കണ്ണൂർ : വായനമാസാചരണത്തിന്റെ ഭാഗമായി പി എൻ പണിക്കർ ഫൗണ്ടേഷൻ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻ വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച ജില്ലാതല രചനാമത്സര വിജയികളെ പ്രഖ്യാപിച്ചു. ഒന്ന്, രണ്ട് സ്ഥാനം യഥാക്രമത്തിൽ: യു.പി...
നീണ്ട കോവിഡ് കാലം കഴിഞ്ഞാണ് കുട്ടികൾ വീണ്ടും സ്കൂളിലേക്കെത്തിയത്. ഓൺലൈൻ പഠനം കുട്ടികളുടെ പഠനത്തെയും ആഹാരശീലങ്ങളെയും എല്ലാ ചിട്ടവട്ടങ്ങളെയും അപ്പാടെ മാറ്റിമറിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവുമധികം ബാധിച്ചത് ആഹാരശീലങ്ങളെത്തന്നെയാണ്. കോവിഡ് കാലം പാചകപരീക്ഷണങ്ങളുടെ കാലംകൂടിയായിരുന്നു. മിക്ക വീടുകളും...
അഞ്ചര വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 46 വർഷം തടവും രണ്ടേമുക്കാൽ ലക്ഷം രൂപ പിഴയും. കോങ്ങാട് സ്വദേശി അയൂബിനെയാണ് പട്ടാമ്പി ഫാസ്റ്റ്ട്രാക്ക് കോടതി ശിക്ഷിച്ചത്. വർഷങ്ങൾക്ക് മുമ്പാണ് കുട്ടിയെ അയൂബ് പീഡിപ്പിച്ചത്. വീട്ടിൽ...
കണ്ണൂർ : വിദ്യാർത്ഥിനിയായ പതിനഞ്ചുകാരിയെ ലോഡ്ജിൽ പീഡനത്തിനിരയാക്കിയ കേസിൽ ഹോട്ടൽ റിസപ്ഷനിസ്റ്റ് അറസ്റ്റിൽ. പുതിയതെരുവിലെ രാജേഷ് റെസിഡൻസിയിലെ റിസപ്ഷനിസ്റ്റ് കണ്ണൂർ കണ്ണോത്തുംചാലിലെ ലയാൻ പീറ്ററിനെ (64) ആണ് തളിപ്പറമ്പ് സി.ഐ എ.വി ദിനേശന്റെ നേതൃത്വത്തിൽ അറസ്റ്റ്...
തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാരെ കൈയേറ്റം ചെയ്ത കേസിൽ മുൻ മന്ത്രി ഇ. പി. ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ് അടക്കമുള്ളവർക്കുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കോടതി നിർദേശം. മനപ്പൂർവമല്ലാത്ത നരഹത്യ, വധ...
മക്ക: ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിനെത്തിയ മലയാളി തീർഥാടക കാസർകോട്, പടന്ന സ്വദേശി റൗളാ ബീവി (50) മക്കയിൽ അന്തരിച്ചു. ഹൃദ്രോഗത്തെ തുടർന്ന് രണ്ടാഴ്ചയോളം കിങ് അബ്ദുല്ല മെഡിക്കൽ സിറ്റി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു....
തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സെന്റർ ഫോർ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ കേരളയുടെ മൂന്നാർ എൻജിനിയറിങ് കോളേജിൽ ബിടെക് കോഴ്സുകളിൽ എൻആർഐ സീറ്റുകളിൽ പ്രവേശനം ആരംഭിച്ചു. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്ട്രാണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ...
കതിരൂർ:കതിരൂർ ഗുരുക്കളുടെ കളരി പാരമ്പര്യമുള്ള കതിരൂരിലെ സ്ത്രീകൾക്ക് കരുത്ത് ഇനിയും കൂടും.സുംബ ഡാൻസും വെയ്റ്റ് ലിഫ്റ്റിംഗുമായി കതിരൂർ പഞ്ചായത്ത് വനിതകൾക്കായി ജിംനേഷ്യം ഒരുക്കുന്നു. പൊന്ന്യം സ്രാമ്പിയിലെ സൈക്ലോൺ ഷെൽട്ടറിൽ ഒന്നിന് ഫിറ്റ്നസ് സെന്റർ പ്രവർത്തനം തുടങ്ങും....
സ്കൂൾ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന അഞ്ചാം ക്ലാസുകാരിയെ ആക്രമിച്ച് സ്വർണ കമ്മലും, വെള്ളി കൊലുസും കവർന്നു. ചൊവ്വാഴ്ച അഞ്ച് മണിയോടെ ഏലപ്പാറ ചപ്പാത്ത് വള്ളക്കടവിലാണ് സംഭവം. മേരികുളം സ്കൂളിൽ പഠിക്കുന്ന പെൺകുട്ടി 4.40 നാണ് വള്ളക്കടവിന്...
പയ്യന്നൂർ: പയ്യന്നൂുർ റെയിൽവേ സ്റ്റേഷനിൽ മൂന്ന് ട്രെയിനുകൾക്കും കണ്ണപുരത്ത് അഞ്ചു ട്രെയിനുകൾക്കും പുതുതായി സ്റ്റോപ്പ് അനുവദിച്ചതായും പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ പുതിയൊരു ടിക്കറ്റ് കൗണ്ടർ കൂടി ആരംഭിക്കുമെന്നും റെയിൽവേ പാസഞ്ചേഴ്സ് എമിനിറ്റി കമ്മിറ്റി ചെയർമാൻ പി.കെ....