Local News

മടപ്പുരച്ചാൽ: സി.പി.എം ബ്രാഞ്ച് കമ്മറ്റി ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. കണിച്ചാർ പഞ്ചായത്ത് പ്രസിഡൻറ് ആൻറണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വൈസ്.പ്രസിഡൻറ് ഷാന്റി തോമസ് അധ്യക്ഷത...

കണിച്ചാർ: സി.പി.ഐ പേരാവൂർ മണ്ഡലം കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നിലവിലെ സെക്രട്ടറി സി.കെ. ചന്ദ്രൻ തൽസ്ഥാനത്ത് തുടരും. വി. പദ്മനാഭൻ, കെ.എ. ജോസ്, വി. ഗീത,...

ന്യൂഡൽഹി: പേറ്റന്റ്‌ കാലാവധി കഴിഞ്ഞതോടെ പ്രമേഹ ചികിത്സയ്‌ക്ക്‌ ഉപയോഗിക്കുന്ന മറ്റൊരു മരുന്നിനുകൂടി വില കുറയുന്നു. ടൈപ്പ്‌ 2 പ്രമേഹരോഗികൾക്ക്‌ നൽകുന്ന സിറ്റാഗ്ലിപ്‌റ്റിൻ ഗുളികയുടെ വിലയാണ്‌ മൂന്നിലൊന്നായി കുറയുന്നത്‌....

കണിച്ചാർ : സി.പി.ഐ പേരാവൂർ മണ്ഡലം സമ്മേളനം കണിച്ചാർ മീനാക്ഷി ടീച്ചർ നഗറിൽ ജില്ലാ അസി. സെക്രട്ടറി എ പ്രദീപൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന നേതാവ് വി.കെ....

ആലച്ചേരി: കർഷക സംഘം കോളയാട് വില്ലേജ് സമ്മേളനം ആലച്ചേരിയിൽ ജില്ലാ എക്സി കുട്ടിവംഗം വി.ജി. പദ്മനാഭൻ ഉദ്ഘാടനം ചെയ്തു. പി. രവി അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡന്റ്...

കൂട്ടുപുഴ: കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്നുമായി നാലു യുവാക്കൾ കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ അറസ്റ്റിൽ. മയക്കുമരുന്നുകളുമായി ഫോക്സ് വാഗൺ കാറിൽ ബാംഗ്ലൂരിൽ നിന്നു വരികയായിരുന്ന കോഴിക്കോട് അഴിയൂർ സ്വദേശി...

കോഴിക്കോട്‌ : മുക്കത്തെ ഈദ്ഗാഹ്‌ നമസ്ക്കാരത്തിനിടെ  വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. മുക്കം സർവീസ്  സഹ. ബാങ്ക് മുൻ സെക്രട്ടറി കാരമൂല പി.ടി. ഉസ്സൻ്റെ  മകൻ ഹനാൻ ഹുസൈൻ...

പേരാവൂർ: എസ്.വൈ.എസ് സാന്ത്വനം പേരാവൂർ സോൺ പെരുന്നാൾ കിറ്റ് വിതരണം അലിഫ് സെന്ററിൽ നടന്നു. പേരാവൂർ മഹല്ല് ജനറൽ സെക്രട്ടറി എ.കെ. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. സാന്ത്വനം...

ഏലപ്പീടിക: മലയാംപടിയിൽ ബൈക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വയനാട് പടിഞ്ഞാറെത്തറ പുളിഞ്ഞാൽ കോച്ചേരി അഖിലാണ് (20) മരിച്ചത്. ശനിയാഴ്ച രാവിലെയാണ് അപകടം. വയനാട് നിന്ന്...

കോഴിക്കോട്‌ : അതിരാവിലെ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിനോടനുബന്ധിച്ചുള്ള മൈതാനിയിലും കൊല്ലം ചിറയിലുമൊക്കെ ഒരുകൂട്ടം യുവാക്കളെ കാണാം. പ്രതിരോധ, പോലീസ് സേനകളില്‍ ജോലിനേടാന്‍ പരിശീലനം നേടുകയാണവര്‍. ഇവരെയൊക്കെ സൗജന്യമായി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!