സന്ദർശിക്കുക.
ചീമേനി (കാസര്കോട്): ബൈക്കില് രാജ്യപര്യടനത്തിനായി ഇറങ്ങിയ തൃശ്ശൂര് സ്വദേശിയായ യുവാവ് ചീമേനിയിലെ സുഹൃത്തിന്റെ വീട്ടില് കുഴഞ്ഞുവീണ് മരിച്ചു. തൃശ്ശൂര് ശ്രീനാരായണപുരം അഞ്ചാംപരത്തി പൂവ്വത്തുംകടവില് പി.എസ്. അര്ജുന് (31) ആണ് മരിച്ചത്. ഒമ്പതു വര്ഷത്തോളം വിദേശത്തായിരുന്ന അര്ജുന്...
തിരുവനന്തപുരം: കേരള സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും യു.ഐ.ടി., ഐ.എച്ച്.ആർ.ഡി. കേന്ദ്രങ്ങളിലും ഒന്നാം വർഷ ബിരുദ പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. മെറിറ്റ് സീറ്റുകളിലേക്കും സംവരണ സീറ്റുകളിലേക്കും ഏകജാലക സംവിധാനം വഴിയായിരിക്കും അലോട്ട്മെന്റ്....
മുഴക്കുന്ന് : തളിപ്പൊയിൽ വർണികയിൽ ടി. ഗോവിന്ദപണിക്കര് ((ടി.ജി.പണിക്കർ/86 ) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് വടകര സഹകരണ ആസ്പത്രിയില് ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്ട്ടിയുടെ തില്ലങ്കേരി ലോക്കല്കമ്മിറ്റി അംഗമായിരുന്നു....
ഏലപ്പിടിക : കൊട്ടിയൂർ ഫോറസ്റ്റ് റെയ്ഞ്ചിൻ്റെ ആഭിമുഖ്യത്തിൽ ഏലപ്പീടികയിൽ വനമഹോൽസവം നടത്തി. കണിച്ചാർ പഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ജിമ്മി അബ്രാഹം ഉദ്ഘാടനം ചെയ്തു. റെയ്ഞ്ച് ഓഫീസർ സുധീർ നെരോത്ത് അധ്യക്ഷത വഹിച്ചു. ഏലപ്പീടിക വന...
തൃശൂര് : പനി ബാധിച്ച് മൂന്നാം ക്ലാസ് വിദ്യാര്ഥി മരിച്ചു. ആനത്താഴത്ത് വര്ഗീസിന്റെ മകന് സാം ആണ് മരിച്ചത്. വേലൂര് സെന്റ് സേവിയേഴ്സ് സ്കൂള് വിദ്യാര്ഥിയാണ്. 9 വയസായിരുന്നു. ഒരാഴ്ചയായി തൃശൂര് മെഡിക്കല് കോളജ് ആശുപത്രിയില്...
പെരിയ: വിദ്യാർഥികളിൽ പനി വ്യാപകമായതിനെത്തുടർന്ന് കേന്ദ്ര സർവകലാശാല ക്ലാസുകൾ ഓൺലൈനാക്കി. ജുലായ് 12 -വരെയാണ് ക്ലാസുകൾ ഓൺലൈനായി നടത്തുക. കോവിഡ് മോണിറ്ററിങ് കമ്മിറ്റിയും വകുപ്പ് മേധാവികളും നടത്തിയ യോഗത്തിലാണ് തീരുമാനം. സാധാരണ പനിയോടൊപ്പം വിദ്യാർഥികളിൽ കോവിഡും പടർന്നു...
തിരുവനന്തപുരം: ലൈഫ് മിഷൻ ഗുണഭോക്തൃപട്ടികയിൽ രണ്ടാംഘട്ട അപ്പീൽ/ആക്ഷേപം നൽകാനുള്ള സമയം വെള്ളിയാഴ്ച അവസാനിക്കും. ആദ്യഘട്ടത്തിൽ നൽകിയ അപ്പീൽ തള്ളിയവർക്കാണ് രണ്ടാംഘട്ട അപ്പീൽ നൽകാൻ കഴിയുക. രണ്ടാംഘട്ടത്തിൽ ഇതിനകം 5915 അപ്പീലുകളും അനർഹർ കടന്നുകൂടിയെന്നുള്ള ആറ്് ആക്ഷേപങ്ങളുമാണ്...
ബംഗളൂരൂ: മംഗളൂരുവിലെ പഞ്ജിക്കല്ലുവില് ഉണ്ടായ ഉരുള്പൊട്ടലില് മൂന്നു മലയാളികള് മരിച്ചു. ടാപ്പിംഗ് തൊഴിലാളികളായ ആലപ്പുഴ സ്വദേശി സന്തോഷ്, പാലക്കാട് സ്വദേശി ബിജു, കോട്ടയം സ്വദേശി ബാബു എന്നിവരാണ് മരിച്ചത് ഇവരോടൊപ്പമുണ്ടായിരുന്ന കണ്ണൂര് സ്വദേശി ജോണിയെ പരിക്കുകളോടെ...
പരിയാരം (കണ്ണൂർ) : ദേശീയപാത പരിയാരം അലകൃത്ത് ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ സഹോദരങ്ങള് മരിച്ചു. പരിയാരം പാച്ചേനി സ്വദേശിനി സ്നേഹ (34), ബൈക്കോടിച്ചിരുന്ന സഹോദരന് ലോഗേഷ് എന്നിവരാണ് മരിച്ചത്. സ്നേഹയ്ക്ക് മഞ്ചേശ്വരത്തെ ഗവ....