കാക്കയങ്ങാട് :പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കനെതിരെ പോക്സോ കേസ്. ചാക്കാട് ഹാജി റോഡിനു സമീപത്തെ രാമചന്ദ്രനെതിരെയാണ് (55) ആൺകുട്ടിയുടെ പരാതിയിൽ മുഴക്കുന്ന് പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ 25ന് രാവിലെയാണ് സംഭവം. റോഡരികിൽ വെച്ച് 13- കാരനെയാണ്...
കാക്കയങ്ങാട് : വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറി യുവാവിനെയും മാതാവിനെയും മർദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത രണ്ടു പേർക്കെതിരെ കേസെടുത്തു.തില്ലങ്കേരി മച്ചൂരമല റമീഷ് നിവാസിൽ പി.രാജേഷി (36) ൻ്റെ പരാതിയിലാണ് മച്ചൂർ മലയിലെ രജിത്, അനന്തൻ എന്നിവർക്കെതിരെ...
മുഴക്കുന്ന് : മുഴക്കുന്ന് ടൗൺ മുതൽ ഗുണ്ഡിക വരെയുള്ള പ്രദേശങ്ങളിൽ സ്ഥാപിച്ചകെ. സുധാകരന്റെ തിരഞ്ഞെടുപ്പ് പോസ്റ്ററുകളും ബോർഡുകളും വ്യാപകമായി നശിപ്പിച്ചതായി കോൺഗ്രസ് ആരോപിച്ചു.സർവകക്ഷി യോഗത്തിലെടുത്ത തീരുമാനങ്ങൾ ആത്മാർത്ഥമായി നടപ്പിലാക്കാൻ രാഷ്ട്രിയ കക്ഷികളുടെ നേതാക്കളും പോലീസും തയ്യാറാകണമെന്ന്...
മുഴക്കുന്ന്: പഞ്ചായത്തിലെ നാല് വാർഡുകളിലായി ബാവലി, പാലപ്പുഴ കരയിലുള്ള 136 ഏക്കർ നവകേരളം പച്ചത്തുരുത്തിലെ സസ്യവൈവിധ്യ സർവേ പൂർത്തിയായി. നെറ്റ് സീറോ കാർബൺ പദ്ധതിയിൽ ഉൾപ്പെടുത്തി ജൈവ വൈവിധ്യ ബോർഡിന്റെ സഹായത്താൽ മുഴക്കുന്ന് പഞ്ചായത്ത് ഹരിതകേരളം...
ഇരിട്ടി: മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ ഏഴ് ദിവസം നീണ്ടുനിൽക്കുന്ന പൂര മഹോത്സവം 17 മുതൽ 24 വരെ വിശേഷാൽ ചടങ്ങുകളോടെയും വിവിധ കലാ സാംസ്കാരിക പരിപാടികളോടെയും ആഘോഷിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ക്ഷേത്രം...
ഇരിട്ടി : തില്ലങ്കേരി പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒ.പി. യിലേക്ക് കരാർ അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. അഭിമുഖം 18-ന് രാവിലെ 10-ന് പഞ്ചായത്ത് ഓഫീസിൽ. പി.എസ്.സി അംഗീകൃത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജറാകണം. ഫോൺ:...
കാക്കയങ്ങാട്:മുഴക്കുന്ന് ഗുണ്ഡിക ശ്രീ മഹാദേവി ക്ഷേത്രം തിറയുത്സവം മാര്‍ച്ച് 24,25,26 തീയതികളില്‍ നടക്കും.24 ന് വൈകുന്നേരം 5 മണിക്ക് കലവറ നിറക്കല്‍ ഘോഷയാത്ര,7 മണിക്ക് സാംസ്കാരിക പ്രഭാഷണം,വിവിധ കലാപരിപാടികള്‍,നാടന്‍പാട്ട്,തോറ്റം ,വെള്ളാട്ടം,25 ന് വെള്ളാട്ടം,26 ന്ഗു ളികന്‍,കന്നിക്കൊരുമകന്‍,ശാസ്തപ്പന്‍,കാരണവര്‍,ചോന്നമ്മ,ആര്യക്കര...
കാക്കയങ്ങാട്: “നെറ്റ് സീറോ കാർബൺ കേരളം-ജനങ്ങളിലൂടെ” ക്യാമ്പയിന്റെ ഭാഗമായി എനർജി മാനേജ്മെന്റ് സെന്റർ കേരള അങ്കണവാടികൾക്ക് നൽകുന്ന ഊർജ സംരക്ഷണ ഉപകരണങ്ങളുടെ വിതരണം മുഴക്കുന്ന് പഞ്ചായത്തിൽ തുടങ്ങി. “അങ്കൻ ജ്യോതി” പദ്ധതിയിലൂടെ 21 അങ്കണവാടികൾക്ക് വൈദ്യുത...
ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്ത് ഗവ: ആയുർവേദാസ്പത്രിക്ക് വേണ്ടി നിർമ്മിച്ച കെട്ടിടം ശനിയാഴ്ച രാവിലെ 9.30 ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്യുമെന്ന് പഞ്ചായത്തധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു അറിയിച്ചു. സണ്ണി ജോസഫ് എം....
മുഴക്കുന്ന് : പഞ്ചായത്ത് രണ്ടാം വാർഡിലെ വയോജനങ്ങൾക്കായി ഉല്ലാസയാത്ര സംഘടിപ്പിച്ചു. പ്രായമായി വീട്ടിലിരിക്കുന്നവരുടെ മനസിനെ സന്തോഷിപ്പിക്കാനും, പുതിയ കാഴ്ചകൾ കാണിക്കാനും വേണ്ടി വ്യത്യസ്ഥമായൊരു ഉല്ലാസയാത്രയാണ് വാർഡ് മെമ്പർ ഷഫീന മുഹമ്മദിൻറെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്. രാവിലെ ആറിന്...