MUZHAKUNNU

ഇരിട്ടി: നാട്ടുകാർ ജനകീയ കൂട്ടായ്മയിൽ പണം സ്വരൂപിച്ച് വാങ്ങിയ സ്ഥലത്ത് നിർമ്മിച്ച മുഴക്കുന്ന് പോലീസ് സ്റ്റേഷന്റെ ഉദ്‌ഘാടനം ആറിന് 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ...

തില്ലങ്കേരി : അന്താരാഷ്ട്ര ചെറു ധാന്യവർഷത്തിന്റെ ഭാഗമായി തില്ലങ്കേരിയിൽ നടത്തിയ എള്ള്, മുത്താറി കൃഷിയിൽ വിളവിൽ നൂറുമേനി. അഞ്ചംഗ വനിതാ കൂട്ടായ്മയാണ് അന്യം നിന്നുപോകുന്ന കൃഷിയെ പുനരുദ്ധരിച്ചത്....

മുഴക്കുന്ന് : കേരള സ്റ്റേറ്റ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇരിട്ടി ഉപജില്ലാ വിദ്യാഭ്യാസ സദസ് മുഴക്കുന്ന് ഗ്രാമത്തിൽ നടന്നു.താഴത്ത് കുഞ്ഞിരാമൻ സ്മാരക വായനശാലയിൽ മുഴക്കുന്ന്...

കാക്കയങ്ങാട്: ടൗണിലെ ബസ് സ്റ്റോപ്പ് ഉപയോഗയോഗ്യമാക്കി ചുമട്ടുതൊഴിലാളികള്‍. ചുമട്ടുതൊഴിലാളി യൂണിയൻ (സിഐടിയു) പ്രവർത്തകരാണ് യാത്രക്കാര്‍ക്ക് ഇരിക്കാനുള്ള സൗകര്യമൊരുക്കി ബസ് സ്റ്റോപ്പ് ഉപയോഗയോഗ്യമാക്കിയത്. പഞ്ചായത്ത് അംഗം കെ. മോഹനന്‍,...

ഇരിട്ടി . തില്ലങ്കേരി പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതി പ്രകാരം പൂർത്തീകരിച്ച 30 വീടുകളുടെ താക്കോൽ ദാന കർമ്മം കെ.കെ.ഷൈലജ നിർവ്വഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി....

കാക്കയങ്ങാട്:വിവിധ ആവശ്യങ്ങളുന്നയിച്ച് എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്‍ മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റി കാക്കയങ്ങാട് ടെലഫോണ്‍ എക്‌സ്‌ചേഞ്ചിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. കര്‍ഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.കെ ജെ...

ഇരിട്ടി: ജനകീയ കൂട്ടായ്മയിൽ ജനങ്ങൾ വാങ്ങി സൗജന്യമായി കൈമാറിയ സ്ഥലത്ത് ആധുനികസൗകര്യങ്ങളോടെ മാസങ്ങൾക്ക് മുൻപ് കെട്ടിടം പൂർത്തിയായെങ്കിലും മുഴക്കുന്ന് പോലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത് ചോർന്നൊലിക്കുന്ന വാടകക്കെട്ടിടത്തിൽ. നിന്നു...

തില്ലങ്കേരി : പോലീസ് ചമഞ്ഞ് യുവതിയുടെ ബാഗ് പരിശോധിക്കാൻ ശ്രമം നടത്തിയ നാല് യുവാക്കൾ അറസ്റ്റിൽ. തില്ലങ്കേരി ടൗണിൽ ഇന്നലെയാണ് സംഭവം നടന്നത്. തില്ലങ്കേരി സ്വദേശികളായ സുവിൻ...

കാക്കയങ്ങാട്: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കാക്കയങ്ങാട് പാല സ്വദേശി എ. മുകുന്ദനാണ് (55) മരിച്ചത്. ഈ മാസം പതിനഞ്ചാം തീയതി ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു...

കാക്കയങ്ങാട് : മുഴക്കുന്ന് പോലീസ് കസ്റ്റഡിയിലെടുത്ത വധശ്രമക്കേസ് പ്രതി സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടു. പ്രതിയെ പോലീസ് രക്ഷപ്പെടുത്തിയതാണെന്ന് ആരോപിച്ച് സി.പി.എം പ്രവർത്തകർ സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!