തലശേരി: പൊതു അവധി ദിനങ്ങളായ പെസഹ വ്യാഴവും, ദുഖവെള്ളിയും വില്ലേജ് ഓഫിസുകൾ തുറക്കണമെന്ന നിർദേശത്തിൽ ഇളവു വരുത്തി തലശേരി തഹസിൽദാർ. അവധി ദിവസം നിർബന്ധിത ഡ്യൂട്ടിയില്ലെന്നും ഓഫീസ് തുറന്നു പ്രവർത്തിക്കാൻ മിനിമം ജീവനക്കാരെ നിയോഗിക്കാമെന്നും തഹസിൽദാർ...
മട്ടന്നൂർ : ഇടവേലിക്കലിൽ മൂന്ന് സി.പി.എം. പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ആറുപേരെക്കൂടി മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. കൊക്കയിൽ സ്വദേശി സുജി (30), ദേവർക്കാട്ടെ ജ്യോതിഷ് (31), പെരുന്തറച്ചാൽ...
പേരാവൂർ: രണ്ട് വർഷത്തെ സേവനം മാത്രമെ മുരിങ്ങോടിയിൽ നിർവഹിക്കാൻ സാധിച്ചിട്ടുള്ളൂ എങ്കിലും ജാതി, മത ഭേദമന്യേ മുരിങ്ങോടിക്കാരുടെ പ്രിയപ്പെട്ട ഉസ്താദായിരുന്നു ചൊവ്വാഴ്ച വാഹനാപകടത്തിൽ മരിച്ച മുരിങ്ങോടി മഹല്ല് ഖത്തീബ് മുസമ്മിൽ ഫൈസി ഇർഫാനി. മഹല്ലിലെ മസ്ജിദിൽ...
കീഴ്പ്പള്ളി : പുതിയങ്ങാടി ജുമാ മസ്ജിദ് മഖാമിനുള്ളിലെ നേർച്ചപ്പെട്ടി പൊട്ടിച്ച് ഇരുപതിനായിരത്തോളം രൂപ കവർച്ച ചെയ്ത മോഷ്ടാവിനെ ആറളം പോലീസ് അറസ്റ്റ് ചെയ്തു. നീലേശ്വരം നാസിയ മൻസിൽ ഫസലിനെയാണ് (40) പോലീസ് അറസ്റ്റ് ചെയ്തത്. തലശ്ശേരി...
ഇരിട്ടി: വേനല്‍ കടുത്തതോടെ പാമ്പുകള്‍ ഈര്‍പ്പംതേടി ഇറങ്ങുമ്പോള്‍ ഫൈസലും തിരക്കിലാണ്. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ മാത്രം ആറ് രാജവെമ്പാലകളെയാണ് മലയോരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പിടികൂടിയത്. രണ്ടുവര്‍ഷത്തിനുള്ളില്‍ ഏകദേശം ആയിരത്തി അറുനൂറ്റമ്പതിന് മേലെ പാമ്പുകളെ പിടികൂടിയിട്ടുണ്ട്...
പേരാവൂർ(കണ്ണൂർ) : തില്ലങ്കേരി കാവുമ്പടിക്ക് സമീപം ചൊവ്വാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിൽ പേരാവൂർ മുരിങ്ങോടി മഹല്ല് ഖത്തീബ് മുസമ്മിൽ ഫൈസി ഇർഫാനി (34) മരിച്ചു. ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടർ എതിർ ദിശയിൽ നിന്ന് വന്ന ഓട്ടോ ടാക്സിയുമായി...
കേളകം : തകർന്നുകിടക്കുന്ന അടക്കാത്തോട്-കേളകം റോഡിൽ യാത്രക്കാരെ വലച്ച് പൊടിയും. പൊടി രൂക്ഷമായതോടെ വലിയ ദുരിതമാണ് ഇതുവഴി കടന്നുപോകുന്നവർ അനുഭവിക്കുന്നത്. വലിയ വാഹനം ഇതുവഴി കടന്നുപോയാൽ പിന്നെ കുറച്ചുനേരത്തേക്ക് പൊടികാരണം ഒന്നും കാണാൻപറ്റില്ല. കാൽനടയാത്രക്കാരാണ് കൂടുതൽ...
പേരാവൂർ: യു.ഡി.എഫ് സ്ഥാനാർത്ഥി കെ. സുധാകരൻ ചൊവ്വാഴ്ച പേരാവൂർ നിയോജക മണ്ഡലത്തിൽ പര്യടനം നടത്തും. ഉച്ചക്ക് 2.30 കൊളക്കാട്, 2.50 ചെങ്ങോം, 3.10 മഞ്ഞളാംപുറം, 3.25 കേളകം, 3.45 ചുങ്കക്കുന്ന്, 4.05 കൊട്ടിയൂർ, 4.30 അമ്പായത്തോട്,...
കണ്ണൂര്‍: തലശ്ശേരി എരഞ്ഞോളിയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. എരഞ്ഞോളിയിലെ അനൂപ്, നിഷ ദമ്പതികളുടെ മകൾ യാഷികയാണ് മരിച്ചത്.
തലശ്ശേരി: നഗരത്തിലെ പ്രധാന ടൂറിസം വിനോദ കേന്ദ്രമാണ് കടൽപാലവും പരിസരവും. പൈതൃക ടൂറിസം പദ്ധതിയിലുൾപ്പെടുത്തി നവീകരിച്ച ഇവിടെ സിനിമാക്കാരുടെ പ്രധാന ലോക്കേഷൻ കേന്ദ്രമായും മാറി. എന്നാൽ, ഇവിടെ നടക്കുന്ന അസാന്മാർഗിക പ്രവർത്തനങ്ങളും മയക്കുമരുന്ന് വിപണനവും തടയാൻ...