പേരാവൂർ : കൊട്ടിയൂർ വൈശാഖോത്സവത്തിന് എത്തിച്ചേരുന്ന മുഴുവൻ ഭക്തജനങ്ങൾക്കും വിവേകാനന്ദ ഗ്രാമ സേവാ സമിതി മണത്തണയിൽ ഉച്ചഭക്ഷണം നൽകും. മണത്തണ ടൗണിന് സമീപം ഗണപതി കോവിലിനു മുൻവശത്തായാണ് അന്നദാന കേന്ദ്രം. വ്യാഴാഴ്ച രാവിലെ പത്തിന് ഹിന്ദു...
ഇരിട്ടി: കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ മൈസൂരിൽ നിന്നും കണ്ണൂരിലേക്ക് പോകുന്ന കർണാടക ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന രണ്ട് യുവാക്കളിൽ നിന്നും 9.2 ഗ്രാം എം.ഡി.എം.എ പിടികൂടി. തളിപ്പറമ്പ് സ്വദേശികളായ അൽത്താഫ്(...
പേരാവൂർ: കുടുംബശ്രീ, ഓക്സിലറി ഇരിട്ടി ക്ലസ്റ്റർതല സർഗോത്സവം ബുധൻ, വ്യാഴം ദിവസങ്ങളിൽ മണത്തണ ഹൈസ്കൂളിൽ നടക്കും. ബുധനാഴ്ച സ്റ്റേജിതര മത്സരങ്ങളും വ്യാഴാഴ്ച സ്റ്റേജിന മത്സരങ്ങളും നടക്കും. ഇരിട്ടി, പേരാവൂർ ബ്ലോക്കുകളിലെ സി.ഡി.എസ്സുകളും ഇരിക്കൂർ ബ്ലോക്കിലെ ഉളിക്കൽ,...
കേളകം: കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇ.എസ്.എ മാപ്പിൽ പുതുതായി ഉൾപ്പെട്ട കേളകം, കണിച്ചാർ, കോളയാട് വില്ലേജുകളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജനകീയ ഒപ്പ് ശേഖരണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി വിപിൻ ജോസഫ് ഉദ്ഘാടനം ചെയ്തു....
പേരാവൂർ: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി. ഡി.സി.സി സെക്രട്ടറി പി.സി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു. അബൂബക്കർ പൂക്കോത്ത്, പൊയിൽ മുഹമ്മദ്, അഡ്വ.സ്റ്റാനി സെബാസ്റ്റ്യൻ,...
കൂത്തുപറമ്പ്: വീടിൻ്റെ ടെറസിൽ കയറി ഫോൺ ചെയ്യവെ കാൽ തെന്നി വീണ് നിർമാണ തൊഴിലാളിയായ യുവാവ് മരിച്ചു. പൂക്കോട് ചമ്പളോൻ വാസു റോഡിൽ കുണ്ടൻചാൽ പറമ്പത്ത് ഈക്കിലിശ്ശേരി സജീഷ് (41) ആണ് മരിച്ചത്. മാതാവ്: ശൈലജ....
പേരാവൂർ:വിവിധ സംഘടനകളുടെ സഹായത്താൽരണ്ടാഴ്ചക്കാലമായി പേരാവൂർ പഞ്ചായത്ത് പരിധിയിലാകെ നടത്തിയ ശുചീകരണത്തിൽ പത്ത് ലോഡ് മാലിന്യം ശേഖരിച്ചു. ഇത് ക്ലീൻ കേരള കമ്പനിക്ക് കൈമാറുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ പറഞ്ഞു. പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെയും ഹരിതകർമ്മസേന...
പേരാവൂർ: ബുധൻ, വ്യാഴം ദിവസങ്ങളിൽ മണത്തണ ഹൈസ്കൂളിൽ നടക്കുന്ന കുടുംബശ്രീ, ഓക്സിലറി ഇരിട്ടി ക്ലസ്റ്റർ തല സർഗോത്സവത്തിൻ്റെ ഭാഗമായി പേരാവൂരിൽ വിളംബര ഘോഷയാത്ര നടത്തി. പഞ്ചായത്ത് പ്രസിഡൻറ് പി.പി.വേണുഗോപാലൻ, വൈസ്.പ്രസിഡൻ്റ് നിഷ ബാലകൃഷ്ണൻ, സി.ഡി.എസ്. ചെയർ...
പേരാവൂർ: സീനിയർ സിറ്റിസൺ ഫോറം സ്ഥാപകാംഗവും സാമൂഹിക പ്രവർത്തകനുമായിരുന്ന ഡോ. വി.ഭാസ്കരന്റെ ഇരുപതാം ചരമ വാർഷിക ദിനാചരണവും അനുസ്മരണവും നടന്നു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.സി.എഫ് ബ്ലോക്ക് ചെയർമാൻ ജോസഫ്...
വൈശാഖോത്സവം കൊട്ടിയൂർ: ഇന്ന് അക്കരെ സന്നിധിയിൽ ചോതി വിളക്ക് തെളിച്ച് സ്വയംഭൂവിൽ കൊട്ടിയൂർ പെരുമാൾക്ക് നെയ്യാട്ടം നടത്തുന്നതോടെ ഈ വർഷത്തെ വൈശാഖോത്സവത്തിന് തുടക്കമാകും. സ്വയംഭൂവിൽ അഭിഷേകം ചെയ്യാനുള്ള നെയ്യമൃതുമായി വ്രതക്കാർ വിവിധ മഠങ്ങളിൽ നിന്നും കൊട്ടിയൂരിലേക്ക്...