മുഴക്കുന്ന്: പഞ്ചായത്തിലെ നാല് വാർഡുകളിലായി ബാവലി, പാലപ്പുഴ കരയിലുള്ള 136 ഏക്കർ നവകേരളം പച്ചത്തുരുത്തിലെ സസ്യവൈവിധ്യ സർവേ പൂർത്തിയായി. നെറ്റ് സീറോ കാർബൺ പദ്ധതിയിൽ ഉൾപ്പെടുത്തി ജൈവ വൈവിധ്യ ബോർഡിന്റെ സഹായത്താൽ മുഴക്കുന്ന് പഞ്ചായത്ത് ഹരിതകേരളം...
കോളയാട് : യു.ഡി.എഫ്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി അംഗം രാജീവൻ എളയാവൂർ മുഖ്യ പ്രഭാഷണം നടത്തി. കെ.എം. രാജൻ അധ്യക്ഷത വഹിച്ചു. കാഞ്ഞിരോളി...
പേരാവൂർ: യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ പേരാവൂർ യൂണിറ്റ് യൂത്ത് വിംങ്ങ് ജനറൽ ബോഡി യോഗവും ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു. യു.എം.സി ജില്ലാ വൈസ്.പ്രസിഡൻറ് കെ.എം. ബഷീർ ഉദ്ഘാടനം ചെയ്തു. പേരാവൂർ യൂണിറ്റ് പ്രസിഡൻറ് ഷിനോജ് നരിതൂക്കിൽ...
കേളകം :അടക്കാത്തോട് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടാത്ത സാഹചര്യത്തിൽ നിരോധനാജ്ഞ വ്യായാഴ്ച വൈകിട്ട് അഞ്ച് മണി വരെ നീട്ടി എ.ഡി.എം ഉത്തരവിറക്കി.
കൂത്തുപറമ്പ്: വടകര മണ്ഡലം ഇടത് മുന്നണി സ്ഥാനാർത്ഥി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ കൂത്തുപറമ്പിൽ നടന്ന റോഡ് ഷോ എൽ.ഡി.എഫ് പ്രവർത്തകർക്ക് ആവേശമായി മാറി. ആദ്യ ഘട്ടം മുതൽ പ്രചരണത്തിൽ മുന്നിട്ട് നിൽക്കുന്ന ശൈലജടീച്ചർക്കൊപ്പം നിരവധി...
ഇരിട്ടി:ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലിരിക്കെ യുവാവ് മരിച്ചു. പെരുവംപറമ്പ് ചടച്ചിക്കുണ്ടം ചീരങ്ങോട് ആദിവാസി കോളനിയിലെ ജിനേഷ് (31) ആണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. പനി ബാധിച്ചതിനെ തുടന്ന് കണ്ണൂര് ജില്ലാ ആസ്പത്രിയില് പ്രവേശിപ്പിച്ചെങ്കിലും രോഗം മൂര്ഛിച്ചതിനെ തുടര്ന്ന്...
ഇരിട്ടി : തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേരള കർണാടക അതിർത്തിയിൽ ഇരു സംസ്ഥാനങ്ങളും പരിശോധന ശക്തമാക്കി. കൂട്ടുപുഴയിൽ കേരള പോലീസും എക്സൈസും ആണ് വാഹന പരിശോധന ശക്തമാക്കിയിരിക്കുന്നത്. മാക്കൂട്ടം പോസ്റ്റിനോട് അനുബന്ധിച്ച് ഇലക്ഷൻ ചെക്ക് പോസ്റ്റ് കൂടി...
ചിറ്റാരിപ്പറമ്പ് : ചിറ്റാരിപ്പറമ്പ്-വട്ടോളി റോഡിന്റെ നവീകരണ പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നതിൽ നാട്ടുകാർക്ക് പ്രതിഷേധം. 100 വർഷം പഴക്കമുള്ള ഈ റോഡ് പുനരുദ്ധീകരിച്ച് മെക്കാഡം ടാറിങ് നടത്തുന്ന പ്രവൃത്തിക്ക് വേഗംപോരെന്നാണ് നാട്ടുകാരുടെ പരാതി. .58 കോടി രൂപ ചെലവിട്ടാണ്...
പേരാവൂർ : കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ യോഗ അസോസിയേഷൻ ഓഫ് കേരള നടത്തുന്ന രണ്ടാഴ്ചത്തെ സൗജന്യ യോഗ പരിശീലനം പേരാവൂർ സ്മൈൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ചൊവ്വാഴ്ച ആരംഭിക്കും. താല്പര്യമുള്ളവർ 7025806462 എന്ന ഫോണിൽ വിളിക്കുക.
ഇരിട്ടി: പായം പഞ്ചായത്തിനു കീഴിലുള്ള പെരുമ്ബറമ്ബിലെ ഇരിട്ടി ഇക്കോ പാർക്കിനെ ഹരിത ടൂറിസം ഭൂപടത്തിലേക്കെത്തിക്കാൻ നടപടികള് ആരംഭിച്ചു. അംഗീകാരം നേടുന്നതിനുള്ള സ്ഥാപനതല അവതരണം നടത്തി. വിനോദ സഞ്ചാര കേന്ദ്രങ്ങളും വഴികളും ഹരിത പെരുമാറ്റ ചട്ടത്തിന്റെ പരിധിയില്...