പെരിയ: കേരള കേന്ദ്ര സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിലെ പി.എച്ച്.ഡി. പ്രവേശനത്തിന് പട്ടികജാതി, പട്ടിക വർഗ വിഭാഗത്തിലുള്ള ഒഴിവുകളിലേക്ക് സ്പെഷ്യൽ ഡ്രൈവ് നടത്തുന്നു. ഇക്കണോമിക്സ് (രണ്ട്), പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻഡ് പോളിസി സ്റ്റഡീസ് (ഒന്ന്), എജ്യുക്കേഷൻ (നാല്),...
തിരുവനന്തപുരം: നിർമാണ മേഖലയിലെ തൊഴിലാളികൾക്കുള്ള ഇ-ശ്രം രജിസ്ട്രേഷൻ 31 വരെ നീട്ടി. ഇതുവരെ ഇ-ശ്രം രജിസ്ട്രേഷൻ ചെയ്തിട്ടില്ലാത്ത നിർമാണ തൊഴിലാളികൾക്ക് ആധാർ കാർഡ്, ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പർ എന്നിവ സഹിതം ഓൺലൈൻ മുഖേനയോ സ്വന്തം...
വൈദ്യുതി ചാർജ് പൂർണമായും ഓൺലൈൻ വഴിയാക്കാൻ കെ.എസ്.ഇ.ബി. ബിൽ അടയ്ക്കാൻ ഓൺലൈൻ സംവിധാനം ഉണ്ടെങ്കിലും ഉപഭോക്താക്കൾ അത് അത്രയധികം ഉപയോഗിക്കുന്നില്ല. ഓൺലൈൻ ആയി പണം അടയ്ക്കുന്നവർ പകുതിയിൽ താഴെയാണെന്നാണ് കെ.എസ്.ഇ.ബി.യുടെ വിലയിരുത്തൽ. അഞ്ഞൂറു രൂപയ്ക്കുമേൽ ബിൽ...
പയ്യന്നൂർ : സെയിലിങ്ങിൽ കവ്വായി കായലിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി പയ്യന്നൂരിൽ പരിശീലിച്ച അദ്വൈത് പി. മേനോൻ ഏഷ്യൻ ഗെയിംസ് യോഗ്യതാ റൗണ്ടിലേക്ക് കടന്നു. കഴിഞ്ഞയാഴ്ച നടന്ന ഹൈദരാബാദ് സെയിലിങ് വീക്കിൽ വെള്ളി മെഡൽ നേടിയാണ് ആലപ്പുഴ...
പാനൂർ : ബസ് സ്റ്റാൻഡിലെ പൂവാലശല്യവും അസാന്മാർഗിക പ്രവർത്തനങ്ങളും തടയാൻ പൊലീസ് നടപടി ആരംഭിച്ചു. രാവിലെയും വൈകിട്ടും സ്റ്റാൻഡിലും പരിസരത്തും പൊലീസ് നിരീക്ഷണം ശക്തമാക്കും. ലഹരിമരുന്ന് മാഫിയ സംഘം സ്റ്റാൻഡ് കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ചതായി സൂചന...
കല്യാശ്ശേരി : ഇലക്ട്രോണിക്സ് രംഗത്ത് രാജ്യാന്തര നിലവാരത്തിലുള്ള ഗവേഷണ പ്രവർത്തനങ്ങളുമായി മുന്നോട്ടു കുതിക്കുകയാണ് മാങ്ങാട്ടുപറമ്പ് കെൽട്രോൺ കംപോണന്റ് കോംപ്ലക്സിലെ കെ.പി.പി.നമ്പ്യാർ സ്മാരക ഇലക്ട്രോണിക്സ് ഗവേഷണ കേന്ദ്രം. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ ഡിപ്പാർട്മെന്റ് ഓഫ് സയന്റിഫിക്...
മുഴപ്പിലങ്ങാട് : മുഴപ്പിലങ്ങാട്–ധർമടം ബീച്ച് സമഗ്ര ടൂറിസം വികസന പദ്ധതിയുടെ ആദ്യഘട്ട നിർമാണം ഉടൻ. കിഫ്ബിയിൽനിന്ന് ഭരണാനുമതി ലഭിച്ച 78.32 കോടി രൂപയുടെ പ്രവൃത്തി 27ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. മന്ത്രി മുഹമ്മദ്...
പേരാവൂർ: കാഞ്ഞിരപ്പുഴ പി.ഡബ്ള്യു.ഡി റസ്റ്റ് ഹൗസിന് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. തൊണ്ടിയിൽ മാന്നാർ വീട്ടിൽ മുഹമ്മദ് റാഷിദ് (18), മാലൂർ താളിക്കാട് യദു നിവാസിൽ യദുകൃഷ്ണൻ (22) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും...
തലശേരി : തലശേരി പൈതൃക പദ്ധതി പ്രദേശങ്ങളുടെ ടൂറിസം സാധ്യതകൾ പ്രചരിപ്പിക്കാനായി തിരഞ്ഞെടുത്ത അമ്പതിലേറെ അക്രഡിറ്റഡ് ടൂർ ഗൈഡുമാർക്ക് ജൂലൈ 23, 24 തീയതികളിൽ തലശ്ശേരിയിൽ പൈതൃക പദ്ധതി ശിൽപശാലയും ഫാം ടൂറും സംഘടിപ്പിക്കുന്നു. കണ്ണൂർ...
കണ്ണൂർ : കേരള വാട്ടർ അതോറിറ്റി വാട്ടർ സപ്ലൈ സബ് ഡിവിഷൻ കണ്ണൂരിന് കീഴിൽ ദീർഘകാലമായി കുടിശ്ശിക വരുത്തിയിട്ടുള്ള ഉപഭോക്താക്കൾക്ക് ആംനെസ്റ്റി സ്കീമിൽപ്പെടുത്തി ഇളവുകൾ അനുവദിക്കാനുള്ള അപേക്ഷകൾ കേരള വാട്ടർ അതോറിറ്റി വാട്ടർ സപ്ലൈ സബ്...