തില്ലങ്കേരി: ആലാച്ചിയിൽ വീടിന്റെ പോർച്ചിൽ നിർത്തിയിട്ട കാറും ബൈക്കും കത്തി നശിച്ചു. ആലാച്ചിയിലെ എ ലാലേഷിൻ്റെ ഉടമസ്ഥതയിലുളള വാഹനങ്ങളാണ് കത്തി നശിച്ചത്. ഇന്നലെ അർധരാത്രിയിലായിരുന്നു സംഭവം.
MUZHAKUNNU
കാക്കയങ്ങാട് : നഷ്ടപ്പെട്ട മൊബൈൽ ഫോൺ പോലീസ് സിഇഐആർ പോർട്ടൽ വഴി കണ്ടെത്തി ഉടമസ്ഥന് കൈമാറി. എടത്തൊട്ടി സ്വദേശിയുടെ ഒരു മാസം മുൻപ് നഷ്ട്ടപ്പെട്ട ഫോണാണ് കഴിഞ്ഞ...
കാക്കയങ്ങാട് : ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ബാറിലെ മേശയിൽ ഓടക്കുഴൽ വെച്ച് ഫോട്ടോ എടുത്ത ശേഷം സമൂഹ മാധ്യമം വഴി മോശം കമന്റിട്ട് പ്രചരിപ്പിച്ച സിപിഎം പ്രവർത്തകനെതിരെ...
തില്ലങ്കേരി: പഞ്ചായത്തിലെ വിവിധ വാർഡുകളിലായി 27 പേർക്ക് മഞ്ഞപ്പിത്തം പിടിപെട്ടതായി കണക്ക്. രോഗബാധ രൂക്ഷമാകുന്നത് തടയാൻ തില്ലങ്കേരിയിൽ ചേർന്ന ജനകീയ കൂട്ടായ്മയിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സമഗ്ര മാർഗരേഖ...
കാക്കയങ്ങാട് : പണം പന്തയം വെച്ച് ചീട്ടുകളി നടത്തിയവരെ മുഴക്കുന്ന് പോലിസ് പിടികൂടി. വിളക്കോട് കുന്നത്തൂർ റോഡിലുളള ചെങ്കൽ പണയിലെ ഷെഡ്ഡിൽ വെച്ച് പുള്ളി മുറി എന്ന...
മുഴക്കുന്ന് : തഞ്ചാവൂർ സൗത്ത് സോൺ കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിന്റെ സഹകരണത്തോടെ നടത്തുന്ന മൂന്നാമത് കോട്ടയത്ത് തമ്പുരാൻ കഥകളി മഹോത്സവം സെപ്റ്റംബർ 13...
മുഴക്കുന്ന് : കൊട്ടിയൂർ അമ്പായത്തോട് 44 ആം മൈൽ ചുരം രഹിത പാത യഥാർഥ്യമാക്കാൻ സർക്കാർ തയ്യാറാവണമെന്ന് സി.പി.ഐ പേരാവൂർ മണ്ഡലം പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന...
മുഴക്കുന്ന്: മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ കുതിര യെ നടയിരുത്തി. ബാംഗ്ളൂർ കെങ്കേരി ജയനഗർ സ്വദേശികളായ രാം സ്വരൂപ് എം ഗോരന്തല ഭാര്യ അക്ഷയ ജി. എം. ആർ...
മുഴക്കുന്ന്: മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ പൂര മഹോത്സവവും ധ്വജ പ്രതിഷ്ഠ കലശവും ശ്രീ പോർക്കലി ആരൂഢ സ്ഥാനത്തെ പ്രതിഷ്ഠാ കർമ്മവും മാർച്ച് 27മുതൽ ഏപ്രിൽ 10 വരെ ക്ഷേത്ര...
പണി പൂർത്തിയായി വർഷം ഒന്ന് കഴിഞ്ഞിട്ടും ഉദ്ഘാടനം നടത്താത്ത മുഴക്കുന്ന് പഞ്ചായത്തിലെ പാറക്കണ്ടം ആരോഗ്യ ഉപകേന്ദ്രം ഉടൻ പ്രവർത്തനം തുടങ്ങണമെന്ന് എസ്.വൈ.എസ് പാറക്കണ്ടം യൂണിറ്റ് ജനറൽബോഡിയോഗം ആവശ്യപ്പെട്ടു,സോൺ...
