മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്തിൽ സൗജന്യ വാഹന പാർക്കിങ് ഇനിയില്ല. പുതിയ പരിഷ്കരണം ഇന്ന് അർധ രാത്രി മുതൽ നിലവിൽ വരും. 2025 മാർച്ച് 31 വരെയാണ് ബാധകം. വാഹനങ്ങൾ ടോൾ ബൂത്ത് കടന്ന് അകത്തേക്ക്...
മട്ടന്നൂർ : മട്ടന്നൂർ-കണ്ണൂർ റോഡിൽ നടപ്പാതയിലൂടെ നടക്കുന്നവർ തല സൂക്ഷിക്കണം. മുകളിൽ നിന്ന് വീഴാൻ തയ്യാറായിനിൽക്കുകയാണ് സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ച തൂണുകളും ഇതിൽ സ്ഥാപിച്ച പരസ്യബോർഡുകളുടെ ഇരുമ്പ് കമ്പിയും മറ്റും. പരസ്യം സ്ഥാപിക്കുന്നതിന് വെച്ച പെട്ടികളും...
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാന താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് പുനരാരംഭിച്ചു. സമ്മർ ഷെഡ്യൂളിൽ കണ്ണൂരിനും ബെംഗളൂരുവിനും ഇടയിൽ പ്രതിദിന സർവീസാണ് എയർ ഇന്ത്യ എക്സ്പ്രസ് നടത്തുക. വെളുപ്പിന് 4.55ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്...
മട്ടന്നൂർ : ഇടവേലിക്കലിൽ മൂന്ന് സി.പി.എം. പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ആറുപേരെക്കൂടി മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. കൊക്കയിൽ സ്വദേശി സുജി (30), ദേവർക്കാട്ടെ ജ്യോതിഷ് (31), പെരുന്തറച്ചാൽ...
മട്ടന്നൂർ : അയ്യല്ലൂരിൽ മൂന്ന് സി.പി.എം. പ്രവർത്തകർക്ക് വെട്ടേറ്റു. ഞായറാഴ്ച രാത്രി 9.30- ഓടെ ഇടവേലിക്കലിലെ ബസ് സ്റ്റോപ്പിനടുത്തുവെച്ചായിരുന്നു സംഭവം. ഇടവേലിക്കലിലെ സുനോപ് (35), റിജിൽ (30),ലതീഷ് (36) എന്നിവരെയാണ് പരിക്കുകളോടെ കണ്ണൂർ എ.കെ. ജി....
കണ്ണൂര്: കണ്ണൂര് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വേനല്ക്കാല സമയക്രമം പ്രഖ്യാപിച്ചു. അബൂദബി, ദുബൈ, ഷാര്ജ, റാസല് ഖൈമ, ദമ്മാം, ദോഹ, മസ്കത്ത്, റിയാദ്, ജിദ്ദ, കുവൈത്ത്, മനാമ തുടങ്ങിയ ഗള്ഫ് നാടുകളിലേക്ക് കൂടുതല് വ്യാപിപ്പിക്കുന്ന വിധത്തിലാണ് സര്വീസുകള്...
മട്ടന്നൂർ: മട്ടന്നൂർ കോളാരി കൊക്കയിൽ റോഡിൽ വെച്ച് പോലീസിനെ കണ്ട് ചന്ദന തടികൾ ഉപേക്ഷിച്ച് കടന്നു കളഞ്ഞവരിൽ ഒരാൾ കൂടി പിടിയിലായി. മട്ടന്നൂർ നെല്ലൂന്നി നെടുക്കണ്ടിപറമ്പ് സ്വദേശി വിഷ്ണു. എസ് (27) ആണ് പിടിയിലായത്. കഴിഞ്ഞ...
മട്ടന്നൂർ : ഉരുവച്ചാൽ കേന്ദ്രീകരിച്ച് ഭിന്നശേഷി വിദ്യാർഥികൾക്കുള്ള ഡിഫറന്റ് ആർട്സ് സെന്റർ ആൻഡ് കൾച്ചറൽ കോംപ്ലക്സ് നിർമിക്കാൻ നടപടികൾ പുരോഗമിക്കുന്നു. ഭിന്നശേഷിയുള്ള കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുമായാണ് കൾച്ചറൽ ആൻഡ് ഡിഫറൻസ് ആർട്സ്...
മട്ടന്നൂർ: മട്ടന്നൂര് വെളിയബ്രയില് താമസിക്കുന്ന യുവാവിന് ഓണ് ലൈന് ലോണ് വാഗ്ദാനം ചെയ്തു ഒരുലക്ഷത്തി പതിനേഴായിരം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ കാഞ്ഞങ്ങാട് ആറങ്ങാടിയില് നിന്നും മട്ടന്നൂര് സി. ഐ അഭിലാഷും എസ്. ഐ പ്രശാന്തും...
മട്ടന്നൂര് : ചാവശേരി പറമ്പിലെ മണ്പാത്ര നിര്മാണ കോളനിയില് ചാരായ നിര്മാണത്തിനായി വാഷ് സൂക്ഷിച്ചതിന് എക്സൈസ് അറസ്റ്റു ചെയ്ത ചാവശേരി പറമ്പ് സ്വദേശി കെ.പി കൃഷ്ണനെ(53) മട്ടന്നൂര് ജുഡീഷ്യല് മജിസ്ട്രേറ്റ് കോടതി റിമാന്ഡു ചെയ്തു. ഇന്നലെ...