Local News

പാലക്കാട്: പ്രസവത്തിനിടെ നവജാതശിശു മരിച്ചതിന് പിന്നാലെ അമ്മയും മരിച്ചു. ചികിത്സാപ്പിഴവുകൊണ്ടാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ചിറ്റൂര്‍-തത്തമംഗലം ചെമ്പകശ്ശേരിയിലുള്ള എം. രഞ്ജിത്തിന്റെ ഭാര്യ ഐശ്വരയും ആണ്‍ കുഞ്ഞുമാണ്...

ചെറുപുഴ : ഞായറാഴ്ച ഉച്ചയോടെ കാണാതായ വയോധികയുടെ മൃതദേഹം തിരുമേനി തോട്ടിൽ പ്രാപ്പൊയിൽ ഭാഗത്ത് നിന്നും കണ്ടെത്തി. തിരുമേനി കോക്കടവിലെ മൂന്നു വീട്ടിൽ തമ്പായി (65) നെ...

പേരാവൂർ : ഇരിട്ടി റോഡിൽ ബംഗളക്കുന്ന് റസീൻ കോംപ്ലക്‌സിൽ ഫൊർച്യൂൺ ടൂർസ് ആൻഡ് ട്രാവൽസ് പ്രവർത്തനം തുടങ്ങി. പേരാവൂർ പഞ്ചായത്ത് വൈസ്. പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ഉദ്ഘാടനം...

തിരുവനന്തപുരം: ഗസറ്റ് വിജ്ഞാപനംവഴി പേരുമാറ്റിയാൽ ആ പേര് ഉൾപ്പെടുത്തി എസ്.എസ്.എൽ.സി. ബുക്കും തിരുത്താൻ പരീക്ഷാ കമ്മിഷണർക്ക് സർക്കാർ അനുവാദം നൽകി. ഗസറ്റ് വിജ്ഞാപനത്തിലൂടെ വ്യക്തികൾക്ക് സ്വന്തം പേര്...

തിരുവനന്തപുരം : ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരീക്ഷാ, മൂല്യനിർണയരീതികളിൽ മാറ്റം നിർദേശിക്കുന്ന പരീക്ഷാ പരിഷ്കരണ കമ്മിഷൻ പരാതികൾ എങ്ങനെ പരിഹരിക്കണമെന്നതിനെക്കുറിച്ച് വിശദമായ ശുപാർശ നൽകി. ഇന്റേണൽ പരീക്ഷകളുടെ അനുപാതം 20...

തൃശ്ശൂർ : നികുതി ശരിയായ രീതിയിൽ അടയ്ക്കുന്ന വ്യാപാരികൾക്ക് മികവ് സർട്ടിഫിക്കറ്റ് കൊടുക്കുന്ന കാര്യം ആലോചിക്കുന്നതായി മന്ത്രി കെ.എൻ. ബാലഗോപാൽ. ഇ-വേ ബിൽ പരിധി ഉയർത്തണമെന്ന സ്വർണമേഖലയുടെ...

കോളയാട് : പെരുവ പറക്കാട് കോളനിയിൽ വീണ്ടും കാട്ടാന കൃഷി നശിപ്പിച്ചു. വേലേരി രവിയുടെ തെങ്ങ്, കമുക്‌, അൻപതോളം വാഴകൾ എന്നിവയാണ് നശിപ്പിച്ചത്. വനം വകുപ്പിന്റെ ഭാഗത്ത്...

ആലച്ചേരി: തെക്കെയിൽ കുഞ്ഞിരാമന്റെ വീടിനു മുകളിൽ മരം പൊട്ടീവീണ് രണ്ട് പേർക്ക് പരിക്ക്. കുഞ്ഞിരാമന്റെ ഭാര്യ കാഞ്ചന, മകൻ ശ്രീഹരി എന്നിവർക്കാണ് പരിക്കേറ്റത്.

കണ്ണൂർ : സംസ്ഥാന സർക്കാരിന്റെ ഫയൽ അദാലത്ത് തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി വില്ലേജ് തല ഫയൽ അദാലത്തിന് തുടക്കമായി. ജില്ലാതല ഉദ്ഘാടനം അഞ്ചരക്കണ്ടി വില്ലേജ് ഓഫീസിൽ ജില്ലാ...

കണ്ണൂർ : 108 ആംബുലൻസ് ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിക്കാന്‍ തീരുമാനമായി എന്ന് സംഘടനാ നേതാക്കൾ അറിയിച്ചു. സി.ഐ.ടി.യു നേതാക്കളും ജി.വി.കെ.ഇ.എം.ആർ.ഐ കമ്പനിയുടെ ചുമതലക്കാരനും തമ്മിൽ നടത്തിയ ചർച്ചയിലാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!