പേരാവൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ മേഖല എക്സികുട്ടീവ് യോഗം പേരാവൂരിൽ നടന്നു. ജില്ലാപ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി...
ആലക്കോട്: ജില്ലയിലെ പ്രധാനപ്പെട്ട ഇക്കോ ടൂറിസ്റ്റ് കേന്ദ്രമായ പൈതൽമല സന്ദർശിക്കുവാനെത്തുന്നവർക്ക് പാസ് നൽകുന്നതിന് വനംവകുപ്പ് സജ്ജീകരണമൊരുക്കി. വൈതൽമലയുടെ അടിവാരമായ മഞ്ഞപ്പുല്ല്, പൊട്ടൻപ്ലാവ് എന്നിവിടങ്ങളിലാണ് വനാതിർത്തിയിൽ പാസ് നൽകുന്നതിനുള്ള സജ്ജീകരണമൊരുക്കിയിരിക്കുന്നത്. ആലക്കോട് കാപ്പിമല റൂട്ടിൽ യാത്ര ചെയ്ത്...
സ്വർണപ്പണയ കാർഷിക വായ്പകൾക്ക് കേന്ദ്ര സർക്കാർ സബ്സിഡി നൽകാത്തത് കർഷകർക്ക് ഇരട്ടിയിലേറെ പലിശ ഭാരമാകുന്നു. പുതിയ സാമ്പത്തികവർഷം ഇത്തരം വായ്പകൾക്ക് സബ്സിഡി നൽകുന്നതിനെക്കുറിച്ച അറിയിപ്പ് ബാങ്കുകൾക്ക് ലഭിച്ചിട്ടില്ല. വായ്പ നിയന്ത്രണത്തിന് പിന്നാലെയാണ് സബ്സിഡി വൈകുന്നത്. പതിവുപോലെ...
കൊച്ചി: പ്ലസ് വണ്‍ പ്രവേശനത്തിനുളള സമയ പരിധി തൽക്കാലം തുടരും. സമയം ഒരു ദിവസത്തേക്ക് കൂടി നീട്ടിക്കൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികള്‍ നല്കിയ ഹര്‍ജി നാളെ മൂന്നു മണിക്ക് വീണ്ടും പരിഗണിക്കും,...
കണ്ണൂർ: വിദേശത്തുനിന്നെത്തിയ യുവാവിന് വാനര വസൂരി രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ലയിൽ കൂടുതൽ ജാഗ്രത മുൻകരുതൽ. യുവാവ് ചികിത്സയിൽ കഴിയുന്ന കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ കേന്ദ്ര സംഘം സന്ദർശനം നടത്തി. ഇതിനിടെ മുൻകരുതലിന്റെ...
പ്ലസ് വണ്‍ പരീക്ഷ നടക്കുന്നതിനിടെ ഉത്തരക്കടലാസിലും ചോദ്യപേപ്പറിലും കുരങ്ങന് മൂത്രമെഴിച്ചതിനാല്‍ പരീക്ഷ വീണ്ടും എഴുതാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ഥിനി. എടയൂര്‍ മാവണ്ടിയൂര്‍ ബ്രദേഴ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനി കെ.ടി. ഷിഫ്ലയാണ് പരാതി നല്‍കിയത്. ജൂണ്‍...
പുതുച്ചേരിയിലെ ജവാഹർലാൽ നെഹ്രു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ (ജിപ്മർ) നഴ്സിങ് ഓഫീസറുടെയും പാരാമെഡിക്കൽ സ്റ്റാഫിന്റെയും ഒഴിവുകളിലേക്ക് അപേക്ഷിക്കാം. നഴ്സിങ് ഓഫീസറുടെ ഒഴിവുകളിൽ 80 ശതമാനം വനിതകൾക്ക് നീക്കിവെച്ചതാണ്. തിരഞ്ഞെടുപ്പിന്റെ...
വീട്ടുവളപ്പിലെ കുളത്തില്‍വീണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന നാലുവയസ്സുകാരന് മരിച്ചു. പൊന്മള പറങ്കിമൂച്ചിക്കല്‍ കുറുപ്പുംപടി ഫക്കീര്‍ മുഹമ്മദിന്റെയും സുല്‍ഫത്തിന്റെയും മകന് മുഹമ്മദ് ഹമീം (4) ആണ് ബുധനാഴ്ച പുലര്‍ച്ചെ മരിച്ചത്. കൂടെ...
രാജ്യത്തെ വിവിധ കാർഷിക സർവകലാശാലകളിൽ യു.ജി, പി.ജി, പി.എച്ച്.ഡി പ്രോഗ്രാമുകളിലേക്കുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് (ICAR – 2022) പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. നാഷണൽ ടെസ്റ്റിങ് ഏജൻസിക്കാണ് പരീക്ഷാ ചുമതല. ഐ.ഇ.ഇ.എ...
കോഴിക്കോട്: അരിക്ക് ജി.എസ്.ടി. ഏര്‍പ്പെടുത്തിയതോടെ 25 കിലോ അരിച്ചാക്ക് വിപണിയില്‍നിന്ന് അപ്രത്യക്ഷമാകും. 30 കിലോയുടെ ചാക്ക് എത്തിക്കാനാണ് വ്യാപാരികളുടെ ശ്രമം. ഇതുസംബന്ധിച്ച് മൊത്തവ്യാപാരികള്‍ മില്ലുടമകള്‍ക്ക് നിര്‍ദേശം നല്കി. 50 കിലോയുടെ ചാക്ക് ഉണ്ടെങ്കിലും അത് ചില്ലറവ്യാപാരികളാണ്...