ഉരുവച്ചാൽ: നെല്ലൂന്നി പള്ളിക്ക് സമീപം ബുധനാഴ്ച രാത്രിയുണ്ടായ അപകടത്തിൽ വഴി യാത്രക്കാരനായ ഓട്ടോ ഡ്രൈവർ ഓട്ടോ ടാക്സിയിടിച്ച് മരിച്ചു. നെല്ലൂന്നി താഴെ പഴശ്ശിയിലെ കുഞ്ഞിക്കണ്ടി വിനോദ് ഭവനിൽ രാജീവനാണ് (48) മരിച്ചത്. വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങി...
മട്ടന്നൂര്‍ : ചാലോട് ടിxഡി പോളിനേഷന് യൂനിറ്റില്‍ ഫാം ലേബര്‍ ഒഴിവ്. ഓപ്പണ്‍ മുന്‍ഗണനാ വിഭാഗത്തിന് സംവരണം ചെയ്ത പുരുഷ തൊഴിലാളിയുടെ ഒഴിവ് സ്ഥിരമാവാന്‍ സാധ്യതയുണ്ട്. അഞ്ചാംതരം പാസായിരിക്കണം. പരമാവധി യോഗ്യത പ്ലസ് ടു/വിഎച്ച്എസ്സി (കൃഷി,...
പേരാവൂർ: നിർദ്ദിഷ്ട ഇരിട്ടി റവന്യൂ ടവർ നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് എൻ.ജി.ഒ യൂണിയൻ മട്ടന്നൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംസ്ഥാന കമ്മിറ്റിയംഗം കെ.പി.ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.കെ.രാജേഷ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി...
മട്ടന്നൂർ: മഹാദേവക്ഷേത്രം ദേവസ്വം ബോർഡ് ഏറ്റെടുത്തതിൽ പ്രതിഷേധം. ദേവസ്വം അധികൃതർ സ്ഥലത്തെത്തിയപ്പോൾ പെട്രോൾ ദേഹത്തൊഴിക്കാൻ ശ്രമിക്കുകയും സംഘർഷമുണ്ടാവുകയും ചെയ്തു. മട്ടന്നൂര്‍ സി.ഐ.യുടെ നേതൃത്വത്തിലെത്തിയ പൊലിസ് സംഘം പ്രതിഷേധക്കാരിൽ ഏതാനും പേരെ കസ്റ്റഡിയിലെടുത്തു. കനത്ത പ്രതിഷേധത്തിനിടയിലും ക്ഷേത്രവും...
മട്ടന്നൂര്‍: കണ്ണൂരിൽനിന്ന് വിദേശ രാജ്യങ്ങളിലേക്കുള്ള ചരക്കുനീക്കത്തിന് വഴിതെളിഞ്ഞു. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം എയര്‍ കാര്‍ഗോ സര്‍വീസ് ഈ മാസം 16 ന് പ്രവര്‍ത്തനമാരംഭിക്കും. കാലത്ത് 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായാണ് ഉദ്ഘാടനം നിര്‍വ്വഹിക്കുക....
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് മസ്ക്കറ്റിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസ് ഒന്ന് മുതൽ തുടങ്ങും. എയർ ബബിൾ ക്രമീകരണ പ്രകാരം തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലാണ് മസ്ക്കറ്റിലേക്ക് സർവീസ് നടത്തുക. രാവിലെ 9.45...
മട്ടന്നൂർ : 19ാം മൈലിൽ മലബാർ സ്ക്കൂളിന് സമീപം ബസ്സും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കാറിൽ യാത്ര ചെയ്തിരുന്ന കാഞ്ഞിരപ്പള്ളിയിലെ ബ്രദർ തോമസ് കുട്ടി(25)യാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 9.30 ഓടെയായിരുന്നു അപകടം. പരിക്കേറ്റ...
മട്ടന്നൂർ : മട്ടന്നൂർ കിൻഫ്ര വ്യവസായ പാർക്കിന്റെ നിർമാണത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നു. വെള്ളിയാംപറമ്പിൽ 150 ഏക്കറോളം സ്ഥലമാണ് വ്യവസായ വികസനത്തിനായി കിൻഫ്ര ഏറ്റെടുക്കുന്നത്. ഇവിടെ വെള്ളവും വൈദ്യുതിയും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ...