കണ്ണൂർ : കർഷക തൊഴിലാളി ക്ഷേമ നിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ ഈ അധ്യയന വർഷം കേരള സിലബസിൽ എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ 80 ശതമാനത്തിൽ കുറയാത്ത മാർക്ക് ലഭിച്ച വിദ്യാർഥികൾക്കും ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി...
കണ്ണൂർ: പട്ടുവം കയ്യംതടം ഗവ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ലൈബ്രേറിയൻ (യോഗ്യത: ലൈബ്രേറിയൻ സയൻസിൽ ബിരുദവും കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറികളിലെ ജോലി പരിചയവും), കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ (ബി.സി.എ/ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഏതെങ്കിലും ഡിഗ്രിയും പി.ജി.ഡി.സി.എ.യും), പ്ലംബർ,...
കോട്ടയത്തെ അർധ സർക്കാർ സ്ഥാപനത്തിൽ കമ്പനി സെക്രട്ടറി കരാർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിനു സംവരണം ചെയ്ത താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ആർട്സ്/സയൻസ്/കോമേഴ്സ് ബിരുദം, കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ...
തലശ്ശേരി : ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ അധീനതയിലുള്ള മുഴപ്പിലങ്ങാട് ഡ്രൈവിങ്ങ് ബീച്ചിൽ ജൂലൈ 31 മുതൽ വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നു. വാഹന വേഗ പരിധി മണിക്കൂറിൽ 20 കി.മീ ആയിരിക്കും. ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്...
തലശ്ശേരി :മലബാർ കാൻസർ സെന്റർ (പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസ് ആൻഡ് റിസർച്ച്), തലശ്ശേരി നഗരസഭ, ജില്ലാ പഞ്ചായത്ത്, കണ്ണൂർ കാൻസർ കൺട്രോൾ കൺസോർഷ്യം എന്നിവ സംയുക്തമായി കാൻസർ ഭേദമായവരുടെയും ചികിത്സയിലുള്ളവരുടെയും കൂട്ടായ്മ...
കണ്ണൂർ : കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സമിതി അംഗവും ജില്ലാ വൈസ് പ്രസിഡന്റും പ്രഭാഷകനുമായ എൻ അബ്ദുല്ലത്തീഫ് സഅദി(56) വിടവാങ്ങി. കെ എം ബഷീറിന് നീതി തേടി കണ്ണൂരിൽ കേരള മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച...
കണ്ണൂർ:മായം കലർത്തിയ മത്സ്യത്തിന്റെ വിൽപ്പന തടയാൻ നടപടിയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്. ‘ഓപ്പറേഷൻ മത്സ്യ’യുടെ ഭാഗമായി ജൂലൈയിൽ മാത്രം ജില്ലയിൽ 166 സ്ഥലങ്ങളിൽ പരിശോധന നടത്തി. രണ്ടിടങ്ങളിൽ നിന്നും പഴകിയ മത്സ്യം കണ്ടെത്തി.മായം കലർന്ന മത്സ്യത്തിന്റെ...
കണ്ണൂർ: സ്കൂൾ പരിസരങ്ങളിൽ വ്യാപകമാവുന്ന ലഹരി മാഫിയക്കെതിരെ പരിശോധനകൾ നടത്തി കർക്കശ നടപടികൾ സ്വീകരിക്കാൻ എക്സൈസ്, പോലീസ് വകുപ്പുകൾക്ക് ജില്ലാ വികസന സമിതി യോഗം നിർദേശം നൽകി. ജില്ലയിലെ ചില സ്കൂളുകളിൽ അതിരാവിലെയും വൈകീട്ടും ഇടവേളകളിലും...
കാസർഗോഡ്: ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കാസർഗോഡ് ചെറുവത്തൂരിലാണ് സംഭവം. കാര്യങ്കോട് സ്വദേശി മനീഷയാണ് ആക്രമണത്തിന് ഇരയായത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് പ്രമോദ് പോലീസ് പിടിയിലായി. ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ചെറുവത്തൂർ...
സ്കൂൾ പാഠ്യപദ്ധതിയിൽ ലൈംഗികവിദ്യാഭ്യാസം ഉൾപ്പെടുത്താൻ രണ്ടുവർഷംകൂടി വേണമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. പുതിയ പാഠപുസ്തകത്തിൽമാത്രമേ ഇത് ഉൾപ്പെടുത്താനാകൂ. പുതിയ പാഠ്യപദ്ധതിയും പുസ്തകവും തയ്യാറാക്കാൻ രണ്ടുവർഷമെങ്കിലും വേണം. പാഠ്യപദ്ധതിയിൽ ലൈംഗികവിദ്യാഭ്യാസം ഉൾപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. നിലവിൽ അത്...